<<= Back Next =>>
You Are On Question Answer Bank SET 3830

191501. കൊച്ചി ലെജിസ്ളേറ്റിവ് അസംബ്ലിയിലെ ആദ്യ വനിതാ അംഗം ആരായിരുന്നു [Kocchi lejislettivu asambliyile aadya vanithaa amgam aaraayirunnu]

Answer: തോട്ടക്കാട്ട് മാധവി ‘അമ്മ [Thottakkaattu maadhavi ‘amma]

191502. സാംബവർ സംഘം സ്ഥാപിച്ചത് ആരായിരുന്നു [Saambavar samgham sthaapicchathu aaraayirunnu]

Answer: പാഴൂർ രാമൻ ചേന്നൻ [Paazhoor raaman chennan]

191503. കേരളത്തിൽ നടന്ന വിമോചന സമരത്തിന് ആ പേര് നിർദേശിച്ചത് ആരായിരുന്നു [Keralatthil nadanna vimochana samaratthinu aa peru nirdeshicchathu aaraayirunnu]

Answer: പനമ്പിള്ളി ഗോവിന്ദമേനോൻ [Panampilli govindamenon]

191504. വേദാധികാരനിരൂപണം എന്ന കൃതി എഴുതിയത് ആരായിരുന്നു [Vedaadhikaaraniroopanam enna kruthi ezhuthiyathu aaraayirunnu]

Answer: ചട്ടമ്പി സ്വാമികൾ [Chattampi svaamikal]

191505. ടാഗോറും ശ്രീനാരായണഗുരുവും തമ്മിലുള്ള സംഭാഷണം പരിഭാഷപ്പെടുത്തിയത് ആരായിരുന്നു [Daagorum shreenaaraayanaguruvum thammilulla sambhaashanam paribhaashappedutthiyathu aaraayirunnu]

Answer: കുമാരനാശാൻ [Kumaaranaashaan]

191506. ഈഴവമഹാസഭ സ്ഥാപിച്ചത് ആരായിരുന്നു [Eezhavamahaasabha sthaapicchathu aaraayirunnu]

Answer: ഡോ .പൽപ്പു [Do . Palppu]

191507. കായൽ സമ്മേളനത്തിന്റെ നേതാവ് ആരായിരുന്നു [Kaayal sammelanatthinte nethaavu aaraayirunnu]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

191508. ചട്ടമ്പി സ്വാമിയ്ക്കു ഷണ്മുഖദാസൻ എന്ന പേര് നൽകിയത് ആരായിരുന്നു [Chattampi svaamiykku shanmukhadaasan enna peru nalkiyathu aaraayirunnu]

Answer: തൈക്കാട് അയ്യ [Thykkaadu ayya]

191509. അരയ സമാജം സ്ഥാപിച്ചത് ആരായിരുന്നു [Araya samaajam sthaapicchathu aaraayirunnu]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

191510. കൊല്ലവർഷം കലണ്ടർ ആരംഭിച്ചത് ആരായിരുന്നു [Kollavarsham kalandar aarambhicchathu aaraayirunnu]

Answer: രാജശേഖര വർമ്മ [Raajashekhara varmma]

191511. കൊല്ലവർഷം ആരംഭിച്ചത് എപ്പോളായിരുന്നു [Kollavarsham aarambhicchathu eppolaayirunnu]

Answer: AD 825 ആഗസ്‌ത്‌ 15 [Ad 825 aagasthu 15]

191512. അയ്യങ്കാളി ശ്രീനാരായണ ഗുരുവിനെ കണ്ടത് ഏത് വർഷമായിരുന്നു [Ayyankaali shreenaaraayana guruvine kandathu ethu varshamaayirunnu]

Answer: 1912

191513. കല്ലുമാല സമരത്തിന്റെ നേതാവ് ആരായിരുന്നു [Kallumaala samaratthinte nethaavu aaraayirunnu]

Answer: അയ്യങ്കാളി [Ayyankaali]

191514. ഈഴവ മെമ്മോറിയൽ നിവേദനം സമർപ്പിക്കപ്പെട്ടത് എപ്പോളായിരുന്നു [Eezhava memmoriyal nivedanam samarppikkappettathu eppolaayirunnu]

Answer: 1896 സപ്തംബർ 3 [1896 sapthambar 3]

191515. പള്ളിയോട് ചേർന്ന് ഒരു പള്ളിക്കൂടം എന്ന സമ്പ്രദായം ആരംഭിച്ചത് ആരായിരുന്നു [Palliyodu chernnu oru pallikkoodam enna sampradaayam aarambhicchathu aaraayirunnu]

Answer: കുര്യാക്കോസ് ഏലിയാസ് ചാവറ [Kuryaakkosu eliyaasu chaavara]

191516. മരുഭൂമിയിലെ സസ്യജാലങ്ങൾ ഏത് പേരിലറിയപ്പെടുന്നു [Marubhoomiyile sasyajaalangal ethu perilariyappedunnu]

Answer: സീറോഫൈറ്റ്സ് [Seerophyttsu]

191517. ലാക്രിമൽ ഗ്രന്ഥി ഏത് മനുഷ്യ അവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു [Laakrimal granthi ethu manushya avayavavumaayi bandhappettirikkunnu]

Answer: കണ്ണ് [Kannu]

191518. സിക്ക വൈറസ് വാഹകരായ കൊതുകുകൾ ഏതാണ് [Sikka vyrasu vaahakaraaya kothukukal ethaanu]

Answer: അനോഫിലസ് കൊതുകുകൾ [Anophilasu kothukukal]

191519. പാലിൽ അടങ്ങിയിരിക്കുന്ന പ്രധാന പ്രോട്ടീൻ ഏതാണ് [Paalil adangiyirikkunna pradhaana protteen ethaanu]

Answer: കെസീൻ [Keseen]

191520. കൊതുകുകളുടെ ലാർവകൾ ഏത് പേരിലറിയപ്പെടുന്നു [Kothukukalude laarvakal ethu perilariyappedunnu]

Answer: റിഗ്‌ളർ [Riglar]

191521. സ്പിഗ്മോമാനോമീറ്റർ ശരീരത്തിലെ ഏത് ഭാഗത്തെ രക്തസമ്മർദ്ദമാണ് അളക്കുന്നത് [Spigmomaanomeettar shareeratthile ethu bhaagatthe rakthasammarddhamaanu alakkunnathu]

Answer: ധമനികൾ [Dhamanikal]

191522. സസ്യങ്ങളിൽ അതിവേഗ കോശവിഭജനത്തിനു സഹായിക്കുന്ന ഹോർമോൺ ഏതാണ് [Sasyangalil athivega koshavibhajanatthinu sahaayikkunna hormon ethaanu]

Answer: സൈറ്റോകൈനിൻ [Syttokynin]

191523. വൈദ്യുത പ്രതിരോധത്തിന്റെ ഏകകം ഏതാണ് [Vydyutha prathirodhatthinte ekakam ethaanu]

Answer: ഓം [Om]

191524. പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ ഏതാണ് [Padaarththatthinte naalaamatthe avastha ethaanu]

Answer: പ്ലാസ്‌മ [Plaasma]

191525. ന്യൂട്ടൺ തന്റെ ചലനനിയമങ്ങൾ പ്രസിദ്ധീകരിച്ചത് ഏത് പുസ്തകത്തിലാണ് [Nyoottan thante chalananiyamangal prasiddheekaricchathu ethu pusthakatthilaanu]

Answer: പ്രിൻസിപ്പിയ മാത്തമാറ്റിക്ക [Prinsippiya maatthamaattikka]

191526. ഓം നിയമം പ്രസ്താവിച്ചത് ആരായിരുന്നു [Om niyamam prasthaavicchathu aaraayirunnu]

Answer: ജോർജ് സൈമൺ ഓം [Jorju syman om]

191527. പ്രാഥമിക വർണമായ പച്ചയും ചുവപ്പും ചേർന്നാൽ ഉണ്ടാകുന്ന ദ്വിതീയ നിറം ഏതാണ് [Praathamika varnamaaya pacchayum chuvappum chernnaal undaakunna dvitheeya niram ethaanu]

Answer: മഞ്ഞ [Manja]

191528. പ്രകാശത്തിന്റെ പ്രവേഗം ഏറ്റവും കൂടുതൽ എവിടെയാണ് [Prakaashatthinte pravegam ettavum kooduthal evideyaanu]

Answer: ശൂന്യതയിൽ [Shoonyathayil]

191529. മനുഷ്യ നേത്രത്തിലെ ലെൻസ് ഏത് തരത്തിലുള്ളതാണ് [Manushya nethratthile lensu ethu tharatthilullathaanu]

Answer: കോൺവെക്സ് ലെൻസ് [Konveksu lensu]

191530. ഗാർഹിക ലൈനുകളിലെ വോൾട്ടേജ് എത്രയാണ് [Gaarhika lynukalile voltteju ethrayaanu]

Answer: 230 വോൾട്ട് [230 volttu]

191531. ഐ.സി.സി. പുരുഷ ടെസ്റ്റ് മത്സരത്തിൽ അമ്പയറായി എത്തുന്ന ആദ്യ വനിത [Ai. Si. Si. Purusha desttu mathsaratthil ampayaraayi etthunna aadya vanitha]

Answer: ക്ലെയർ പോളോസാക്ക് (ആസ്ട്രേലിയ) [Kleyar polosaakku (aasdreliya)]

191532. പൊതുജനാരോഗ്യ മേഖലയിൽ രാജ്യത്തെ മികച്ച മാതൃക പദ്ധതിയായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത് [Pothujanaarogya mekhalayil raajyatthe mikaccha maathruka paddhathiyaayi kendra sarkkaar thiranjedutthathu]

Answer: അക്ഷയ കേരളം പദ്ധതി [Akshaya keralam paddhathi]

191533. യുനിസെഫ് അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം പുതുവർഷ ദിനത്തിൽ ഏറ്റവും കൂടുതൽ ജനനങ്ങൾ റിപ്പോർട്ട് ചെയ്ത രാജ്യം [Yunisephu adutthide puratthirakkiya ripporttu prakaaram puthuvarsha dinatthil ettavum kooduthal jananangal ripporttu cheytha raajyam]

Answer: ഇന്ത്യ [Inthya]

191534. 2023 ഓടുകൂടി ലോകത്തിലെ ഏറ്റവും വലിയ ഫ്ളോറ്റിങ് സോളാർ പ്രോജക്ട് നിലവിൽ വരുന്ന സംസ്ഥാനം [2023 odukoodi lokatthile ettavum valiya phlottingu solaar projakdu nilavil varunna samsthaanam]

Answer: മധ്യപ്രദേശ് [Madhyapradeshu]

191535. കേരള സംസ്ഥാനത്തെ ആദ്യ ഹരിത സബ്ജയിൽ ആകുന്നത് [Kerala samsthaanatthe aadya haritha sabjayil aakunnathu]

Answer: കണ്ണൂർ സബ് ജയിൽ [Kannoor sabu jayil]

191536. രാജ്യത്തെ ആദ്യത്തെ ഫയർ പാർക്ക് ഉദ്ഘാടനം ചെയ്തു സംസ്ഥാനം [Raajyatthe aadyatthe phayar paarkku udghaadanam cheythu samsthaanam]

Answer: ഒഡീഷ [Odeesha]

191537. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര ആർക്കൈവ്സ് ആന്റ് ഹെറിറ്റേജ് സെന്റർ (പുരാവസ്തു പൈതൃക കേന്ദ്രം) നിലവിൽ വരുന്നത് [Keralatthile aadyatthe anthaaraashdra aarkkyvsu aantu heritteju sentar (puraavasthu pythruka kendram) nilavil varunnathu]

Answer: തിരുവനന്തപുരം (കാര്യവട്ടം) [Thiruvananthapuram (kaaryavattam)]

191538. 2021 ജനുവരിയിൽ അന്തരിച്ച ഇന്ത്യയുടെ ബോക്സിങ് ഹബ് എന്നറിയപ്പെട്ടിരുന്ന ബോക്സിങ് താരം [2021 januvariyil anthariccha inthyayude boksingu habu ennariyappettirunna boksingu thaaram]

Answer: മെഹ്താബ് സിങ് [Mehthaabu singu]

191539. സംസ്ഥാനത്ത് അവിവാഹിതരായ അമ്മമാരുടെ ക്ഷേമത്തിനായി സാമൂഹിക സുരക്ഷ ആരംഭിച്ച പദ്ധതി [Samsthaanatthu avivaahitharaaya ammamaarude kshematthinaayi saamoohika suraksha aarambhiccha paddhathi]

Answer: സ്നേഹ സ്പർശം [Sneha sparsham]

191540. പൊതുജനാരോഗ്യ മേഖലയിൽ രാജ്യത്തെ മികച്ച മാത്യകാ പദ്ധതിയായി കേന്ദ്ര സർക്കാർ തെരഞ്ഞെടുത്തത് [Pothujanaarogya mekhalayil raajyatthe mikaccha maathyakaa paddhathiyaayi kendra sarkkaar theranjedutthathu]

Answer: അക്ഷയ ഇ-കേരളം [Akshaya i-keralam]

191541. 2021 ജനുവരിയിൽ റിപ്പബ്ലിക്ദിന പരേഡിലെ നിശ്ചല ദൃശ്യങ്ങളിൽ ഇടംപിടിച്ച് കേരളത്തിൽ നിന്നുള്ള നിശ്ചല ദൃശ്യത്തിന്റെ പ്രമേയം [2021 januvariyil rippablikdina paredile nishchala drushyangalil idampidicchu keralatthil ninnulla nishchala drushyatthinte prameyam]

Answer: കയർ [Kayar]

191542. അന്താരാഷ്ട്ര തലത്തിൽ പുരുഷന്മാരുടെ ടെസ്റ്റ് ക്രിക്കറ്റ് നിയന്ത്രിക്കുന്ന ആദ്യ വനിത മാച്ച് ഒഫിഷ്യൽ [Anthaaraashdra thalatthil purushanmaarude desttu krikkattu niyanthrikkunna aadya vanitha maacchu ophishyal]

Answer: ക്ലയർ പൊളോസാ (ഓസ്ട്രേലിയ) [Klayar polosaa (osdreliya)]

191543. ഇന്ത്യയുടെ അന്റാർട്ടിക്കയിലേയ്ക്കുള്ള 40-ാമത് ശാസ്ത്ര പര്യവേഷണത്തിനുപയോഗിക്കുന്ന കപ്പൽ [Inthyayude antaarttikkayileykkulla 40-aamathu shaasthra paryaveshanatthinupayogikkunna kappal]

Answer: MV Vasiliy Golovnin

191544. 2021 ജനുവരിയിൽ NCC- യുടെ ഡയറക്ടർ ജനറലായി നിയമിതനായത് [2021 januvariyil ncc- yude dayarakdar janaralaayi niyamithanaayathu]

Answer: Lt. General Tarun Kumar Aich

191545. ഇന്ത്യയിൽ National Environmental Standards Laboratory നിലവിൽ വരുന്നത് [Inthyayil national environmental standards laboratory nilavil varunnathu]

Answer: ന്യൂഡൽഹി [Nyoodalhi]

191546. 2020 ഡിസംബർ 21- ന് അന്തരിച്ച മോത്തിലാൽ വോറ ഏത് സം സ്ഥാനത്തെ മുൻ മുഖ്യമന്ത്രിയായിരുന്നു [2020 disambar 21- nu anthariccha motthilaal vora ethu sam sthaanatthe mun mukhyamanthriyaayirunnu]

Answer: മധ്യപ്രദേശ് [Madhyapradeshu]

191547. കേരള ചരിത്ര ഗവേഷണ കൗൺസിൽ ഡയറക്ടറായി ചുമതലയേറ്റത് [Kerala charithra gaveshana kaunsil dayarakdaraayi chumathalayettathu]

Answer: പ്രൊഫ. ജി. അരുണിമ [Propha. Ji. Arunima]

191548. അടുത്തിടെ സുപ്രീംകോടതിയുടെ അനുകൂല വിധി ലഭിച്ച കേന്ദ്ര സർക്കാർ പദ്ധതി- [Adutthide supreemkodathiyude anukoola vidhi labhiccha kendra sarkkaar paddhathi-]

Answer: സെൻടൽ വിസ്താ പ്രോജക്ട് (2:1 എന്ന ഭൂരിപക്ഷ വിധി) [Sendal visthaa projakdu (2:1 enna bhooripaksha vidhi)]

191549. ടേബിൾഷുഗർ എന്നറിയപ്പെടുന്നത് ഏത് പദാർത്ഥമാണ് [Debilshugar ennariyappedunnathu ethu padaarththamaanu]

Answer: സുക്രോസ് [Sukrosu]

191550. വൈറ്റ് ഗോൾഡ് എന്നറിയപ്പെടുന്ന കാർഷിക ഉൽപ്പന്നം ഏത് [Vyttu goldu ennariyappedunna kaarshika ulppannam ethu]

Answer: കശുവണ്ടി [Kashuvandi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution