<<= Back
Next =>>
You Are On Question Answer Bank SET 3828
191401. കേരളം ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷരസംസ്ഥാനമായി മാറിയത് ഏത് വർഷമായിരുന്നു [Keralam inthyayile aadya sampoorna saaksharasamsthaanamaayi maariyathu ethu varshamaayirunnu]
Answer: 1991
191402. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീനിച് സമയത്തേക്കാൾ എത്ര മണിക്കൂർ മുന്നിലാണ് [Inthyan sttaanderdu samayam greenichu samayatthekkaal ethra manikkoor munnilaanu]
Answer: 5.30 മണിക്കൂർ [5. 30 manikkoor]
191403. എല്ലാ കോമൺവെൽത് രാജ്യങ്ങളും ഏത് രാജ്യത്തിൻറെ കോളനിയായിരുന്നു [Ellaa komanvelthu raajyangalum ethu raajyatthinre kolaniyaayirunnu]
Answer: ബ്രിട്ടൻ [Brittan]
191404. ചൂടാക്കിയാൽ നഷ്ടപ്പെടുന്ന വിറ്റാമിൻ ഏതാണ് [Choodaakkiyaal nashdappedunna vittaamin ethaanu]
Answer: വിറ്റാമിൻ സി [Vittaamin si]
191405. ആദ്യമായി ബഹിരാകാശത്തെത്തിയ വ്യക്തി ആരായിരുന്നു [Aadyamaayi bahiraakaashatthetthiya vyakthi aaraayirunnu]
Answer: യൂറി ഗഗാറിൻ [Yoori gagaarin]
191406. ഏറ്റവും കൂടുതൽ തേയില ഉൽപ്പാദിപ്പിക്കുന്ന രാജ്യം ഏതാണ് [Ettavum kooduthal theyila ulppaadippikkunna raajyam ethaanu]
Answer: ചൈന [Chyna]
191407. ഡൽഹി ഇന്ത്യയുടെ തലസ്ഥാനം ആയത് ഏത് വർഷമായിരുന്നു [Dalhi inthyayude thalasthaanam aayathu ethu varshamaayirunnu]
Answer: 1911
191408. ഇന്ത്യയിലെ ആദ്യ വനിതാ ഗവർണർ ആരായിരുന്നു [Inthyayile aadya vanithaa gavarnar aaraayirunnu]
Answer: സരോജിനി നായിഡു [Sarojini naayidu]
191409. ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷരതാ ജില്ല ഏതാണ് [Inthyayile aadya sampoorna saaksharathaa jilla ethaanu]
Answer: എറണാകുളം [Eranaakulam]
191410. ഏത് രോഗം സ്ഥിരീകരിക്കാൻ നടത്തുന്ന ടെസ്റ്റ് ആണ് വെസ്റ്റേൺ ബ്ലോട്ട് ടെസ്റ്റ് [Ethu rogam sthireekarikkaan nadatthunna desttu aanu vestten blottu desttu]
Answer: എയ്‌ഡ്‌സ് [Eydsu]
191411. ഇന്ത്യയിലാദ്യമായി വകുപ്പ് 356 പ്രകാരം പിരിച്ചുവിടപ്പെട്ട മന്ത്രിസഭ ഏത് സംസ്ഥാനത്തേതായിരുന്നു [Inthyayilaadyamaayi vakuppu 356 prakaaram piricchuvidappetta manthrisabha ethu samsthaanatthethaayirunnu]
Answer: കേരളം [Keralam]
191412. ഹർഷാവർധന്റെ സാമ്രാജ്യം സന്ദർശിച്ച ചൈനീസ് സഞ്ചാരി ആരായിരുന്നു [Harshaavardhante saamraajyam sandarshiccha chyneesu sanchaari aaraayirunnu]
Answer: ഹുയാൻ സാങ് [Huyaan saangu]
191413. ചൈനയുമായി നയതന്ത്രബന്ധം സ്ഥാപിച്ച ആദ്യ ഇന്ത്യൻ ഭരണാധികാരി ആരായിരുന്നു [Chynayumaayi nayathanthrabandham sthaapiccha aadya inthyan bharanaadhikaari aaraayirunnu]
Answer: ഹർഷവർധൻ [Harshavardhan]
191414. ഹർഷാചരിതം എന്ന കൃതി രചിച്ചത് ആരായിരുന്നു [Harshaacharitham enna kruthi rachicchathu aaraayirunnu]
Answer: ബാണഭട്ടൻ [Baanabhattan]
191415. എ ഡി 620 ൽ ഹർഷനെ പരാജയപ്പെടുത്തിയ ചാലൂക്യ ഭരണാധികാരി ആരായിരുന്നു [E di 620 l harshane paraajayappedutthiya chaalookya bharanaadhikaari aaraayirunnu]
Answer: പുലികേശി രണ്ടാമൻ [Pulikeshi randaaman]
191416. നാഗാനന്ദ, രത്നാവലി, പ്രിയദർശിക എന്നീ സംസ്‌കൃത നാടകങ്ങൾ രചിച്ചത് ആരായിരുന്നു [Naagaananda, rathnaavali, priyadarshika ennee samskrutha naadakangal rachicchathu aaraayirunnu]
Answer: ഹർഷൻ [Harshan]
191417. കൊങ്കൺ റയിൽവേയുടെ ആസ്ഥാനം എവിടെയാണ് [Konkan rayilveyude aasthaanam evideyaanu]
Answer: ബേലാപ്പൂർ ഭവൻ (മുംബൈ) [Belaappoor bhavan (mumby)]
191418. ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്താൻ എത്ര സമയം വേണം [Chandranil ninnulla prakaasham bhoomiyiletthaan ethra samayam venam]
Answer: 1.3 സെക്കൻഡ് [1. 3 sekkandu]
191419. ലോക വിനോദസഞ്ചാരദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ് [Loka vinodasanchaaradinamaayi aacharikkunnathu ethu divasamaanu]
Answer: സപ്തംബർ 27 [Sapthambar 27]
191420. ദേശീയ വിനോദസഞ്ചാരദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ് [Desheeya vinodasanchaaradinamaayi aacharikkunnathu ethu divasamaanu]
Answer: ജനുവരി 25 [Januvari 25]
191421. ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന യൂറോപ്യൻ നദി ഏതാണ് [Ettavum kooduthal jalam vahikkunna yooropyan nadi ethaanu]
Answer: ഡാന്യൂബ് [Daanyoobu]
191422. ലോകത്തിൽ ഏറ്റവും കൂടുതൽ തലസ്ഥാന നഗരങ്ങൾ ഉള്ളത് ഏത് നദിതീരത്താണ് [Lokatthil ettavum kooduthal thalasthaana nagarangal ullathu ethu naditheeratthaanu]
Answer: ഡാന്യൂബ് [Daanyoobu]
191423. ഭൂമിയുടെ ഉപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഏതാണ് [Bhoomiyude uparithalatthil ettavum kooduthalulla moolakam ethaanu]
Answer: ഓക്സിജൻ [Oksijan]
191424. ഭൂമിയുടെ ഉപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ് [Bhoomiyude uparithalatthil ettavum kooduthalulla loham ethaanu]
Answer: അലൂമിനിയം [Aloominiyam]
191425. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ് [Manushyashareeratthil ettavum kooduthalulla loham ethaanu]
Answer: കാൽസ്യം [Kaalsyam]
191426. കർണാടകം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ല ഏതാണ് [Karnaadakam, thamizhnaadu ennee samsthaanangalumaayi athirtthi pankidunna jilla ethaanu]
Answer: വയനാട് [Vayanaadu]
191427. കടൽത്തീരം ഇല്ലാത്തതും മറ്റു സംസ്ഥാനവുമായി അതിർത്തി ഇല്ലാത്തതുമായ കേരളത്തിലെ ഏക ജില്ല ഏതാണ് [Kadalttheeram illaatthathum mattu samsthaanavumaayi athirtthi illaatthathumaaya keralatthile eka jilla ethaanu]
Answer: കോട്ടയം [Kottayam]
191428. ഏത് രോഗം നിർണയിക്കാൻ ഉപയോഗിക്കുന്ന ടെസ്റ്റ് ആണ് എലിസ ടെസ്റ്റ് [Ethu rogam nirnayikkaan upayogikkunna desttu aanu elisa desttu]
Answer: എയ്‌ഡ്‌സ് [Eydsu]
191429. ഹർഷ രാജവംശത്തിന്റെ തലസ്ഥാനം എവിടെയായിരുന്നു [Harsha raajavamshatthinte thalasthaanam evideyaayirunnu]
Answer: കനുജ് [Kanuju]
191430. കൊങ്കൺ റെയിൽവേയുടെ നീളം എത്രയാണ് [Konkan reyilveyude neelam ethrayaanu]
Answer: 760 കി മി [760 ki mi]
191431. Train to Pakistan എന്ന പുസ്തകം എഴുതിയത് ആരാണ് [Train to pakistan enna pusthakam ezhuthiyathu aaraanu]
Answer: ഖുശ്വന്ത് സിംഗ് [Khushvanthu simgu]
191432. സൂര്യപ്രകാശം ഭൂമിയിലെത്താൻ എടുക്കുന്ന സമയം എത്ര [Sooryaprakaasham bhoomiyiletthaan edukkunna samayam ethra]
Answer: 500 സെക്കൻഡ് [500 sekkandu]
191433. തേയില ചെടിയുടെ ശാസ്ത്രീയനാമം എന്താണ് [Theyila chediyude shaasthreeyanaamam enthaanu]
Answer: കമെല്ലിയ സിനൻസിസ് [Kamelliya sinansisu]
191434. ഇന്ത്യൻ സമ്മർ എന്ന പുസ്തകം എഴുതിയത് ആരാണ് [Inthyan sammar enna pusthakam ezhuthiyathu aaraanu]
Answer: റോബർട്ട് ഗ്രാന്റ്റ് ഇർവിങ് [Robarttu graanttu irvingu]
191435. കൊണാർക് സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് [Konaarku sooryakshethram sthithi cheyyunnathu evideyaanu]
Answer: പുരി ജില്ല(ഒഡിഷ ) [Puri jilla(odisha )]
191436. സൈലന്റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത് ഏത് വർഷമായിരുന്നു [Sylantu vaaliye desheeyodyaanamaayi prakhyaapicchathu ethu varshamaayirunnu]
Answer: 1984
191437. ISRO സ്ഥാപിക്കപ്പെട്ടത് ഏത് വർഷമായിരുന്നു [Isro sthaapikkappettathu ethu varshamaayirunnu]
Answer: 1969
191438. അന്താരാഷ്ട്ര ടൂറിസം വർഷമായി ആചരിച്ചത് എപ്പോൾ [Anthaaraashdra doorisam varshamaayi aacharicchathu eppol]
Answer: 1967
191439. ഡൽഹി ഭരിച്ച ഏക മുഗൾ വനിതാ ഭരണാധികാരി ആരായിരുന്നു [Dalhi bhariccha eka mugal vanithaa bharanaadhikaari aaraayirunnu]
Answer: റസിയ സുൽത്താന [Rasiya sultthaana]
191440. സ്‌പീഡ് പോസ്റ്റ് ഇന്ത്യയിൽ നിലവിൽ വന്നത് ഏത് വർഷമായിരുന്നു [Speedu posttu inthyayil nilavil vannathu ethu varshamaayirunnu]
Answer: 1986
191441. സാർവത്രിക ദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ് ഏതാണ് [Saarvathrika daathaavu ennariyappedunna rakthagroopu ethaanu]
Answer: ഒ ഗ്രൂപ് [O groopu]
191442. ആയിരം തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏതാണ് [Aayiram thadaakangalude naadu ennariyappedunna raajyam ethaanu]
Answer: ഫിൻലാൻഡ് [Phinlaandu]
191443. സെഫോളജി എന്നത് ഏതിനെക്കുറിച്ചുള്ള പഠനമാണ് [Sepholaji ennathu ethinekkuricchulla padtanamaanu]
Answer: തെരഞ്ഞെടുപ്പ് വിശകലനം [Theranjeduppu vishakalanam]
191444. സെഫോളജി എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരായിരുന്നു [Sepholaji enna padam aadyamaayi upayogicchathu aaraayirunnu]
Answer: ആർ ബി മക്കല്ലം [Aar bi makkallam]
191445. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യൻ നേഷണൽ കോൺഗ്രസ് പ്രസിഡന്റ് ആരായിരുന്നു [Inthyakku svaathanthryam labhikkumpol inthyan neshanal kongrasu prasidantu aaraayirunnu]
Answer: ജെ ബി കൃപലാനി [Je bi krupalaani]
191446. പാർലമെന്റിൽ ആദ്യമായി അവിശ്വാസപ്രമേയം അവതരിപ്പിച്ചത് ആരായിരുന്നു [Paarlamentil aadyamaayi avishvaasaprameyam avatharippicchathu aaraayirunnu]
Answer: ജെ ബി കൃപലാനി [Je bi krupalaani]
191447. കേരള സർവകലാശാല രൂപം കൊണ്ടത് ഏത് വർഷമായിരുന്നു [Kerala sarvakalaashaala roopam kondathu ethu varshamaayirunnu]
Answer: 1937
191448. ഡാവിഞ്ചി കോഡ് എന്ന പുസ്തകം എഴുതിയത് ആരായിരുന്നു [Daavinchi kodu enna pusthakam ezhuthiyathu aaraayirunnu]
Answer: ഡാൻ ബ്രൗൺ [Daan braun]
191449. പ്രസിദ്ധമായ ഗായത്രിമന്ത്രം ഏത് വേദത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത് [Prasiddhamaaya gaayathrimanthram ethu vedatthilaanu ulppettirikkunnathu]
Answer: ഋഗ്വേദം [Rugvedam]
191450. ഏറ്റവും പഴയ വേദം ഏതാണ് [Ettavum pazhaya vedam ethaanu]
Answer: ഋഗ്വേദം [Rugvedam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution