<<= Back Next =>>
You Are On Question Answer Bank SET 3832

191601. വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യ രാജ്യം ഏതാണ് ? [Vivaraavakaasha niyamam nilavil vanna aadya raajyam ethaanu ?]

Answer: സ്വീഡൻ [Sveedan]

191602. 1925 കാൺപൂർ കോൺഗ്രസ് സമ്മേളനത്തിലെ അദ്ധ്യക്ഷ ആരായിരുന്നു ? [1925 kaanpoor kongrasu sammelanatthile addhyaksha aaraayirunnu ?]

Answer: സരോജിനി നായിഡു [Sarojini naayidu]

191603. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റാവുന്ന ആദ്യ ഇന്ത്യൻ വനിത ആരാണ്? [Inthyan naashanal kongrasu prasidantaavunna aadya inthyan vanitha aaraan?]

Answer: സരോജിനി നായിഡു [Sarojini naayidu]

191604. സരോജിനി നായിഡുവിന്റെ രാഷ്ട്രീയ ഗുരു ആരായിരുന്നു? [Sarojini naayiduvinte raashdreeya guru aaraayirunnu?]

Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]

191605. ടിബറ്റിൽ നിന്നാണ് ആര്യന്മാർ ഇന്ത്യയിലേക്ക് വന്നത് എന്ന് അഭിപ്രായപ്പെട്ടത് ആരാണ് ? [Dibattil ninnaanu aaryanmaar inthyayilekku vannathu ennu abhipraayappettathu aaraanu ?]

Answer: ദയാനന്ദ സരസ്വതി [Dayaananda sarasvathi]

191606. സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ആസ്ഥാനം എവിടെയാണ് ? [Samsthaana vivaraavakaasha kammishante aasthaanam evideyaanu ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

191607. റഷ്യൻ പ്രസിഡന്റായ കൊസിഗിന്റെ സാന്നിദ്ധ്യത്തിൽ ഒപ്പുവച്ച കരാർ ഏതാണ് ? [Rashyan prasidantaaya kosiginte saanniddhyatthil oppuvaccha karaar ethaanu ?]

Answer: താഷ‌്‌കന്റ് കരാർ [Thaashkantu karaar]

191608. താഷ്കന്റ് കരാറിൽ ഒപ്പുവച്ച രാജ്യങ്ങൾ ഏതൊക്കെയാണ് ? [Thaashkantu karaaril oppuvaccha raajyangal ethokkeyaanu ?]

Answer: ഇന്ത്യ, പാകിസ്ഥാൻ [Inthya, paakisthaan]

191609. ‘ഒരു കൊച്ചു കുരുവിയുടെ അവസാന വിജയം’ എന്നറിയപ്പെട്ട കരാർ? [‘oru kocchu kuruviyude avasaana vijayam’ ennariyappetta karaar?]

Answer: താഷ്‌കന്റ് കരാർ (1966 ജനുവരി 10ന്, 1965ലെ ഇന്ത്യ – പാകിസ്ഥാന്‍ യുദ്ധം അവസാനിപ്പിച്ചുകൊണ്ടു ഒപ്പുവച്ച സമാധാനക്കരാരാണ് താഷ്‌കന്റ് കരാർ) [Thaashkantu karaar (1966 januvari 10nu, 1965le inthya – paakisthaan‍ yuddham avasaanippicchukondu oppuvaccha samaadhaanakkaraaraanu thaashkantu karaar)]

191610. ഹരിത വിപ്ളവം നടക്കുമ്പോൾ കേന്ദ്ര കൃഷിമന്ത്രി ആരായിരുന്നു ? [Haritha viplavam nadakkumpol kendra krushimanthri aaraayirunnu ?]

Answer: സി. സുബ്രഹ്മണ്യം [Si. Subrahmanyam]

191611. ജപ്പാനിലെ നാണയം ഏതാണ് ? [Jappaanile naanayam ethaanu ?]

Answer: യെൻ [Yen]

191612. ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകൻ ആരാണ് ? [Phorvedu blokku enna raashdreeya paarttiyude sthaapakan aaraanu ?]

Answer: നേതാജി സുഭാഷ്‌ ചന്ദ്ര ബോസ് [Nethaaji subhaashu chandra bosu]

191613. എൻഡോസൾഫാൻ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിഷൻ ഏതാണ് ? [Endosalphaan duranthatthekkuricchu anveshikkaan kendra sarkkaar niyogiccha kammishan ethaanu ?]

Answer: സി.ഡി. മായി കമ്മിഷൻ [Si. Di. Maayi kammishan]

191614. ലോകത്തിലെ ഏറ്റവുംവലിയ വൃക്ഷ ഇനം ഏതാണ്? [Lokatthile ettavumvaliya vruksha inam ethaan?]

Answer: ജയന്റ് സെക്വയ [Jayantu sekvaya]

191615. സെക്വയ നാഷണൽ പാർക്ക് എവിടെയാണ് സ്ഥിതി ചെയുന്നത് ? [Sekvaya naashanal paarkku evideyaanu sthithi cheyunnathu ?]

Answer: കാലിഫോർണിയ [Kaaliphorniya]

191616. കേരള പഞ്ചായത്തിരാജ് നിയമം പാസ്സാക്കിയ വർഷം ഏതാണ് ? [Kerala panchaayatthiraaju niyamam paasaakkiya varsham ethaanu ?]

Answer: 1994

191617. മോഡേൺ ബയോഫാമിങ്ങിന്റെ പിതാവ് എന്നറിയപ്പെടുന്നതാര് ? [Moden bayophaaminginte pithaavu ennariyappedunnathaaru ?]

Answer: സർ ആൽബർട്ട് ഹൊവാർഡ് [Sar aalbarttu hovaardu]

191618. സൈമൺ കമ്മിഷനെതിരെ നടന്ന ലാത്തിച്ചാർജിൽ കൊല്ലപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ആര്? [Syman kammishanethire nadanna laatthicchaarjil kollappetta svaathanthrya samara senaani aar?]

Answer: ലാലാ ലജ്‌പതറായി [Laalaa lajpatharaayi]

191619. യൂക്കാലിപ്റ്റസിന്റെ ശാസ്ത്രീയ നാമം എന്താണ് ? [Yookkaalipttasinte shaasthreeya naamam enthaanu ?]

Answer: യൂക്കലിപ്റ്റസ് ഗ്ളോബുലസ് [Yookkalipttasu globulasu]

191620. കേരളത്തിൽ എൻഡോസൾഫാൻ നിരോധിച്ചത് എന്നാണ് ? [Keralatthil endosalphaan nirodhicchathu ennaanu ?]

Answer: 2006

191621. ഭയത്തിന്റെയും വെറുപ്പിന്റെയും മേൽ വിജയം നേടിയ മനുഷ്യൻ എന്ന് നെഹ്‌റുവിനെ വിശേഷിപ്പിച്ചത് ആര് ? [Bhayatthinteyum veruppinteyum mel vijayam nediya manushyan ennu nehruvine visheshippicchathu aaru ?]

Answer: വിൻസ്റ്റൺ ചർച്ചിൽ [Vinsttan charcchil]

191622. പബ്ളിക് ഇൻഫർമേഷൻ ഓഫീസർക്ക് അപേക്ഷ പ്രോസസ് ചെയ്യാനെടുക്കാവുന്ന പരമാവധി സമയം എത്രയാണ് ? [Pabliku inpharmeshan opheesarkku apeksha prosasu cheyyaanedukkaavunna paramaavadhi samayam ethrayaanu ?]

Answer: ഒരു മാസം [Oru maasam]

191623. 1875ൽ ബോംബെയിൽ വച്ച് രൂപീകരിച്ച സമാജം ഏതാണ് ? [1875l bombeyil vacchu roopeekariccha samaajam ethaanu ?]

Answer: ആര്യസമാജം [Aaryasamaajam]

191624. അഹിന്ദുക്കളെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനുവേണ്ടി രൂപീകരിച്ച സംഘടന ഏതാണ് ? [Ahindukkale hindumathatthilekku parivartthanam cheyyunnathinuvendi roopeekariccha samghadana ethaanu ?]

Answer: ശുദ്ധിപ്രസ്ഥാനം [Shuddhiprasthaanam]

191625. ഭൂനികുതി വർദ്ധനവിനെതിരെ ഗുജറാത്തിലെ കർഷകർ നടത്തിയ സമരം ഏതാണ്? [Bhoonikuthi varddhanavinethire gujaraatthile karshakar nadatthiya samaram ethaan?]

Answer: ബർദോളി പ്രക്ഷോഭം [Bardoli prakshobham]

191626. “ചൈനീസ് പൊട്ടറ്റോ ” എന്നറിയപ്പെടുന്ന കാർഷിക വിള ഏത് ? [“chyneesu pottatto ” ennariyappedunna kaarshika vila ethu ?]

Answer: കൂർക്ക [Koorkka]

191627. ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ് ഏതാണ്? [Inthyayile ettavum valiya bayosphiyar risarvu ethaan?]

Answer: റാൻ ഒഫ് കച്ച് [Raan ophu kacchu]

191628. ഇന്ത്യൻ സിനിമാരംഗത്തെ മികവിനു നൽകുന്ന ഏറ്റവും വലിയ ബഹുമതി ഏതാണ് ? [Inthyan sinimaaramgatthe mikavinu nalkunna ettavum valiya bahumathi ethaanu ?]

Answer: ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം [Daadaasaahibu phaalkke puraskaaram]

191629. ദാദാസാഹിബ് ഫാൽക്കേ അവാർഡ് ആദ്യമായി നേടിയത് ആരാണ് ? [Daadaasaahibu phaalkke avaardu aadyamaayi nediyathu aaraanu ?]

Answer: ദേവികാ റാണി റോറിച്ച് [Devikaa raani roricchu]

191630. ഇന്ത്യൻ സിനിമയിലെ പ്രഥമ വനിത എന്നറിയപ്പെടുന്നത് ആരാണ് ? [Inthyan sinimayile prathama vanitha ennariyappedunnathu aaraanu ?]

Answer: നർഗീസ് ദത്ത് [Nargeesu datthu]

191631. രാജ്യസഭയിലേക്കു നോമിനേറ്റു ചെയ്യപ്പെട്ട ആദ്യ നടി ആരാണ് ? [Raajyasabhayilekku nominettu cheyyappetta aadya nadi aaraanu ?]

Answer: നർഗീസ് ദത്ത് [Nargeesu datthu]

191632. 2014 യൂത്ത് ഒളിമ്പിക്സിന്റെ ബ്രാൻഡ് അംബാസിഡർ ആരായിരുന്നു ? [2014 yootthu olimpiksinte braandu ambaasidar aaraayirunnu ?]

Answer: യെലേന ഇസിൻബയേവ [Yelena isinbayeva]

191633. കേരളത്തിൽ കാണപ്പെടുന്ന പ്രധാന ഇന്ധന ധാതു ഏതാണ് ? [Keralatthil kaanappedunna pradhaana indhana dhaathu ethaanu ?]

Answer: ലിഗ്നൈറ്റ് [Lignyttu]

191634. കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ പ്രസിഡന്റ് ആരായിരുന്നു ? [Kerala saahithya akkaadamiyude aadyatthe prasidantu aaraayirunnu ?]

Answer: സർദാർ കെ. എം. പണിക്കർ [Sardaar ke. Em. Panikkar]

191635. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിള്‍ പ്രകാരമാണ് ? [Samsthaanatthu raashdrapathi bharanam er‍ppedutthunnathu bharanaghadanayude ethu aar‍ttikkil‍ prakaaramaanu ?]

Answer: ആര്‍ട്ടിക്കിള്‍ 356 [Aar‍ttikkil‍ 356]

191636. ഒരു തെരുവിന്‍റെ കഥ എന്ന എസ്.കെ.പൊറ്റക്കാടിന്‍റെ നോവലില്‍പരാമര്‍ശിക്കുന്ന കോഴിക്കോട്ടെ തെരുവ് ഏത് ? [Oru theruvin‍re katha enna esu. Ke. Pottakkaadin‍re novalil‍paraamar‍shikkunna kozhikkotte theruvu ethu ?]

Answer: മിഠായിത്തെരുവ് [Midtaayittheruvu]

191637. ടിബറ്റില്‍ നിന്നും സത്-ലജ്നദി ഇന്ത്യയില്‍ പ്രവേശിക്കുന്നത് ഏത് ചുരത്തിലൂടെയാണ് ? [Dibattil‍ ninnum sath-lajnadi inthyayil‍ praveshikkunnathu ethu churatthiloodeyaanu ?]

Answer: ഷിപ്കി ല ചുരം. [Shipki la churam.]

191638. ഗോൾഡൻ സ്ലാം നേടിയ ആദ്യ വനിതാ ടെന്നീസ് താരം ആരാണ് ? [Goldan slaam nediya aadya vanithaa denneesu thaaram aaraanu ?]

Answer: സ്റ്റെഫി ഗ്രാഫ് [Sttephi graaphu]

191639. ഇന്ത്യയിൽ ആദ്യത്തെ മെട്രോ റെയിൽ ആരംഭിച്ചതെവിടെ ? [Inthyayil aadyatthe medro reyil aarambhicchathevide ?]

Answer: കൊൽക്കത്ത [Kolkkattha]

191640. വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ? [Vinaagiriyil‍ adangiyirikkunna aasidu ethu ?]

Answer: അസറ്റിക് ആസിഡ്‌ [Asattiku aasidu]

191641. രാജ്യത്തിന്റെ സർവ്വസൈന്യാധിപനും തലവനും ആരാണ് ? [Raajyatthinte sarvvasynyaadhipanum thalavanum aaraanu ?]

Answer: രാഷ്ട്രപതി [Raashdrapathi]

191642. ഇന്ത്യൻ ഭരണഘടനയുടെ ഒന്നാമത്തെ ഭേദഗതി പ്രാബല്യത്തിൽ വന്ന വർഷമേത് ? [Inthyan bharanaghadanayude onnaamatthe bhedagathi praabalyatthil vanna varshamethu ?]

Answer: 1951

191643. ‘ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ’ – ആരുടെ വാക്കുകളാണിവ ? [‘unaruvin akhileshane smarippin kshanamezhunnelppin aneethiyodethirppin’ – aarude vaakkukalaaniva ?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

191644. ദേശീയചിഹ്നത്തിന്റെ ചുവട്ടിലായി കാണുന്ന ‘സത്യമേവ ജയതേ’ എന്ന വാക്യം എടുത്തിട്ടുള്ളത് ഏത് ഗ്രന്ഥത്തിൽ നിന്നാണ് ? [Desheeyachihnatthinte chuvattilaayi kaanunna ‘sathyameva jayathe’ enna vaakyam edutthittullathu ethu granthatthil ninnaanu ?]

Answer: മുണ്ഡകോപനിഷത്ത് [Mundakopanishatthu]

191645. ഏത് ദേവനെ പ്രീതിപ്പെടുത്താനാണ് ഒളിമ്പിക് ഗെയിംസ് ആരംഭിച്ചത് ? [Ethu devane preethippedutthaanaanu olimpiku geyimsu aarambhicchathu ?]

Answer: സിയൂസ്‌ [Siyoosu]

191646. എൻ. ശക്തൻ കേരള നിയമ സഭയുടെ എത്രാമത്തെ സ്പീക്കറായിരുന്നു ? [En. Shakthan kerala niyama sabhayude ethraamatthe speekkaraayirunnu ?]

Answer: 21

191647. മൈക്കല്‍നിരകളിൽ ഉത്ഭവിച്ച് ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന നദി ഏതാണ് ? [Mykkal‍nirakalil uthbhavicchu bamgaal ulkkadalil pathikkunna nadi ethaanu ?]

Answer: മഹാനദി [Mahaanadi]

191648. പര്‍വ്വതരാജനെന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഏത് പര്‍വതത്തെയാണ്‌ ? [Par‍vvatharaajanennu visheshippikkappedunnathu ethu par‍vathattheyaanu ?]

Answer: ഹിമാലയം [Himaalayam]

191649. ഐ.എസ്.ആർ.ഒ. നിർമ്മിച്ച ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം ഏതാണ് ? [Ai. Esu. Aar. O. Nirmmiccha ettavum bhaaram koodiya upagraham ethaanu ?]

Answer: ജിസാറ്റ് 10 [Jisaattu 10]

191650. മണ്ണിനെകുറിച്ചുള്ള പഠനത്തെ എന്താണ് വിളിക്കുന്നത് ? [Manninekuricchulla padtanatthe enthaanu vilikkunnathu ?]

Answer: പെഡോളജി [Pedolaji]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution