<<= Back Next =>>
You Are On Question Answer Bank SET 3829

191451. റൂർക്കേല ഉരുക്കുനിർമാണശാല ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് [Roorkkela urukkunirmaanashaala ethu samsthaanatthaanu sthithi cheyyunnathu]

Answer: ഒഡിഷ [Odisha]

191452. ഏത് രാജ്യത്തിന്റെ സഹകരണത്തോടെയാണ് റൂർക്കേല ഉരുക്കുനിർമാണശാല നിർമിച്ചിട്ടുള്ളത് [Ethu raajyatthinte sahakaranatthodeyaanu roorkkela urukkunirmaanashaala nirmicchittullathu]

Answer: ജർമനി [Jarmani]

191453. ഇന്ത്യയിലെ ആദ്യ ഉരുക്കുനിർമാണശാല ഏതായിരുന്നു [Inthyayile aadya urukkunirmaanashaala ethaayirunnu]

Answer: ജാംഷെഡ്പൂർ [Jaamshedpoor]

191454. ഭിലായ് ഉരുക്കുനിർമാണശാല സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് [Bhilaayu urukkunirmaanashaala samsthaanatthaanu sthithi cheyyunnathu]

Answer: ഛത്തിസ്ഗഢ് [Chhatthisgaddu]

191455. ഏത് രാജ്യത്തിന്റെ സഹകരണത്തോടെയാണ് ഭിലായ് ഉരുക്കുനിർമാണശാല നിർമിച്ചിട്ടുള്ളത് [Ethu raajyatthinte sahakaranatthodeyaanu bhilaayu urukkunirmaanashaala nirmicchittullathu]

Answer: റഷ്യ [Rashya]

191456. ഏത് രാജ്യത്തിന്റെ സഹകരണത്തോടെയാണ് ദുർഗാപൂർ ഉരുക്കുനിർമാണശാല നിർമിച്ചിട്ടുള്ളത് [Ethu raajyatthinte sahakaranatthodeyaanu durgaapoor urukkunirmaanashaala nirmicchittullathu]

Answer: ബ്രിട്ടൻ [Brittan]

191457. ഏത് രാജ്യത്തിന്റെ സഹകരണത്തോടെയാണ് ബൊക്കാറോ ഉരുക്കുനിർമാണശാല നിർമിച്ചിട്ടുള്ളത് [Ethu raajyatthinte sahakaranatthodeyaanu bokkaaro urukkunirmaanashaala nirmicchittullathu]

Answer: റഷ്യ [Rashya]

191458. ലിനക്‌സ് ഓപറേറ്റിങ് സിസ്റ്റം നിർമിച്ചത് ആരായിരുന്നു [Linaksu oparettingu sisttam nirmicchathu aaraayirunnu]

Answer: ലിനസ് ടോൾവാൾഡ്‌സ് [Linasu dolvaaldsu]

191459. ഭൂമിയിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ് [Bhoomiyil ettavum kooduthal adangiyirikkunna loham ethaanu]

Answer: അലുമിനിയം [Aluminiyam]

191460. കേരളത്തിലെ എത്ര ജില്ലകൾക്ക് കടൽത്തീരം ഉണ്ട് [Keralatthile ethra jillakalkku kadalttheeram undu]

Answer: 9

191461. താഷ്കന്റ് കരാർ ഒപ്പു വെച്ചത് എപ്പോളായിരുന്നു [Thaashkantu karaar oppu vecchathu eppolaayirunnu]

Answer: 1966 ജനുവരി 10 [1966 januvari 10]

191462. ഏത് രാജ്യത്തിൻറെ തലസ്ഥാനമാണ് താഷ്കന്റ് [Ethu raajyatthinre thalasthaanamaanu thaashkantu]

Answer: ഉസ്‌ബെക്കിസ്ഥാൻ [Usbekkisthaan]

191463. താഷ്കന്റ് കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു [Thaashkantu karaaril oppuveccha inthyan pradhaanamanthri aaraayirunnu]

Answer: ലാൽ ബഹാദൂർ ശാസ്ത്രി [Laal bahaadoor shaasthri]

191464. താഷ്കന്റ് കരാറിൽ ഒപ്പുവെച്ച പാകിസ്ഥാൻ പ്രസിഡന്റ് ആരായിരുന്നു [Thaashkantu karaaril oppuveccha paakisthaan prasidantu aaraayirunnu]

Answer: അയൂബ് ഖാൻ [Ayoobu khaan]

191465. ഇന്ത്യയിൽ ഇംഗ്ലീഷ് ഔദ്യോഗികഭാഷയായുള്ള ഏക സംസ്ഥാനം ഏതാണ് [Inthyayil imgleeshu audyogikabhaashayaayulla eka samsthaanam ethaanu]

Answer: നാഗാലാ‌ൻഡ് [Naagaalaandu]

191466. നാഗാലാ‌ൻഡ് സംസ്ഥാനം നിലവിൽ വന്നത് ഏത് വർഷമായിരുന്നു [Naagaalaandu samsthaanam nilavil vannathu ethu varshamaayirunnu]

Answer: 1963

191467. തിമോഗ എന്ന പേരിലറിയപ്പെട്ടിരുന്ന സ്ഥലം ഏതായിരുന്നു [Thimoga enna perilariyappettirunna sthalam ethaayirunnu]

Answer: കൊഹിമ [Kohima]

191468. ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെട്ടിരുന്നത് ആരെയാണ് [Inthyayude vandyavayodhikan ennariyappettirunnathu aareyaanu]

Answer: ദാദാഭായ് നവറോജി [Daadaabhaayu navaroji]

191469. ഇന്ത്യൻ നേഷണൽ കോൺഗ്രസിന്റെ രണ്ടാമത്തെ പ്രസിഡന്റ് ആരായിരുന്നു [Inthyan neshanal kongrasinte randaamatthe prasidantu aaraayirunnu]

Answer: ദാദാഭായ് നവറോജി [Daadaabhaayu navaroji]

191470. ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങളിലൂടെ ഉത്തരായണരേഖ കടന്നു പോകുന്നു [Inthyayile ethra samsthaanangaliloode uttharaayanarekha kadannu pokunnu]

Answer: 8

191471. ശ്രീബുദ്ധന്റെ മുജ്ജന്മകഥകൾ വിവരിക്കുന്ന പുസ്തകം ഏതാണ് [Shreebuddhante mujjanmakathakal vivarikkunna pusthakam ethaanu]

Answer: ജാതകകഥകൾ [Jaathakakathakal]

191472. കാലഹാരി മരുഭൂമിയിൽ ജീവിക്കുന്ന പ്രാചീന ഗോത്രവർഗം ഏതാണ് [Kaalahaari marubhoomiyil jeevikkunna praacheena gothravargam ethaanu]

Answer: ബുഷ്‌മെൻ [Bushmen]

191473. താഷ്കന്റ് കരാർ ഏത് യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു [Thaashkantu karaar ethu yuddhavumaayi bandhappettirikkunnu]

Answer: ഇന്ത്യ – പാകിസ്ഥാൻ യുദ്ധം – 1965 [Inthya – paakisthaan yuddham – 1965]

191474. നാഗാലാൻഡിലെ ഔദ്യോഗിക ഭാഷ ഏതാണ് [Naagaalaandile audyogika bhaasha ethaanu]

Answer: ഇംഗ്ലീഷ് [Imgleeshu]

191475. ബ്രിട്ടീഷ് ഭരണകാലത്തു ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെട്ടിരുന്ന നദി ഏതായിരുന്നു [Britteeshu bharanakaalatthu imgleeshu chaanal ennariyappettirunna nadi ethaayirunnu]

Answer: മാഹി നദി [Maahi nadi]

191476. ഇന്ത്യയിലൂടെ കടന്നു പോകുന്ന ഭൂമിശാസ്ത്ര രേഖ ഏതാണ് [Inthyayiloode kadannu pokunna bhoomishaasthra rekha ethaanu]

Answer: ഉത്തരായനരേഖ [Uttharaayanarekha]

191477. ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായിരുന്ന ആദ്യ ഇന്ത്യക്കാരൻ ആരായിരുന്നു [Britteeshu paarlamentil amgamaayirunna aadya inthyakkaaran aaraayirunnu]

Answer: ദാദാഭായ് നവറോജി [Daadaabhaayu navaroji]

191478. പ്രസിദ്ധമായ ജാതകകഥകൾ ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു [Prasiddhamaaya jaathakakathakal ethu mathavumaayi bandhappettirikkunnu]

Answer: ബുദ്ധമതം [Buddhamatham]

191479. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ച സമയത്തെ ഇന്ത്യൻ നേഷണൽ കോൺഗ്രസ് പ്രസിഡന്റ് ആരായിരുന്നു [Inthyakku svaathanthryam labhiccha samayatthe inthyan neshanal kongrasu prasidantu aaraayirunnu]

Answer: ജെ ബി കൃപലാനി [Je bi krupalaani]

191480. കേരള സർവകലാശാല സ്ഥാപിതമായത് ഏത് വർഷമായിരുന്നു [Kerala sarvakalaashaala sthaapithamaayathu ethu varshamaayirunnu]

Answer: 1937

191481. ലോകത്തിലെ ഏറ്റവും കടുപ്പമേറിയ പ്രകൃതിദത്ത വസ്തു ഏതാണ് [Lokatthile ettavum kaduppameriya prakruthidattha vasthu ethaanu]

Answer: വജ്രം [Vajram]

191482. അന്ത്യഅത്താഴം എന്ന ചിത്രം വരച്ച ചിത്രകാരൻ ആരാണ് [Anthyaatthaazham enna chithram varaccha chithrakaaran aaraanu]

Answer: ലിയനാർഡോ ഡാവിഞ്ചി [Liyanaardo daavinchi]

191483. പ്രസിദ്ധമായ ഗായത്രിമന്ത്രം ഏത് വേദത്തിൽ ഉൾപ്പെട്ടിരിക്കുന്നു [Prasiddhamaaya gaayathrimanthram ethu vedatthil ulppettirikkunnu]

Answer: ഋഗ്വേദം [Rugvedam]

191484. റൂർക്കേല ഉരുക്കുനിർമാണശാല ഏത് സംസ്ഥാനത്തു സ്ഥിതി ചെയ്യുന്നു [Roorkkela urukkunirmaanashaala ethu samsthaanatthu sthithi cheyyunnu]

Answer: ഒഡിഷ [Odisha]

191485. ഫ്രാൻസിന്റെ കറൻസി ഏതാണ് [Phraansinte karansi ethaanu]

Answer: യൂറോ [Yooro]

191486. കടൽമാർഗം ഇന്ത്യയിലെത്തിയ ആദ്യത്തെ യൂറോപ്യന്മാർ ആരായിരുന്നു [Kadalmaargam inthyayiletthiya aadyatthe yooropyanmaar aaraayirunnu]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

191487. ഗോവയെ മോചിപ്പിക്കാനായി 1961 ൽ ഇന്ത്യ നടത്തിയ സായുധനീക്കം ഏത് പേരിലറിയപ്പെടുന്നു [Govaye mochippikkaanaayi 1961 l inthya nadatthiya saayudhaneekkam ethu perilariyappedunnu]

Answer: ഓപ്പറേഷൻ വിജയ് [Oppareshan vijayu]

191488. പോർച്ചുഗീസ് സമ്പർക്ക ഫലമായി രൂപം കൊണ്ട കലാരൂപം ഏതാണ് [Porcchugeesu samparkka phalamaayi roopam konda kalaaroopam ethaanu]

Answer: ചവിട്ടു നാടകം [Chavittu naadakam]

191489. കൂനൻ കുരിശു കലാപത്തിന്റെ പ്രധാനവേദി ഏതായിരുന്നു [Koonan kurishu kalaapatthinte pradhaanavedi ethaayirunnu]

Answer: മട്ടാഞ്ചേരി [Mattaancheri]

191490. ഉദയംപേരൂർ സുന്നഹദോസ് നടന്നത് ഏത് വർഷമായിരുന്നു [Udayamperoor sunnahadosu nadannathu ethu varshamaayirunnu]

Answer: 1599

191491. ഉദയംപേരൂർ സുന്നഹദോസിൽ എത്ര പേരായിരുന്നു പങ്കെടുത്തിരുന്നത് [Udayamperoor sunnahadosil ethra peraayirunnu pankedutthirunnathu]

Answer: 813

191492. മാനുവൽ കോട്ട നിർമിച്ച യൂറോപ്യൻമാർ ആരായിരുന്നു [Maanuval kotta nirmiccha yooropyanmaar aaraayirunnu]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

191493. കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു [Kongrasinte aadya sammelanatthinte adhyakshan aaraayirunnu]

Answer: വുമേഷ് ചന്ദ്ര ബാനർജി [Vumeshu chandra baanarji]

191494. നിലവിൽ ഇന്ത്യയിൽ ഉള്ള രാഷ്ട്രീയ പാർട്ടികളിൽ ഏറ്റവും പഴക്കം ചെന്ന പാർട്ടി ഏതാണ് [Nilavil inthyayil ulla raashdreeya paarttikalil ettavum pazhakkam chenna paartti ethaanu]

Answer: ഇന്ത്യൻ നേഷണൽ കോൺഗ്രസ് [Inthyan neshanal kongrasu]

191495. ഇന്ത്യൻ നേഷണൽ കോൺഗ്രസിന്റെ ,ഇന്ത്യക്കാരനല്ലാത്ത ആദ്യ അദ്ധ്യക്ഷൻ ആരായിരുന്നു [Inthyan neshanal kongrasinte ,inthyakkaaranallaattha aadya addhyakshan aaraayirunnu]

Answer: ജോർജ് യൂൾ [Jorju yool]

191496. ഹൈന്ദവ നവോത്ഥാന പ്രസ്ഥാനമായ ബ്രഹ്മവിദ്യാസംഘത്തിൽ അംഗമായിരുന്നു അയർലൻഡ് വനിത ആരായിരുന്നു [Hyndava navoththaana prasthaanamaaya brahmavidyaasamghatthil amgamaayirunnu ayarlandu vanitha aaraayirunnu]

Answer: ആനി ബെസന്റ് [Aani besantu]

191497. ഗാന്ധി ആൻഡ് അനാർക്കി എന്ന പുസ്തകം എഴുതിയത് ആരായിരുന്നു [Gaandhi aandu anaarkki enna pusthakam ezhuthiyathu aaraayirunnu]

Answer: സി ശങ്കരൻ നായർ [Si shankaran naayar]

191498. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി രൂപം കൊണ്ടത് ഏത് വർഷമായിരുന്നു [Imgleeshu eesttu inthya kampani roopam kondathu ethu varshamaayirunnu]

Answer: AD1600

191499. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമാവുമ്പോൾ ഇംഗ്ലണ്ടിലെ ഭരണാധികാരി ആരായിരുന്നു [Imgleeshu eesttu inthya kampani sthaapithamaavumpol imglandile bharanaadhikaari aaraayirunnu]

Answer: എലിസബത്ത് 1 [Elisabatthu 1]

191500. മാർഗദർശിയായ ഇംഗ്ലീഷുകാരൻ എന്നറിയപ്പെട്ടിരുന്നത് ആരെയായിരുന്നു [Maargadarshiyaaya imgleeshukaaran ennariyappettirunnathu aareyaayirunnu]

Answer: മാസ്റ്റർ റാൽഫ് ഫിച് [Maasttar raalphu phichu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution