<<= Back Next =>>
You Are On Question Answer Bank SET 3831

191551. ഡോട്ട്സ് ചികിത്സാരീതി ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു [Dottsu chikithsaareethi ethu rogavumaayi bandhappettirikkunnu]

Answer: ക്ഷയം [Kshayam]

191552. ബ്ലാക്ക് ലെഡ് എന്നറിയപ്പെടുന്ന ലോഹം ഏതാണ് [Blaakku ledu ennariyappedunna loham ethaanu]

Answer: ഗ്രാഫൈറ്റ് [Graaphyttu]

191553. സോഡാജലത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ് [Sodaajalatthil adangiyirikkunna aasidu ethaanu]

Answer: കാർബോണിക്ആസിഡ് [Kaarbonikaasidu]

191554. ഭൂമിയുടെ പേരിലറിയപ്പെടുന്ന ലോഹം ഏത് [Bhoomiyude perilariyappedunna loham ethu]

Answer: ടെലൂറിയം [Delooriyam]

191555. ഭാവിയിലെ ഇന്ധനം എന്നറിയപ്പെടുന്ന വാതകം ഏത് [Bhaaviyile indhanam ennariyappedunna vaathakam ethu]

Answer: ഹൈഡ്രജൻ [Hydrajan]

191556. സ്വർണ്ണത്തിന്റെ അറ്റോമിക നമ്പർ എത്ര [Svarnnatthinte attomika nampar ethra]

Answer: 79

191557. ചന്ദ്രനിൽ കാണപ്പെടുന്ന പ്രധാനലോഹം ഏത് [Chandranil kaanappedunna pradhaanaloham ethu]

Answer: ടൈറ്റാനിയം [Dyttaaniyam]

191558. ലെഡ് എന്ന ലോഹം മനുഷ്യശരീരത്തിൽ അമിതമായി എത്തിയാൽ ഉണ്ടാകുന്ന രോഗം ഏത് [Ledu enna loham manushyashareeratthil amithamaayi etthiyaal undaakunna rogam ethu]

Answer: പ്ലംബിസം [Plambisam]

191559. റബ്ബർ ലയിക്കുന്ന ലായനി ഏത് [Rabbar layikkunna laayani ethu]

Answer: ബെൻസീൻ [Benseen]

191560. അഷ്ടകനിയമത്തിന്റെ ഉപജ്ഞാതാവ് ആരാണ് [Ashdakaniyamatthinte upajnjaathaavu aaraanu]

Answer: ജോൺന്യൂലാൻഡ്സ് [Jonnyoolaandsu]

191561. ക്ളോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ പൂച്ചയുടെ പേരെന്ത് [Kloningiloode srushdikkappetta aadya poocchayude perenthu]

Answer: കോപ്പിക്യാറ്റ് [Koppikyaattu]

191562. ഡിഫ്ത്തീരിയ രോഗം നിർണയിക്കാൻ ചെയ്യുന്ന ടെസ്റ്റ് ഏത് പേരിലറിയപ്പെടുന്നു [Diphttheeriya rogam nirnayikkaan cheyyunna desttu ethu perilariyappedunnu]

Answer: ഷിക്ക് ടെസ്റ്റ് [Shikku desttu]

191563. ഹാൻസൻസ് രോഗം എന്നറിയപ്പെടുന്ന രോഗം ഏത് [Haansansu rogam ennariyappedunna rogam ethu]

Answer: കുഷ്ഠം [Kushdtam]

191564. പോളിഗ്രാഫ് ടെസ്റ്റിന്റെ മറ്റൊരു പേരെന്താണ് [Poligraaphu desttinte mattoru perenthaanu]

Answer: ലൈഡിറ്റക്ടർ [Lydittakdar]

191565. ആഴക്കടൽ മുങ്ങൽവിദഗ്ധർ ഉപയോഗിക്കുന്ന വാതകമിശ്രിതം ഏതാണ് [Aazhakkadal mungalvidagdhar upayogikkunna vaathakamishritham ethaanu]

Answer: ഒക്സിജൻ – ഹീലിയം [Oksijan – heeliyam]

191566. പോളിഗ്രാഫ് ടെസ്റ്റ് കണ്ടുപിടിച്ചത് ആരായിരുന്നു [Poligraaphu desttu kandupidicchathu aaraayirunnu]

Answer: ലിയോനാർഡ് കീലർ [Liyonaardu keelar]

191567. നാഷണൽ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് വൈറോളജി സ്ഥിതി ചെയ്യുന്നത് എവിടെയാണ് [Naashanal insttittyoottu ophu vyrolaji sthithi cheyyunnathu evideyaanu]

Answer: പൂനെ [Poone]

191568. ടെറ്റനി രോഗം ബാധിച്ച ആളുടെ രക്തത്തിൽ ഏത് ഘടകത്തിന്റെ കുറവായിരിക്കും ഉണ്ടായിരിക്കുക [Dettani rogam baadhiccha aalude rakthatthil ethu ghadakatthinte kuravaayirikkum undaayirikkuka]

Answer: കാൽസ്യം [Kaalsyam]

191569. നിശബ്ദകൊലയാളി എന്ന പേരിൽ അറിയപ്പെടുന്നത് ഏത് അവസ്ഥയെയാണ് [Nishabdakolayaali enna peril ariyappedunnathu ethu avasthayeyaanu]

Answer: രക്തസമ്മർദം [Rakthasammardam]

191570. വൃക്കകൾ പ്രവർത്തനരഹിതമാകുന്ന അവസ്ഥ ഏത് പേരിലറിയപ്പെടുന്നു [Vrukkakal pravartthanarahithamaakunna avastha ethu perilariyappedunnu]

Answer: യുറീമിയ [Yureemiya]

191571. മൌണ്ട് എറ്റ്ന അഗ്നിപർവതം സ്ഥിതി ചെയ്യുന്നത് എവിടെയാണ് [Moundu ettna agniparvatham sthithi cheyyunnathu evideyaanu]

Answer: സിസിലി ദ്വീപ് (ഇറ്റലി) [Sisili dveepu (ittali)]

191572. ‘മാക്ബെത്ത്’ എവിടത്തെ രാജാവായിരുന്നു? [‘maakbetthu’ evidatthe raajaavaayirunnu?]

Answer: സ്കോട്ട്ലൻഡ് [Skottlandu]

191573. കേരളത്തിന്റെ ശാകുന്തളമെന്നു ജോസഫ് മുണ്ടശ്ശേരി വിശേഷിപ്പിച്ച (‘വായനശാലയിൽ’) ആട്ടക്കഥ ഏത് [Keralatthinte shaakunthalamennu josaphu mundasheri visheshippiccha (‘vaayanashaalayil’) aattakkatha ethu]

Answer: നളചരിതം (ഉണ്ണായിവാര്യർ) [Nalacharitham (unnaayivaaryar)]

191574. ലോകത്തിലെ ആദ്യത്തെ നോവലായി പരിഗണിക്കപ്പെട്ടുന്ന ‘ഗഞ്ജി’യുടെ കഥ () എഴുതിയ ജാപ്പനീസ് വനിതയാര്? [Lokatthile aadyatthe novalaayi pariganikkappettunna ‘ganjji’yude katha () ezhuthiya jaappaneesu vanithayaar?]

Answer: ഷികിബു മുറസാക്കി [Shikibu murasaakki]

191575. ലോകപ്രശസ്തനായ ഒരു ലാറ്റിനമേരിക്കൻ സാഹിത്യകാരൻ അന്ധനായ ലൈബ്രെറിയാനായിരുന്നു.ആരാണ് അദ്ദേഹം? [Lokaprashasthanaaya oru laattinamerikkan saahithyakaaran andhanaaya lybreriyaanaayirunnu. Aaraanu addheham?]

Answer: ജോർജ് ലൂയി ബോർഹസ് [Jorju looyi borhasu]

191576. ലണ്ടനിൽ പിറന്ന ലോകത്തിലെ ആദ്യത്തെ റെസ്റ്റ്യൂബ് ശിശുവിന്റെ പേരെന്ത്? [Landanil piranna lokatthile aadyatthe resttyoobu shishuvinte perenthu?]

Answer: ലൂയിസ് ജോയി ബ്രൗൺ [Looyisu joyi braun]

191577. സിക്ക് മതസ്ഥരുടെ ആദ്യത്തെ ഗുരു? [Sikku mathastharude aadyatthe guru?]

Answer: ഗുരു നാനാക്ക് [Guru naanaakku]

191578. ബാലഗംഗാധര തിലകനെ ഇന്ത്യന്‍ അരാജകത്വത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിച്ചതാര് ? [Baalagamgaadhara thilakane inthyan‍ araajakathvatthinte pithaavu ennu visheshippicchathaaru ?]

Answer: വാലന്റയിന്‍ ചിറോള്‍ [Vaalantayin‍ chirol‍]

191579. അന്റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് [Antaar‍ttikkayile ettavum uyaram koodiya kodumudi ethaanu]

Answer: വിന്‍സണ്‍ മാസിഫ്‌ [Vin‍san‍ maasiphu]

191580. ഫൈലിൻ ചുഴലിക്കാറ്റ്’ ആദ്യമായി എത്തിച്ചേർന്ന ഇന്ത്യൻ പ്രദേശം ഏതാണ് [Phylin chuzhalikkaattu’ aadyamaayi etthicchernna inthyan pradesham ethaanu]

Answer: ഗോപാൽപൂർ [Gopaalpoor]

191581. ശബ്ദത്തിന്റെ യൂണിറ്റ് ഏത് ? [Shabdatthinte yoonittu ethu ?]

Answer: ഡെസിബെൽ [Desibel]

191582. ഇലാഹി കലണ്ടര്‍ ആരംഭിച്ച മുഗള്‍ രാജാവ് ആരാണ് ? [Ilaahi kalandar‍ aarambhiccha mugal‍ raajaavu aaraanu ?]

Answer: അക്ബര്‍ [Akbar‍]

191583. 2012 ലെ ഒളിമ്പിക്സ് നടന്നത് എവിടെ വച്ചാണ് ? [2012 le olimpiksu nadannathu evide vacchaanu ?]

Answer: ഇംഗ്ലണ്ട് [Imglandu]

191584. ഏത് ലോകനഗരമാണ് ” ബിഗ് ഓറഞ്ച് ” എന്നറിയപ്പെടുന്നത് ? [Ethu lokanagaramaanu ” bigu oranchu ” ennariyappedunnathu ?]

Answer: ലോസ് ആഞ്ചലീസ് [Losu aanchaleesu]

191585. 1946-ൽ തേഭാഗ സമരത്തിന് വേദിയായ പ്രദേശമേത്. [1946-l thebhaaga samaratthinu vediyaaya pradeshamethu.]

Answer: ബംഗാൾ [Bamgaal]

191586. മലബാറിൽ കർഷകസംഘം രൂപവത്കരിക്കുന്നതിന് പ്രചോദനം നൽകിയ നവോത്ഥാന നായകൻ ആരായിരുന്നു ? [Malabaaril karshakasamgham roopavathkarikkunnathinu prachodanam nalkiya navoththaana naayakan aaraayirunnu ?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

191587. അയ്യാ വൈകുണ്ഠർ ജനിച്ച സ്ഥലം ഏതാണ് ? [Ayyaa vykundtar janiccha sthalam ethaanu ?]

Answer: സ്വാമിത്തോപ്പ് [Svaamitthoppu]

191588. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അയിത്തനിർമാർജന പരിപാടിയുടെ അധ്യക്ഷൻ ആരായിരുന്നു: [Kerala pradeshu kongrasu kammittiyude ayitthanirmaarjana paripaadiyude adhyakshan aaraayirunnu:]

Answer: കെ.കേളപ്പൻ [Ke. Kelappan]

191589. ഒരു നിശ്ചിതപാതയിലൂടെ ന്യൂക്ലിയസ്സിനെ ചുറ്റി സഞ്ചരിക്കുന്ന ആറ്റത്തിലെ കണം ഏതാണ് [Oru nishchithapaathayiloode nyookliyasine chutti sancharikkunna aattatthile kanam ethaanu]

Answer: ഇലക്ട്രോൺ [Ilakdron]

191590. മോട്ടോര്‍വാഹനങ്ങളിലെ ബാറ്ററികളില്‍ ഉപയോഗിക്കുന്ന ആസിഡ് ഏതാണ് ? [Mottor‍vaahanangalile baattarikalil‍ upayogikkunna aasidu ethaanu ?]

Answer: സള്‍ഫ്യൂരിക് ആസിഡ് [Sal‍phyooriku aasidu]

191591. “കായാതരണ്‍” എന്ന ചലച്ചിത്രം എന്‍.എസ്.മാധവന്റെ ഏത് കഥയെ ആസ്പദമാക്കിയാണ് ? [“kaayaatharan‍” enna chalacchithram en‍. Esu. Maadhavante ethu kathaye aaspadamaakkiyaanu ?]

Answer: വന്‍മരങ്ങള്‍ വീഴുമ്പോള്‍ [Van‍marangal‍ veezhumpol‍]

191592. അന്തരീക്ഷത്തിലെ ഏറ്റവും താപനില കുറഞ്ഞ മണ്ഡലമേതാണ് ? [Anthareekshatthile ettavum thaapanila kuranja mandalamethaanu ?]

Answer: മിസോസ്ഫിയര്‍ [Misosphiyar‍]

191593. ഇന്ത്യയില്‍ ഹരിതവിപ്ലവം തുടങ്ങിയ സമയത്തെ കേന്ദ്രകൃഷിവകുപ്പ്മന്ത്രി ആരായിരുന്നു ? [Inthyayil‍ harithaviplavam thudangiya samayatthe kendrakrushivakuppmanthri aaraayirunnu ?]

Answer: സി. സുബ്രഹ്മണ്യം [Si. Subrahmanyam]

191594. എത്ര ഡിഗ്രി സെൽഷ്യസ് ആണ് പൂജ്യം കെൽവിൻ (0 kelvin) എന്നു പറയുന്നത് ? [Ethra digri selshyasu aanu poojyam kelvin (0 kelvin) ennu parayunnathu ?]

Answer: -273 ഡിഗ്രി സെൽഷ്യസ് [-273 digri selshyasu]

191595. ഇൽത്തുമിഷ് ഏത് വംശത്തിൽപെട്ട ഭരണാധികാരിയാണ്? [Iltthumishu ethu vamshatthilpetta bharanaadhikaariyaan?]

Answer: അടിമ വംശം [Adima vamsham]

191596. എയിലാ ഷാപ്പേൽ സന്ധിപ്രകാരം അവസാനിച്ച യുദ്ധമേത് ? [Eyilaa shaappel sandhiprakaaram avasaaniccha yuddhamethu ?]

Answer: ഒന്നാം കർണാട്ടിക് യുദ്ധം [Onnaam karnaattiku yuddham]

191597. ‘ഇന്നലെ വരെ ഇന്ത്യയുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നമുക്ക് പഴി പറയുവാൻ ബ്രിട്ടീഷുകാരുണ്ടായിരുന്നു. ഇനി മുതൽ നമ്മുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നാം നമ്മെത്തന്നെയാണ് പഴി പറയേണ്ടത് “. ഇത് ആരുടെ വാക്കുകളാണ്? [‘innale vare inthyayude kuttangalkkum kuravukalkkum namukku pazhi parayuvaan britteeshukaarundaayirunnu. Ini muthal nammude kuttangalkkum kuravukalkkum naam nammetthanneyaanu pazhi parayendathu “. Ithu aarude vaakkukalaan?]

Answer: B R (ഭീം റാവു) അംബേദ്കർ [B r (bheem raavu) ambedkar]

191598. ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന രണ്ടാമത്തെ ജനകീയ സമരം ഏതായിരുന്നു [Gaandhijiyude nethruthvatthil‍ inthyayil‍ britteeshukaar‍kkethire nadanna randaamatthe janakeeya samaram ethaayirunnu]

Answer: സിവില്‍ ആജ്ഞാ ലംഘന പ്രസ്ഥാനം [Sivil‍ aajnjaa lamghana prasthaanam]

191599. ലോകത്തിലെ ഏറ്റവും കൂടുതൽ നിക്കൽ നിക്ഷേപമുളള രാജ്യം ഏതാണ് ? [Lokatthile ettavum kooduthal nikkal nikshepamulala raajyam ethaanu ?]

Answer: കാനഡ [Kaanada]

191600. 1924ൽ വൈക്കം സത്യാഗ്രഹത്തിന്റെ നിരീക്ഷകനായി കേരളത്തിൽ വന്നത് ആരായിരുന്നു ? [1924l vykkam sathyaagrahatthinte nireekshakanaayi keralatthil vannathu aaraayirunnu ?]

Answer: വിനോബ ഭാവെ [Vinoba bhaave]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution