<<= Back
Next =>>
You Are On Question Answer Bank SET 3827
191351. ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്ന് വിശേഷിപ്പിച്ചത് ആരായിരുന്നു [Aalappuzhaye kizhakkinte veneesu ennu visheshippicchathu aaraayirunnu]
Answer: കഴ്‌സൺ പ്രഭു [Kazhsan prabhu]
191352. എന്റെ നാടുകടത്തൽ എന്ന പുസ്തകം എഴുതിയത് ആരായിരുന്നു [Ente naadukadatthal enna pusthakam ezhuthiyathu aaraayirunnu]
Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]
191353. വർണാന്ധത കണ്ടുപിടിച്ചത് ആരായിരുന്നു [Varnaandhatha kandupidicchathu aaraayirunnu]
Answer: ജോൺ ഡാൽട്ടൻ [Jon daalttan]
191354. ഭാരതപ്പുഴ ഉത്ഭവിക്കുന്നത് ഏത് മലനിരകളിൽ നിന്നാണ് [Bhaarathappuzha uthbhavikkunnathu ethu malanirakalil ninnaanu]
Answer: ആനമല [Aanamala]
191355. പക്ഷികളെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു [Pakshikalekkuricchulla padtanam ethu perilariyappedunnu]
Answer: ഓർണിത്തോളജി [Ornittholaji]
191356. മാളവികാഗ്നിമിത്രം എന്ന നാടകം എഴുതിയത് ആരാണ് [Maalavikaagnimithram enna naadakam ezhuthiyathu aaraanu]
Answer: കാളിദാസൻ [Kaalidaasan]
191357. ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിന്റെ പിന്നിൽ പ്രധാനപങ്ക് വഹിച്ച വിദേശശക്തികൾ ആരായിരുന്നു [Hortthoosu malabaarikkasu enna granthatthinte pinnil pradhaanapanku vahiccha videshashakthikal aaraayirunnu]
Answer: ഡച്ചുകാർ [Dacchukaar]
191358. ഒന്നാം പാനിപത് യുദ്ധം നടന്നത് ഏത് വർഷമായിരുന്നു [Onnaam paanipathu yuddham nadannathu ethu varshamaayirunnu]
Answer: 1526 ഏപ്രിൽ 21 [1526 epril 21]
191359. രണ്ടാം പാനിപത് യുദ്ധം നടന്നത് ഏത് വർഷമായിരുന്നു [Randaam paanipathu yuddham nadannathu ethu varshamaayirunnu]
Answer: 1556 നവംബർ 5 [1556 navambar 5]
191360. നെയ്ത്തുകാരുടെ പട്ടണം എന്നറിയപ്പെടുന്ന സ്ഥലം ഏതാണ് [Neytthukaarude pattanam ennariyappedunna sthalam ethaanu]
Answer: പാനിപത് [Paanipathu]
191361. ലോകത്തിലെ പെട്രോളിയം ഉത്പാദക രാജ്യങ്ങളുടെ സംഘടന ഒപെക് നിലവിൽ വന്നത് ഏത് വർഷമായിരുന്നു [Lokatthile pedroliyam uthpaadaka raajyangalude samghadana opeku nilavil vannathu ethu varshamaayirunnu]
Answer: 1961
191362. ഒപെക് സംഘടനയുടെ ആസ്ഥാനം എവിടെയാണ് [Opeku samghadanayude aasthaanam evideyaanu]
Answer: വിയന്ന [Viyanna]
191363. ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് ഇന്ത്യ [Loka bhoovisthruthiyude ethra shathamaanamaanu inthya]
Answer: 2.42 ശതമാനം [2. 42 shathamaanam]
191364. ഏത് രോഗം നിർണയിക്കാൻ ആണ് ഇഷിഹാര ടെസ്റ്റ് ഉപയോഗിക്കുന്നത് [Ethu rogam nirnayikkaan aanu ishihaara desttu upayogikkunnathu]
Answer: വർണാന്ധത [Varnaandhatha]
191365. വൃക്കകളെകുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു [Vrukkakalekuricchulla padtanam ethu perilariyappedunnu]
Answer: നെഫ്രോളജി [Nephrolaji]
191366. പ്രഭാതശാന്തതയുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏത് [Prabhaathashaanthathayude naadu ennariyappedunna raajyam ethu]
Answer: ദക്ഷിണ കൊറിയ [Dakshina koriya]
191367. പക്ഷിക്കൂടുകളെ കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു [Pakshikkoodukale kuricchulla padtanam ethu perilariyappedunnu]
Answer: കാലിയോളജി [Kaaliyolaji]
191368. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആദ്യത്തെ നോവൽ ഏതാണ് [Bankim chandra chaattarjiyude aadyatthe noval ethaanu]
Answer: ദുർഗേശ നന്ദിനി [Durgesha nandini]
191369. ലോക്‌സഭാ സ്പീക്കർ ആയതിനു ശേഷം രാഷ്ട്രപതിയായ വ്യക്തി ആരായിരുന്നു [Loksabhaa speekkar aayathinu shesham raashdrapathiyaaya vyakthi aaraayirunnu]
Answer: നീലം സഞ്ജീവ റെഡ്ഢി [Neelam sanjjeeva redddi]
191370. പ്രപഞ്ചത്തിൽ എത്ര തരത്തിലുള്ള ഗാലക്സികളാണ് കാണപ്പെടുന്നത് [Prapanchatthil ethra tharatthilulla gaalaksikalaanu kaanappedunnathu]
Answer: 3
191371. പ്രസിദ്ധമായ ഫത്തേപുർ സിക്രി പണികഴിപ്പിച്ചത് ആരായിരുന്നു [Prasiddhamaaya phatthepur sikri panikazhippicchathu aaraayirunnu]
Answer: അക്ബർ [Akbar]
191372. ഇന്ത്യയിലെ ഓഹരി വിപണികളെ നിയന്ത്രിക്കുന്നത് ഏത് സ്ഥാപനമാണ് [Inthyayile ohari vipanikale niyanthrikkunnathu ethu sthaapanamaanu]
Answer: സെബി [Sebi]
191373. എല്ലാ ആസിഡുകളിലും അടങ്ങിയിരിക്കുന്ന മൂലകം ഏതാണ് [Ellaa aasidukalilum adangiyirikkunna moolakam ethaanu]
Answer: ഹൈഡ്രജൻ [Hydrajan]
191374. ISRO യുടെ ആസ്ഥാനം എവിടെയാണ് [Isro yude aasthaanam evideyaanu]
Answer: അന്തരീക്ഷ് ഭവൻ (ബെംഗളൂരു) [Anthareekshu bhavan (bemgalooru)]
191375. ഒന്നാം വട്ടമേശ സമ്മേളനം നടന്നത് ഏത് വർഷമായിരുന്നു [Onnaam vattamesha sammelanam nadannathu ethu varshamaayirunnu]
Answer: 1930
191376. ഒന്നാം വട്ടമേശ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആരായിരുന്നു [Onnaam vattamesha sammelanatthil adhyakshatha vahicchathu aaraayirunnu]
Answer: റാംസെ മക്‌ഡൊണാൾഡ് [Raamse makdonaaldu]
191377. ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് ഏത് വർഷമായിരുന്നു [Eezhava memmoriyal samarppikkappettathu ethu varshamaayirunnu]
Answer: 1896
191378. മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് ഏത് വർഷമായിരുന്നു [Malayaali memmoriyal samarppikkappettathu ethu varshamaayirunnu]
Answer: 1891
191379. ഒന്നാം പാനിപ്പത് യുദ്ധത്തിൽ ബാബർ ഏറ്റുമുട്ടിയത് ആരോടായിരുന്നു [Onnaam paanippathu yuddhatthil baabar ettumuttiyathu aarodaayirunnu]
Answer: ഇബ്രാഹിം ലോധി [Ibraahim lodhi]
191380. ഡേവിസ് കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു [Devisu kappu ethu kaayika inavumaayi bandhappettirikkunnu]
Answer: ടെന്നീസ് [Denneesu]
191381. കുച്ചിപ്പുടി എന്ന നൃത്തരൂപം രൂപം കൊണ്ടത് ഏത് സംസ്ഥാനത്താണ് [Kucchippudi enna nruttharoopam roopam kondathu ethu samsthaanatthaanu]
Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]
191382. സൂര്യകാന്തിപ്പൂക്കൾ എന്ന പ്രസിദ്ധമായ പെയിന്റിംഗ് ചെയ്തത് ആരാണ് [Sooryakaanthippookkal enna prasiddhamaaya peyintimgu cheythathu aaraanu]
Answer: വിൻസെന്റ് വാൻഗോ [Vinsentu vaango]
191383. കറുത്ത പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം ഏതാണ് [Karuttha pagoda ennariyappedunna kshethram ethaanu]
Answer: സൂര്യക്ഷേത്രം (കൊണാർക്) [Sooryakshethram (konaarku)]
191384. ആത്മവിദ്യാസംഘം സ്ഥാപിച്ചത് ആരായിരുന്നു [Aathmavidyaasamgham sthaapicchathu aaraayirunnu]
Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]
191385. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് [Inthyayile ettavum uyaram koodiya kodumudi ethaanu]
Answer: ഗോഡ്‌വിൻ ആസ്റ്റിൻ [Godvin aasttin]
191386. നാവികരുടെ പ്ളേഗ് എന്നറിയപ്പെടുന്ന രോഗം ഏതാണ് [Naavikarude plegu ennariyappedunna rogam ethaanu]
Answer: സ്കർവി [Skarvi]
191387. ബഹിരാകാശയാത്ര നടത്തിയ ആദ്യ വനിത ആരായിരുന്നു [Bahiraakaashayaathra nadatthiya aadya vanitha aaraayirunnu]
Answer: വാലന്റീന തെരഷ്കോവ [Vaalanteena therashkova]
191388. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ് [Inthyayil ettavum kooduthal theyila ulpaadippikkunna samsthaanam ethaanu]
Answer: ആസാം [Aasaam]
191389. മയോപ്പിയ എന്ന രോഗം മനുഷ്യനിലെ ഏത് അവയവത്തെയാണ് ബാധിക്കുന്നത് [Mayoppiya enna rogam manushyanile ethu avayavattheyaanu baadhikkunnathu]
Answer: കണ്ണ് [Kannu]
191390. ഒന്നാം വട്ടമേശ സമ്മേളനം നടക്കുമ്പോൾ ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു [Onnaam vattamesha sammelanam nadakkumpol inthyayile vysroyi aaraayirunnu]
Answer: ഇർവിൻ പ്രഭു [Irvin prabhu]
191391. ഈഴവ മെമ്മോറിയലിനു നേതൃത്വം കൊടുത്തത് ആരായിരുന്നു [Eezhava memmoriyalinu nethruthvam kodutthathu aaraayirunnu]
Answer: ഡോ .പൽപ്പു [Do . Palppu]
191392. 1972 ൽ ഇന്ത്യയും പാകിസ്ഥാനും ഒപ്പു വെച്ച കരാർ ഏതായിരുന്നു [1972 l inthyayum paakisthaanum oppu veccha karaar ethaayirunnu]
Answer: സിംല കരാർ [Simla karaar]
191393. റസിയ സുൽത്താനയുടെ ഭരണകാലഘട്ടം ഏതായിരുന്നു [Rasiya sultthaanayude bharanakaalaghattam ethaayirunnu]
Answer: 1236– 1240
191394. ഇന്ത്യയിൽ തപാൽ സംവിധാനം വന്നത് ആരുടെ ഭരണകാലത്തായിരുന്നു [Inthyayil thapaal samvidhaanam vannathu aarude bharanakaalatthaayirunnu]
Answer: ലോർഡ് ക്ളൈവ് [Lordu klyvu]
191395. ഇന്ത്യയിൽ മണി ഓർഡർ സംവിധാനം നിലവിൽ വന്നത് ഏത് വർഷമായിരുന്നു [Inthyayil mani ordar samvidhaanam nilavil vannathu ethu varshamaayirunnu]
Answer: 1880
191396. ഇന്ത്യയിലെ ആദ്യത്തെ ജനറൽ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത് എവിടെയായിരുന്നു [Inthyayile aadyatthe janaral posttu opheesu sthaapithamaayathu evideyaayirunnu]
Answer: കൊൽക്കത്ത [Kolkkattha]
191397. ഇന്ത്യയിൽ പിൻ സംവിധാനം നിലവിൽ വന്നത് ഏത് വർഷമായിരുന്നു [Inthyayil pin samvidhaanam nilavil vannathu ethu varshamaayirunnu]
Answer: 1972
191398. രക്തഗ്രൂപ്പുകൾ കണ്ടുപിടിച്ചത് ആരായിരുന്നു [Rakthagrooppukal kandupidicchathu aaraayirunnu]
Answer: കാൾ ലാൻഡ്സ്റ്റെയ്നർ [Kaal laandstteynar]
191399. സയിമ എന്ന തടാകം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് [Sayima enna thadaakam sthithi cheyyunnathu ethu raajyatthaanu]
Answer: ഫിൻലാൻഡ് [Phinlaandu]
191400. ഇന്ത്യയിൽ ആദ്യമായി സമ്പൂർണ സാക്ഷരത നേടിയ പട്ടണം ഏതാണ് [Inthyayil aadyamaayi sampoorna saaksharatha nediya pattanam ethaanu]
Answer: കോട്ടയം [Kottayam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution