<<= Back
Next =>>
You Are On Question Answer Bank SET 3826
191301. തൃപ്പൂണിത്തറയിൽ നടക്കുന്ന അത്തച്ചമയ ഘോഷയാത്ര ഏത് ഉത്സവവുമായി ബന്ധപ്പെട്ടതാണ് [Thruppoonittharayil nadakkunna atthacchamaya ghoshayaathra ethu uthsavavumaayi bandhappettathaanu]
Answer: ഓണം [Onam]
191302. ബാലഭാസ്കറിനെ പ്രശസ്തനാക്കിയ വാദ്യഉപകരണം ഏതാണ് [Baalabhaaskarine prashasthanaakkiya vaadyaupakaranam ethaanu]
Answer: വയലിൻ [Vayalin]
191303. കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത് എവിടെ [Kerala kalaamandalam sthithi cheyyunnathu evide]
Answer: ചെറുതുരുത്തി [Cheruthurutthi]
191304. ഖേൽരത്ന പുരസ്‌കാരം നേടിയ ആദ്യ മലയാളി ആരാണ് [Khelrathna puraskaaram nediya aadya malayaali aaraanu]
Answer: കെ എം ബീനാമോൾ [Ke em beenaamol]
191305. പതിനൊന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട മൂഷകവംശ കാവ്യത്തിന്റെ രചയിതാവ് ആരാണ് [Pathinonnaam noottaandil rachikkappetta mooshakavamsha kaavyatthinte rachayithaavu aaraanu]
Answer: അതുലൻ [Athulan]
191306. ചർച് മിഷൻ സൊസൈറ്റിയുടെ പ്രവർത്തന മേഖല ഏതായിരുന്നു [Charchu mishan sosyttiyude pravartthana mekhala ethaayirunnu]
Answer: കൊച്ചിയും തിരുവിതാംകൂറും [Kocchiyum thiruvithaamkoorum]
191307. കപ്പലോട്ടിയ തമിഴൻ എന്ന് വിളിക്കപ്പെടുന്നത് ആരെയാണ് [Kappalottiya thamizhan ennu vilikkappedunnathu aareyaanu]
Answer: വി ഒ ചിദംബരംപിള്ള [Vi o chidambarampilla]
191308. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ വിമോചകൻ എന്നറിയപ്പെടുന്ന നേതാവ് ആരാണ് [Laattinamerikkan raajyangalil vimochakan ennariyappedunna nethaavu aaraanu]
Answer: സൈമൺ ബൊളിവർ [Syman bolivar]
191309. സി ഇ ഒൻപതാം നൂറ്റാണ്ടിൽ മാർസപീർ ഈശോ എന്ന ക്രൈസ്തവ കച്ചവടക്കാരന് വേണാട് നാടുവാഴി നൽകിയ അവകാശം ഏത് [Si i onpathaam noottaandil maarsapeer eesho enna krysthava kacchavadakkaaranu venaadu naaduvaazhi nalkiya avakaasham ethu]
Answer: തരിസാപ്പള്ളി ശാസനം [Tharisaappalli shaasanam]
191310. ഭക്രാനംഗൽ അണക്കെട്ടിന്റെ നിർമാണത്തിൽ പങ്കെടുത്ത ഏക വിദേശി ആരായിരുന്നു [Bhakraanamgal anakkettinte nirmaanatthil pankeduttha eka videshi aaraayirunnu]
Answer: ഹാർവിസ്ലോകം [Haarvislokam]
191311. മൗലാനാ അബ്ദുൾകലാം ആസാദ് പ്രസിദ്ധീകരിച്ച പത്രത്തിന്റെ പേരെന്ത് [Maulaanaa abdulkalaam aasaadu prasiddheekariccha pathratthinte perenthu]
Answer: അൽഹിലാൽ [Alhilaal]
191312. മെൻഷെവിക് പാർട്ടിക്ക് നേതൃത്വം നൽകിയത് ആര് [Mensheviku paarttikku nethruthvam nalkiyathu aaru]
Answer: കെറൻസ്കി [Keranski]
191313. രണ്ടാം ലോകമഹായുദ്ധവുമായി ബന്ധമില്ലാത്ത ചലച്ചിത്രം ഏത് [Randaam lokamahaayuddhavumaayi bandhamillaattha chalacchithram ethu]
Answer: ഗ്രാൻഡ് ഇല്ല്യൂഷ്യൻ [Graandu illyooshyan]
191314. പാതിരാസൂര്യൻ ദൃശ്യമാകുന്ന പ്രസിദ്ധമായ സ്ഥലം ഏത് [Paathiraasooryan drushyamaakunna prasiddhamaaya sthalam ethu]
Answer: ഓസ്‌ലോ [Oslo]
191315. മാർബിൾ ഏത് തരം ശിലക്കു ഉദാഹരണമാണ് [Maarbil ethu tharam shilakku udaaharanamaanu]
Answer: കായാന്തരിത ശില [Kaayaantharitha shila]
191316. ശീതസമരം എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി ആരായിരുന്നു [Sheethasamaram enna padam aadyamaayi upayogiccha vyakthi aaraayirunnu]
Answer: ബെർണാഡ് ബറൂച് [Bernaadu baroochu]
191317. സുരക്ഷാ ഫ്യുസ് പ്രവർത്തിക്കുന്നത് വൈദ്യുത പ്രവാഹത്തിന്റെ ഏത് ഫലം ഉപയോഗപ്പെടുത്തിയാണ് [Surakshaa phyusu pravartthikkunnathu vydyutha pravaahatthinte ethu phalam upayogappedutthiyaanu]
Answer: താപഫലം [Thaapaphalam]
191318. സമ്പർക്ക ബലത്തിന് ഉദാഹരണമല്ലാത്തത് ഏതാണ് [Samparkka balatthinu udaaharanamallaatthathu ethaanu]
Answer: ന്യുക്ലിയർ ബലം [Nyukliyar balam]
191319. ഓസോൺ പാളി കാണപ്പെടുന്നത് ഏത് അന്തരീക്ഷ പാളിയിലാണ് [Oson paali kaanappedunnathu ethu anthareeksha paaliyilaanu]
Answer: സ്ട്രാറ്റോസ്ഫിയർ [Sdraattosphiyar]
191320. ശരീര വേദന കുറക്കാനുപയോഗിക്കുന്ന ഔഷധവിഭാഗം ഏതാണ് [Shareera vedana kurakkaanupayogikkunna aushadhavibhaagam ethaanu]
Answer: അനാൽജസിക്കുകൾ [Anaaljasikkukal]
191321. ഒരു വ്യക്തിക്ക് ഒരു കാരണവശാലും നിഷേധിക്കാൻ പാടില്ലാത്ത അവകാശം ഏതാണ് [Oru vyakthikku oru kaaranavashaalum nishedhikkaan paadillaattha avakaasham ethaanu]
Answer: മൗലിക അവകാശം [Maulika avakaasham]
191322. ഈ ഭരണഘടനയിൽ ഏറ്റവും പ്രധാനപ്പെട്ട വകുപ്പ് ഏതെന്നു ചോദിച്ചാൽ എന്റെ ഉത്തരം ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം എന്നാണ് .ഇത് ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവുമാണ് .ഈ വാക്കുകൾ ആരുടേതാണ് [Ee bharanaghadanayil ettavum pradhaanappetta vakuppu ethennu chodicchaal ente uttharam bharanaghadanaaparamaaya parihaaram kaanaanulla avakaasham ennaanu . Ithu inthyan bharanaghadanayude hrudayavum aathmaavumaanu . Ee vaakkukal aarudethaanu]
Answer: ഡോ .ബി ആർ അംബേദ്‌കർ [Do . Bi aar ambedkar]
191323. മൗലിക കർത്തവ്യങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടനാ ഭാഗം ഏതാണ് [Maulika kartthavyangalekkuricchu prathipaadikkunna bharanaghadanaa bhaagam ethaanu]
Answer: 4 എ [4 e]
191324. ന്യുനപക്ഷങ്ങൾക്കു അവരുടെ ഭാഷ ,ലിപി ,സംസ്‌കാരം എന്നിവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന അവകാശം ഏതാണ് [Nyunapakshangalkku avarude bhaasha ,lipi ,samskaaram ennivayude samrakshanam urappuvarutthunna avakaasham ethaanu]
Answer: സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശം [Saamskaarikavum vidyaabhyaasaparavumaaya avakaasham]
191325. 43 വർഷത്തിന് ശേഷം പ്രധാനമന്ത്രിയെ നിയമിച്ച രാജ്യം ഏതാണ് [43 varshatthinu shesham pradhaanamanthriye niyamiccha raajyam ethaanu]
Answer: ക്യൂബ [Kyooba]
191326. ബാങ്കിങ് നിയമനങ്ങൾക്ക് നിർമിത ബുദ്ധി ഉപയോഗപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ ബാങ്ക് ഏതാണ് [Baankingu niyamanangalkku nirmitha buddhi upayogappedutthiya inthyayile aadya baanku ethaanu]
Answer: ഐ സി ഐ സി ഐ ബാങ്ക് [Ai si ai si ai baanku]
191327. പ്രഥമ ഓ എൻ വി പുരസ്‌കാരം നേടിയത് ആരായിരുന്നു [Prathama o en vi puraskaaram nediyathu aaraayirunnu]
Answer: സുഗതകുമാരി [Sugathakumaari]
191328. 2020 വർഷത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യം എന്താണ് [2020 varshatthinte anthaaraashdra praadhaanyam enthaanu]
Answer: സസ്യരോഗ്യ വർഷം [Sasyarogya varsham]
191329. സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെൻസസ് ആണ് 2021 ൽ നടക്കാനിരിക്കുന്നത് [Svathanthra inthyayile ethraamatthe sensasu aanu 2021 l nadakkaanirikkunnathu]
Answer: 8 മത് [8 mathu]
191330. മദ്യത്തോടുള്ള അമിത ആസക്തി? [Madyatthodulla amitha aasakthi?]
Answer: ഡിപ്സോമാനിയ [Dipsomaaniya]
191331. കരളിൽ സൂക്ഷിച്ചിരിക്കുന്ന കാർബോഹൈഡ്രേറ്റ്? [Karalil sookshicchirikkunna kaarbohydrettu?]
Answer: ഗ്‌ളൈക്കോജൻ [Glykkojan]
191332. അമിത മദ്യപാനം മൂലം കരളിനെ ഉണ്ടാകുന്ന ജീർണ അവസ്ഥ? [Amitha madyapaanam moolam karaline undaakunna jeerna avastha?]
Answer: സിറോസിസ് [Sirosisu]
191333. ബിലിറൂബിൻ ശരീരഭാഗങ്ങളിൽ കലർന്ന് കലകളിൽ വ്യാപിക്കുന്ന രോഗം? [Biliroobin shareerabhaagangalil kalarnnu kalakalil vyaapikkunna rogam?]
Answer: മഞ്ഞപ്പിത്തം [Manjappittham]
191334. ശരീരത്തിന് ശരിയായ അളവിൽ ഓക്സിജൻ ലഭിക്കാത്ത അവസ്ഥ? [Shareeratthinu shariyaaya alavil oksijan labhikkaattha avastha?]
Answer: അസ്‌ഫീക്സിയ [Aspheeksiya]
191335. ശ്വസന സമയത്ത് കൈമാറ്റം ചെയ്യപ്പെടുന്ന വായുവിലെ അളവ് രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം? [Shvasana samayatthu kymaattam cheyyappedunna vaayuvile alavu rekhappedutthaan upayogikkunna upakaranam?]
Answer: സ്പൈറോ മീറ്റർ [Spyro meettar]
191336. ഹീമോഗ്ലോബിനിൽ അടങ്ങിയിട്ടുള്ള ഓക്സിജൻ വാഹക ഘടകം? [Heemoglobinil adangiyittulla oksijan vaahaka ghadakam?]
Answer: ഇരുമ്പ് [Irumpu]
191337. എംഫൈസീമ രോഗം ബാധിക്കുന്ന ശരീരഭാഗം? [Emphyseema rogam baadhikkunna shareerabhaagam?]
Answer: സകോശം [Sakosham]
191338. തെക്കേ അമേരിക്കയിലെ പുൽമേടുകൾ ഏത് പേരിലറിയപ്പെടുന്നു [Thekke amerikkayile pulmedukal ethu perilariyappedunnu]
Answer: പാംപസ് [Paampasu]
191339. ഭൂമിയിലെ ഏറ്റവും വലിയ ദ്വീപസമൂഹം ഏതാണ് [Bhoomiyile ettavum valiya dveepasamooham ethaanu]
Answer: ഇൻഡോനേഷ്യ [Indoneshya]
191340. കേരളത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മണ്ണ് ഏതാണ് [Keralatthil ettavum kooduthalaayi kaanappedunna mannu ethaanu]
Answer: ലാറ്ററൈറ്റ് മണ്ണ് [Laattaryttu mannu]
191341. ഇന്ത്യയിൽ രണ്ടു തവണ ആക്റ്റിങ് പ്രധാനമന്ത്രിയായ വ്യക്തി ആരായിരുന്നു [Inthyayil randu thavana aakttingu pradhaanamanthriyaaya vyakthi aaraayirunnu]
Answer: ഗുൽസാരിലാൽ നന്ദ [Gulsaarilaal nanda]
191342. ബംഗാൾ വിഭജനം നടപ്പാക്കിയ ഭരണാധികാരി ആരായിരുന്നു [Bamgaal vibhajanam nadappaakkiya bharanaadhikaari aaraayirunnu]
Answer: കഴ്‌സൺ പ്രഭു [Kazhsan prabhu]
191343. തിരുവിതാംകൂറിൽ നിന്നും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത് ഏത് വർഷമായിരുന്നു [Thiruvithaamkooril ninnum svadeshaabhimaani raamakrushnapillaye naadukadatthiyathu ethu varshamaayirunnu]
Answer: 1910
191344. സൂര്യപ്രകാശത്തിൽ ഏഴു ഘടകവർണങ്ങൾ ഉണ്ടെന്നു കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരായിരുന്നു [Sooryaprakaashatthil ezhu ghadakavarnangal undennu kandetthiya shaasthrajnjan aaraayirunnu]
Answer: ഐസക് ന്യുട്ടൺ [Aisaku nyuttan]
191345. അമരകോശ എന്ന സംസ്‌കൃത ഗ്രന്ഥം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു [Amarakosha enna samskrutha grantham enthumaayi bandhappettirikkunnu]
Answer: വ്യാകരണം [Vyaakaranam]
191346. ലോകത്തിൽ ആദ്യമായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത് ആരായിരുന്നു [Lokatthil aadyamaayi hrudayam maattivekkal shasthrakriya nadatthiyathu aaraayirunnu]
Answer: ഡോ .ക്രിസ്റ്റിയൻ ബെർണാഡ് [Do . Kristtiyan bernaadu]
191347. ദേശബന്ധു എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ആരെ [Deshabandhu enna aparanaamatthil ariyappedunnathu aare]
Answer: സി ആർ ദാസ് [Si aar daasu]
191348. ഇന്ത്യയിൽ സതി സമ്പ്രദായം നിർത്തലാക്കിയത് ആരായിരുന്നു [Inthyayil sathi sampradaayam nirtthalaakkiyathu aaraayirunnu]
Answer: വില്യം ബെൻറ്റിക് [Vilyam benttiku]
191349. വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ കാണപ്പെടുന്ന പുൽമേടുകൾ ഏത് പേരിലറിയപ്പെടുന്നു [Vadakke amerikkan bhookhandatthil kaanappedunna pulmedukal ethu perilariyappedunnu]
Answer: പ്രയറി [Prayari]
191350. ബംഗാൾ വിഭജനം റദ്ദാക്കിയത് ആരുടെ ഭരണകാലത്തായിരുന്നു [Bamgaal vibhajanam raddhaakkiyathu aarude bharanakaalatthaayirunnu]
Answer: ഹാർഡിഞ്ച് പ്രഭു [Haardinchu prabhu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution