<<= Back
Next =>>
You Are On Question Answer Bank SET 3833
191651. സൌരയൂഥത്തെ കടന്നുപോയ ആദ്യത്തെ മനുഷ്യ നിർമിത പേടകം ഏതാണ് ? [Sourayoothatthe kadannupoya aadyatthe manushya nirmitha pedakam ethaanu ?]
Answer: പയനിയർ -10 [Payaniyar -10]
191652. തൈക്കാട് അയ്യാഗുരുവിന്‍റെ പ്രശസ്തരായ രണ്ടു ശിഷ്യന്മാരില്‍ ഒരാളായിരുന്നു ശ്രീനാരായണഗുരു . രണ്ടാമത്തത് ആര് ? [Thykkaadu ayyaaguruvinre prashastharaaya randu shishyanmaaril oraalaayirunnu shreenaaraayanaguru . Randaamatthathu aaru ?]
Answer: ചട്ടമ്പി സ്വാമികള്‍ [Chattampi svaamikal]
191653. യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍റെ സുരക്ഷാ ഉപദേഷ്ടാവായ ആദ്യ മലയാളിയാര് ? [Yu. En manushyaavakaasha kammeeshanre surakshaa upadeshdaavaaya aadya malayaaliyaaru ?]
Answer: ഡോ.എബ്രഹാം മത്തായി നൂറനാല്‍ [Do. Ebrahaam matthaayi nooranaal]
191654. “കാറ്റു വീഴ്ച” എന്ന രോഗം ഏതു വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു ? [“kaattu veezhcha” enna rogam ethu vilayumaayi bandhappettirikkunnu ?]
Answer: തെങ്ങ് [Thengu]
191655. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന വനിത ആര് ? [Inthyayude vaanampaadi ennariyappedunna vanitha aaru ?]
Answer: സരോജിനി നായിഡു [Sarojini naayidu]
191656. ക്രിസ്മസ് രോഗം എന്നറിയപ്പെടുന്ന രോഗം ഏതാണ് ? [Krismasu rogam ennariyappedunna rogam ethaanu ?]
Answer: ഹീമോഫീലിയ [Heemopheeliya]
191657. തെഹ്-രി ഡാം ഏത് നദിയാലാണ് സ്ഥിതി ചെയ്യുന്നത് ? [Theh-ri daam ethu nadiyaalaanu sthithi cheyyunnathu ?]
Answer: ഭഗീരഥി [Bhageerathi]
191658. ഒളിമ്പിക്സില്‍ വ്യക്തിഗത സ്വര്‍ണം നേടിയ ആദ്യത്തെ ഇന്ത്യക്കാരനാര് ? [Olimpiksil vyakthigatha svarnam nediya aadyatthe inthyakkaaranaaru ?]
Answer: അഭിനവ് ബിന്ദ്ര [Abhinavu bindra]
191659. അന്ന സിവെൽ എഴുതിയ ബ്ലാക്ക് ബ്യുട്ടി എന്ന നോവലിലെ മുഖ്യകഥാപാത്രം എന്താണ് ? [Anna sivel ezhuthiya blaakku byutti enna novalile mukhyakathaapaathram enthaanu ?]
Answer: കുതിര [Kuthira]
191660. സൗരയൂഥത്തിലെ അഞ്ചാമത്തെ വലിയ ഗ്രഹം ഏതാണ് ? [Saurayoothatthile anchaamatthe valiya graham ethaanu ?]
Answer: ഭൂമി [Bhoomi]
191661. ചോലക്കാടുകളെ സംരക്ഷിക്കുന്നതിനായി 2003ൽ ഇടുക്കി ജില്ലയിൽ രൂപവല്ക്കരിച്ച ദേശീയോദ്യാനം ഏതാണ് ? [Cholakkaadukale samrakshikkunnathinaayi 2003l idukki jillayil roopavalkkariccha desheeyodyaanam ethaanu ?]
Answer: മതികെട്ടാൻ ചോല [Mathikettaan chola]
191662. 12 -)മത് ദക്ഷിണേഷ്യൻ ഗെയിംസിൽ ഏറ്റവും കൂടുതൽ സ്വർണം നേടിയ രാജ്യം ഏതാണ് ? [12 -)mathu dakshineshyan geyimsil ettavum kooduthal svarnam nediya raajyam ethaanu ?]
Answer: ഇന്ത്യ [Inthya]
191663. ഭരണഘടനാ നിര്‍മ്മാണ സമിതി ദേശീയ പതാക അംഗീകരിച്ചതെന്ന് ? [Bharanaghadanaa nirmmaana samithi desheeya pathaaka amgeekaricchathennu ?]
Answer: 1947 ജൂലൈ 22 [1947 jooly 22]
191664. അയിത്തോച്ചാടനം പ്രാവർത്തികമാക്കുന്ന ഭരണഘടനാ വകുപ്പേത് ? [Ayitthocchaadanam praavartthikamaakkunna bharanaghadanaa vakuppethu ?]
Answer: 17
191665. ഭേദഗതികളെക്കുറിച്ച് വിശദീകരിക്കുന്ന ഭരണഘടനയുടെ ഭാഗം ഏതാണ് ? [Bhedagathikalekkuricchu vishadeekarikkunna bharanaghadanayude bhaagam ethaanu ?]
Answer: ഭാഗം-20 [Bhaagam-20]
191666. ഭരണഘടനയുടെ 19-)0 അനുഛേദം പൗരാവകാശത്തെ എത്രയായി തിരിച്ചിരിക്കുന്നു ? [Bharanaghadanayude 19-)0 anuchhedam pauraavakaashatthe ethrayaayi thiricchirikkunnu ?]
Answer: 6
191667. ഇന്ത്യയിൽ തീവണ്ടി എൻജിനുകൾ നിർമ്മിക്കുന്ന ഫാക്ടറി എവിടെ സ്ഥിതി ചെയ്യുന്നു ? [Inthyayil theevandi enjinukal nirmmikkunna phaakdari evide sthithi cheyyunnu ?]
Answer: പശ്ചിമബംഗാൾ [Pashchimabamgaal]
191668. ആത്മവിദ്യാസംഘം സ്ഥാപിച്ചത് ആരാണ് ? [Aathmavidyaasamgham sthaapicchathu aaraanu ?]
Answer: വാഗ്‌ഭടാനന്ദ ഗുരു [Vaagbhadaananda guru]
191669. എലിവിഷത്തിന്‍റെ രാസനാമം എന്താണ് ? [Elivishatthinre raasanaamam enthaanu ?]
Answer: സിങ്ക് ഫോസ്‌ഫൈഡ് [Sinku phosphydu]
191670. 1956 ല്‍ ഇന്ത്യ ഭാഷാടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കപ്പെട്ടപ്പോള്‍, പുനഃസംഘടനാ കമ്മീഷന്‍റെ അദ്ധ്യക്ഷന്‍ ആരായിരുന്നു ? [1956 l inthya bhaashaadisthaanatthil punasamghadippikkappettappol, punasamghadanaa kammeeshanre addhyakshan aaraayirunnu ?]
Answer: ജസ്റ്റിസ് ഫസല്‍ അലി [Jasttisu phasal ali]
191671. ഇന്ത്യയിലെ ചുവന്നനദി എന്നറിപ്പെടുന്നത് ഏതു നദിയാണ് ? [Inthyayile chuvannanadi ennarippedunnathu ethu nadiyaanu ?]
Answer: ബ്രഹ്മപുത്ര [Brahmaputhra]
191672. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയപാത ഏതാണ് ? [Inthyayile ettavum neelam koodiya desheeyapaatha ethaanu ?]
Answer: NH 7
191673. ഇന്ത്യയിൽ ആദ്യമായി ഇ-തുറമുഖ സംവിധാനം നിലവിൽ വന്നതെവിടെ ? [Inthyayil aadyamaayi i-thuramukha samvidhaanam nilavil vannathevide ?]
Answer: കൊച്ചി [Kocchi]
191674. ‘ടൈഗർ ഓഫ് ദ സ്നോ’ എന്നു വിളിക്കുന്ന എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഹിലാരി യുടെ രാജ്യം ഏതാണ് ? [‘dygar ophu da sno’ ennu vilikkunna evarasttu kodumudi keezhadakkiya hilaari yude raajyam ethaanu ?]
Answer: ന്യൂസലാന്റ് [Nyoosalaantu]
191675. ഉച്ഛാസവായുവിലും നിശ്വാസവായുവിലും ഒരേ അളവിൽ കാണപ്പെടുന്ന വാതകം ഏതാണ് ? [Uchchhaasavaayuvilum nishvaasavaayuvilum ore alavil kaanappedunna vaathakam ethaanu ?]
Answer: കാർബൺഡൈഓക്ലെഡ് [Kaarbandyokledu]
191676. പരിസ്ഥിതി കമാന്റോസ് എന്നറിയപ്പെടുന്ന സംഘടന ഏത് ? [Paristhithi kamaantosu ennariyappedunna samghadana ethu ?]
Answer: ഗ്രീൻപീസ് [Greenpeesu]
191677. ഭക്രാനംഗല്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ് ? [Bhakraanamgal anakkettu sthithi cheyyunnathu ethu nadiyilaanu ?]
Answer: സത്-ലജ് [Sath-laju]
191678. ഇന്ത്യൻ വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന വ്യക്തി ആരാണ് ? [Inthyan viplavangalude maathaavu ennariyappedunna vyakthi aaraanu ?]
Answer: മാഡംകാമ [Maadamkaama]
191679. ജഡായുപ്പാറ സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ? [Jadaayuppaara sthithi cheyyunnathu ethu jillayilaanu ?]
Answer: കൊല്ലം [Kollam]
191680. ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ അവസാന സമ്മേളനം നടന്നതെന്ന് ? [Bharanaghadanaa nirmmaana samithiyude avasaana sammelanam nadannathennu ?]
Answer: 1950 ജനുവരി 24 [1950 januvari 24]
191681. പരുഷണി എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന നദി ഏതാണ് ? [Parushani ennu praacheenakaalatthu ariyappettirunna nadi ethaanu ?]
Answer: രവി [Ravi]
191682. ‘ലോക സോഷ്യൽ ഫോറം‘ ആദ്യമായി സമ്മേളിച്ചത് എവിടെ വച്ചാണ് ? [‘loka soshyal phoram‘ aadyamaayi sammelicchathu evide vacchaanu ?]
Answer: ബ്രസീൽ [Braseel]
191683. രക്തപര്യയനം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ? [Rakthaparyayanam kandetthiya shaasthrajnjan aaraanu ?]
Answer: വില്യം ഹാർവി [Vilyam haarvi]
191684. ചിപ്കോ പ്രസ്ഥാനം എവിടെയാണ് ആരംഭിച്ചത് ? [Chipko prasthaanam evideyaanu aarambhicchathu ?]
Answer: ചമേലി [Chameli]
191685. സോഡിയം ബൈ കാര്ബനൈറ്റ് എന്തിന്റെ രാസനാമമാണ് ? [Sodiyam by kaarbanyttu enthinte raasanaamamaanu ?]
Answer: അപ്പക്കാരം [Appakkaaram]
191686. ഉറി പവര്‍ പദ്ധതിയേത് നദിയിലാണ് സ്ഥിതിചെയുന്നത് ? [Uri pavar paddhathiyethu nadiyilaanu sthithicheyunnathu ?]
Answer: ത്സലം നദി [Thsalam nadi]
191687. മലകളേയും, പർവ്വതങ്ങളേയും കുറിച്ചുള്ള പഠനശാഖയുടെ പേരെന്ത് ? [Malakaleyum, parvvathangaleyum kuricchulla padtanashaakhayude perenthu ?]
Answer: ഓറോളജി [Orolaji]
191688. മനുഷ്യവംശത്തിന്‍റെ അന്താരാഷ്ട്ര മാഗ്നാകാര്‍ട്ട എന്ന് യുഎന്‍. മനുഷ്യാവകാശ പ്രഖ്യാപനത്തെ വിശേഷിപ്പിച്ചതാര് ? [Manushyavamshatthinre anthaaraashdra maagnaakaartta ennu yuen. Manushyaavakaasha prakhyaapanatthe visheshippicchathaaru ?]
Answer: റൂസ് വെല്‍റ്റ് [Roosu velttu]
191689. ഖാനാ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏതാണ് ? [Khaanaa pakshisanketham sthithicheyyunna samsthaanam ethaanu ?]
Answer: രാജസ്ഥാൻ [Raajasthaan]
191690. ഭയം ഉണ്ടാകുമ്പോൾ ഉല്പാദിപ്പിക്കുന്ന ഹോർമോൺ ഏതാണ് ? [Bhayam undaakumpol ulpaadippikkunna hormon ethaanu ?]
Answer: അഡ്രിനാലിൻ [Adrinaalin]
191691. നുണ പരിശോധനയ്ക്കായി ഉപയോഗിക്കുന്ന ഉപകരണമേത് ? [Nuna parishodhanaykkaayi upayogikkunna upakaranamethu ?]
Answer: പോളിഗ്രാഫ് [Poligraaphu]
191692. ഫ്രാൻസിനും ജെർമെനിക്കും ഇടയ്ക്കുള്ള അതിർത്തി രേഖ ഏതാണ് ? [Phraansinum jermenikkum idaykkulla athirtthi rekha ethaanu ?]
Answer: മാജിനൊട്ട് രേഖ [Maajinottu rekha]
191693. ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്ന ഹിമാലയന്‍ നദിയേതാണ് ? [Ettavum kooduthal jalam vahikkunna himaalayan nadiyethaanu ?]
Answer: ബ്രഹ്മപുത്ര [Brahmaputhra]
191694. മലബാറിലെ ഏക ജലവൈദ്യുത പദ്ധതി ഏതാണ് ? [Malabaarile eka jalavydyutha paddhathi ethaanu ?]
Answer: കുറ്റിയാടി ജലവൈദ്യുത പദ്ധതി [Kuttiyaadi jalavydyutha paddhathi]
191695. കുരങ്ങ്പനിയുടെ രോഗകാരിയായ വൈറസ് ഏതാണ് ? [Kurangpaniyude rogakaariyaaya vyrasu ethaanu ?]
Answer: ഫ്ളേവി വൈറസ് [Phlevi vyrasu]
191696. അലിഗർ മുസ്ലിം സർവ്വകലാശാല സ്ഥാപിച്ച വ്യക്തി ആരാണ് ? [Aligar muslim sarvvakalaashaala sthaapiccha vyakthi aaraanu ?]
Answer: സർ സയ്യദ് അഹമ്മദ്ഖാൻ [Sar sayyadu ahammadkhaan]
191697. മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പം കൂടിയ വസ്തു ഏത് ? [Manushya shareeratthile ettavum kaduppam koodiya vasthu ethu ?]
Answer: ഇനാമൽ [Inaamal]
191698. മുട്ടയുടെ പുറം തോട് നിർമ്മിച്ചിരികുന്നത് എന്തുകൊണ്ടാണ് ? [Muttayude puram thodu nirmmicchirikunnathu enthukondaanu ?]
Answer: കാത്സ്യം കാർബൊനൈറ്റ് [Kaathsyam kaarbonyttu]
191699. ആമാശയത്തിന്റെ അടിയില്‍ സ്ഥിതിചെയ്യുന്ന ഗ്രന്ഥി ഏത് ? [Aamaashayatthinte adiyil sthithicheyyunna granthi ethu ?]
Answer: പാന്‍ക്രിയാസ് [Paankriyaasu]
191700. ഒന്നേകാൽകോടി മലയാളികൾ എന്ന കൃതിയുടെ കർത്താവായ കേരളമുഖ്യമന്ത്രി ആരായിരുന്നു ? [Onnekaalkodi malayaalikal enna kruthiyude kartthaavaaya keralamukhyamanthri aaraayirunnu ?]
Answer: ഇ.എം.എസ്.നമ്പൂതിരിപ്പാട് [I. Em. Esu. Nampoothirippaadu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution