1. തൈക്കാട് അയ്യാഗുരുവിന്‍റെ പ്രശസ്തരായ രണ്ടു ശിഷ്യന്മാരില്‍ ഒരാളായിരുന്നു ശ്രീനാരായണഗുരു . രണ്ടാമത്തത് ആര് ? [Thykkaadu ayyaaguruvinre prashastharaaya randu shishyanmaaril oraalaayirunnu shreenaaraayanaguru . Randaamatthathu aaru ?]
Answer: ചട്ടമ്പി സ്വാമികള്‍ [Chattampi svaamikal]