<<= Back
Next =>>
You Are On Question Answer Bank SET 3825
191251. ആന്റിബോഡി ആയി പ്രവർത്തിക്കുന്ന പ്ലാസ്മാ പ്രോട്ടീൻ [Aantibodi aayi pravartthikkunna plaasmaa protteen]
Answer: ഗ്ലോബുലിൻ [Globulin]
191252. രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ? [Rakthasammardam niyanthrikkaan sahaayikkunna plaasma protteen?]
Answer: ആൽബുമിന് [Aalbuminu]
191253. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യത്തെ മലയാളി ആരായിരുന്നു [Supreem kodathi cheephu jasttisu aaya aadyatthe malayaali aaraayirunnu]
Answer: ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ [Jasttisu ke ji baalakrushnan]
191254. കേന്ദ്രമന്ത്രിസഭയിൽ കാബിനറ്റ് മന്തിയായ ആദ്യ കേരളീയൻ ആരായിരുന്നു [Kendramanthrisabhayil kaabinattu manthiyaaya aadya keraleeyan aaraayirunnu]
Answer: ഡോ .ജോൺ മത്തായി [Do . Jon matthaayi]
191255. പ്രതിരോധ വകുപ്പിൽ കാബിനറ്റ് മന്തിയായ ആദ്യ കേരളീയൻ ആരായിരുന്നു [Prathirodha vakuppil kaabinattu manthiyaaya aadya keraleeyan aaraayirunnu]
Answer: വി കെ കൃഷ്ണമേനോൻ [Vi ke krushnamenon]
191256. റയിൽവേ വകുപ്പിൽ കാബിനറ്റ് മന്തിയായ ആദ്യ കേരളീയൻ ആരായിരുന്നു [Rayilve vakuppil kaabinattu manthiyaaya aadya keraleeyan aaraayirunnu]
Answer: പനമ്പിള്ളി ഗോവിന്ദമേനോൻ [Panampilli govindamenon]
191257. വാർത്താവിതരണ വകുപ്പിൽ കാബിനറ്റ് മന്തിയായ ആദ്യ കേരളീയൻ ആരായിരുന്നു [Vaartthaavitharana vakuppil kaabinattu manthiyaaya aadya keraleeyan aaraayirunnu]
Answer: സി എം സ്റ്റിഫൻ [Si em sttiphan]
191258. ആദ്യ ജ്ഞാനപീഠം പുരസ്‌കാരം നേടിയ കേരളീയൻ ആരായിരുന്നു [Aadya jnjaanapeedtam puraskaaram nediya keraleeyan aaraayirunnu]
Answer: ജി .ശങ്കരക്കുറുപ്പ് [Ji . Shankarakkuruppu]
191259. ആദ്യ ദ്രോണാചാര്യ പുരസ്‌കാരം നേടിയ കേരളീയൻ ആരായിരുന്നു [Aadya dronaachaarya puraskaaram nediya keraleeyan aaraayirunnu]
Answer: ഓ എം നമ്പ്യാർ [O em nampyaar]
191260. ഇന്ത്യയുടെ ആദ്യ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ആയിരുന്ന കേരളീയൻ ആരായിരുന്നു [Inthyayude aadya britteeshu hykkammeeshanar aayirunna keraleeyan aaraayirunnu]
Answer: വി കെ കൃഷ്ണമേനോൻ [Vi ke krushnamenon]
191261. രാജീവ് ഗാന്ധി ഖേൽരത്ന നേടിയ ആദ്യ മലയാളി ആരായിരുന്നു [Raajeevu gaandhi khelrathna nediya aadya malayaali aaraayirunnu]
Answer: കെ എം ബീനാമോൾ [Ke em beenaamol]
191262. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ആദ്യ മലയാളി വനിത ആരായിരുന്നു [Eshyan geyimsil svarnam nediya aadya malayaali vanitha aaraayirunnu]
Answer: എം ഡി വത്സമ്മ [Em di vathsamma]
191263. ഒളിമ്പ്കസിൽ പങ്കെടുത്ത ആദ്യ കേരളീയൻ ആരായിരുന്നു [Olimpkasil pankeduttha aadya keraleeyan aaraayirunnu]
Answer: സി കെ ലക്ഷ്‌മണൻ [Si ke lakshmanan]
191264. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യത്തെ മലയാളി ആരായിരുന്നു [Raajyasabhayilekku nominettu cheyyappetta aadyatthe malayaali aaraayirunnu]
Answer: സർദാർ കെ എം പണിക്കർ [Sardaar ke em panikkar]
191265. സുപ്രീം കോടതി ജഡ്‌ജിയായ ആദ്യ ആദ്യത്തെ മലയാളി ആരായിരുന്നു [Supreem kodathi jadjiyaaya aadya aadyatthe malayaali aaraayirunnu]
Answer: ജസ്റ്റിസ് .പി ഗോവിന്ദമേനോൻ [Jasttisu . Pi govindamenon]
191266. ഇന്ത്യയിൽ സംസ്ഥാന ഗവർണർ പദവിയിലെത്തിയ ആദ്യ മലയാളി ആരായിരുന്നു [Inthyayil samsthaana gavarnar padaviyiletthiya aadya malayaali aaraayirunnu]
Answer: വി പി മേനോൻ [Vi pi menon]
191267. കേരളത്തിൽ നിന്നും ആദ്യമായി സരസ്വതി സമ്മാനം നേടിയത് ആരായിരുന്നു [Keralatthil ninnum aadyamaayi sarasvathi sammaanam nediyathu aaraayirunnu]
Answer: ബാലാമണി അമ്മ [Baalaamani amma]
191268. ഇന്ത്യയുടെ ഭൂവിസ്‌തൃതി എത്രയാണ് [Inthyayude bhoovisthruthi ethrayaanu]
Answer: 3287263 ച .കി.മി [3287263 cha . Ki. Mi]
191269. ലോക ഭൂവിസ്‌തൃതിയുടെ എത്ര ശതമാനമാണ് ഇന്ത്യ [Loka bhoovisthruthiyude ethra shathamaanamaanu inthya]
Answer: 2.42 ശതമാനം [2. 42 shathamaanam]
191270. വലുപ്പത്തിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ് [Valuppatthil lokaraashdrangalkkidayil inthyayude sthaanam ethrayaanu]
Answer: 7 മത് സ്ഥാനം [7 mathu sthaanam]
191271. ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന ഭൂമിശാസ്ത്ര രേഖ ഏതാണ് [Inthyayiloode kadannupokunna pradhaana bhoomishaasthra rekha ethaanu]
Answer: ഉത്തരായനരേഖ [Uttharaayanarekha]
191272. ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങളിലൂടെ ഉത്തരായനരേഖ കടന്നു പോകുന്നു [Inthyayile ethra samsthaanangaliloode uttharaayanarekha kadannu pokunnu]
Answer: 8
191273. ഇന്ത്യയുടെ പ്രാമാണിക സമയരേഖ കടന്നുപോകുന്നത് ഏത് സ്ഥലത്തുകൂടെയാണ് [Inthyayude praamaanika samayarekha kadannupokunnathu ethu sthalatthukoodeyaanu]
Answer: അലഹബാദ് [Alahabaadu]
191274. കേരളത്തിന്റെ വിസ്തീർണം എത്രയാണ് [Keralatthinte vistheernam ethrayaanu]
Answer: 38863 ച .കി.മി [38863 cha . Ki. Mi]
191275. ഇന്ത്യയിലെ സംസ്ഥാനങ്ങൾക്കിടയിൽ വലുപ്പത്തിൽ കേരളത്തിന്റെ സ്ഥാനം എത്രയാണ് [Inthyayile samsthaanangalkkidayil valuppatthil keralatthinte sthaanam ethrayaanu]
Answer: 21 മത് സ്ഥാനം [21 mathu sthaanam]
191276. ഇന്ത്യൻ ഭൂവിസ്‌തൃതിയുടെ എത്ര ശതമാനമാണ് കേരളം [Inthyan bhoovisthruthiyude ethra shathamaanamaanu keralam]
Answer: 1.18 ശതമാനം [1. 18 shathamaanam]
191277. മെസപ്പൊട്ടോമിയൻ സംസ്‌കാരം നിലനിന്നിരുന്നത് ഇന്നത്തെ ഏത് രാജ്യത്തായിരുന്നു [Mesappottomiyan samskaaram nilaninnirunnathu innatthe ethu raajyatthaayirunnu]
Answer: ഇറാഖ് [Iraakhu]
191278. മെസപ്പൊട്ടോമിയ എന്ന വാക്കിന്റെ അർത്ഥം എന്താണ് [Mesappottomiya enna vaakkinte arththam enthaanu]
Answer: നദികൾക്കിടയിലെ രാജ്യം [Nadikalkkidayile raajyam]
191279. മെസപ്പൊട്ടോമിയയിലെ സുമേറിയൻ ജനത വികസിപ്പിച്ചെടുത്ത ലിപി ഏതാണ് [Mesappottomiyayile sumeriyan janatha vikasippiccheduttha lipi ethaanu]
Answer: ക്യൂണിഫോം [Kyooniphom]
191280. കലണ്ടർ കണ്ടുപിടിച്ചത് ഏത് ജനത ആയിരുന്നു [Kalandar kandupidicchathu ethu janatha aayirunnu]
Answer: മെസപ്പൊട്ടോമിയ [Mesappottomiya]
191281. ഈജിപ്തിനെ നൈലിന്റെ ദാനം എന്ന് വിശേഷിപ്പിച്ചത് ആരായിരുന്നു [Eejipthine nylinte daanam ennu visheshippicchathu aaraayirunnu]
Answer: ഹെറോഡോട്ടസ് [Herodottasu]
191282. ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ് [Charithratthinte pithaavu ennariyappedunnathu aareyaanu]
Answer: ഹെറോഡോട്ടസ് [Herodottasu]
191283. പ്രാചീന ഈജിപ്തിലെ പ്രധാന ദേവൻ ആരായിരുന്നു [Praacheena eejipthile pradhaana devan aaraayirunnu]
Answer: സൂര്യദേവൻ [Sooryadevan]
191284. ഈജിപ്തുകാർ വികസിപ്പിച്ചെടുത്ത ലിപി ഏതാണ് [Eejipthukaar vikasippiccheduttha lipi ethaanu]
Answer: ഹൈറോഗ്ലിഫിക്സ് ലിപി [Hyrogliphiksu lipi]
191285. സൂര്യനെ അടിസ്ഥാനമാക്കിയുള്ള കലണ്ടർ നിർമിച്ചത് ആരായിരുന്നു [Sooryane adisthaanamaakkiyulla kalandar nirmicchathu aaraayirunnu]
Answer: ഈജിപ്‌ത് ജനത [Eejipthu janatha]
191286. ദശാംശ സമ്പ്രദായത്തിലുള്ള ഗണനരീതി വികസിപ്പിച്ചെടുത്തത് ഏത് ജനത ആയിരുന്നു [Dashaamsha sampradaayatthilulla gananareethi vikasippicchedutthathu ethu janatha aayirunnu]
Answer: ഈജിപ്‌ത് ജനത [Eejipthu janatha]
191287. രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഏതാണ് [Raktham katta pidikkaan sahaayikkunna vittaamin ethaanu]
Answer: വിറ്റാമിൻ കെ [Vittaamin ke]
191288. യോജക കലയിൽ ഉൾപ്പെടാത്ത കല ഏതാണ് [Yojaka kalayil ulppedaattha kala ethaanu]
Answer: നാരുകല [Naarukala]
191289. ഇന്ത്യയുടെ സുഗന്ധ വൃക്ഷം എന്നറിയപ്പെടുന്ന സസ്യം ഏതാണ് [Inthyayude sugandha vruksham ennariyappedunna sasyam ethaanu]
Answer: അഗർവുഡ് [Agarvudu]
191290. ആദ്യ വൃക്ക മാറ്റ ശസ്ത്രക്രിയ നടത്തിയത് ആരാണ് [Aadya vrukka maatta shasthrakriya nadatthiyathu aaraanu]
Answer: ഡോ .ജോസഫ് ഇ മുറ എ [Do . Josaphu i mura e]
191291. മനുഷ്യ മസ്തിഷ്‌കത്തിന്റെ ശരാശരി ഭാരം എത്രയാണ് [Manushya masthishkatthinte sharaashari bhaaram ethrayaanu]
Answer: 1.4– 1 .5 kg
191292. ഏറ്റവും കൂടുതൽ ഡേറ്റ സൂക്ഷിക്കാൻ പറ്റിയ ഒപ്റ്റിക്കൽ സ്റ്റോറേജ് ഉപകരണം ഏതാണ് [Ettavum kooduthal detta sookshikkaan pattiya opttikkal sttoreju upakaranam ethaanu]
Answer: ഹാർഡ് ഡിസ്‌ക് [Haardu disku]
191293. ചിത്രങ്ങൾ വരയ്ക്കാൻ ഉപയോഗിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ ഏതാണ് [Chithrangal varaykkaan upayogikkunna oru svathanthra sophttveyar ethaanu]
Answer: ജിമ്പ് [Jimpu]
191294. സഫാരി ഏത് വിഭാഗത്തിൽ പെടുന്ന സോഫ്റ്റ്‌വെയർ ആണ് [Saphaari ethu vibhaagatthil pedunna sophttveyar aanu]
Answer: ബ്രൗസർ [Brausar]
191295. കംപ്യുട്ടർ പ്രോഗ്രാമിൽ വരുന്ന തെറ്റിനെ എന്ത് പറയുന്നു [Kampyuttar prograamil varunna thettine enthu parayunnu]
Answer: ബഗ്‌സ് [Bagsu]
191296. അയണോസ്ഫിയർ ഏത് അന്തരീക്ഷ മണ്ഡലത്തിന്റെ ഭാഗമാണ് [Ayanosphiyar ethu anthareeksha mandalatthinte bhaagamaanu]
Answer: തെർമോസ്ഫിയർ [Thermosphiyar]
191297. ധാരതലീയ ഭൂപടങ്ങളിൽ തരിശു ഭൂമി ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന നിറം ഏതാണ് [Dhaarathaleeya bhoopadangalil tharishu bhoomi chithreekarikkaan upayogikkunna niram ethaanu]
Answer: വെള്ള [Vella]
191298. ബംഗ്ലാദേശിൽ ബ്രഹ്മപുത്ര നദിയെ വിളിക്കുന്ന പേരെന്താണ് [Bamglaadeshil brahmaputhra nadiye vilikkunna perenthaanu]
Answer: ജമുന [Jamuna]
191299. പശ്ചിമ അസ്വസ്ഥത എന്ന പ്രതിഭാസം ഇന്ത്യയിലെ ഏത് കാലവുമായി ബന്ധപ്പെട്ടിരിക്കുന്നു [Pashchima asvasthatha enna prathibhaasam inthyayile ethu kaalavumaayi bandhappettirikkunnu]
Answer: ശൈത്യകാലം [Shythyakaalam]
191300. സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റിയൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ [Samsthaana vyrolaji insttittiyoottu sthithi cheyyunnathu evide]
Answer: ആലപ്പുഴ [Aalappuzha]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution