<<= Back
Next =>>
You Are On Question Answer Bank SET 3834
191701. അന്റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് ? [Antaarttikkayile ettavum uyaram koodiya kodumudi ethaanu ?]
Answer: വിന്‍സണ്‍ മാസിഫ് [Vinsan maasiphu]
191702. ടൈടൽ പാർക്ക്”, എന്നറിയപ്പെടുന്ന സോഫ്റ്റ്‌വെയർ ടെക്നോളജി പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ ? [Dydal paarkku”, ennariyappedunna sophttveyar deknolaji paarkku sthithi cheyyunnathu evide ?]
Answer: ചെന്നൈ [Chenny]
191703. മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹങ്ങള്‍ ഏതൊക്കെയാണ് ? [Mannennayil sookshikkunna lohangal ethokkeyaanu ?]
Answer: സോഡിയം, പൊട്ടാസ്യം [Sodiyam, pottaasyam]
191704. മൃദുലോഹങ്ങൾ എന്നറിയപ്പെടുന്നത് ഏതൊക്കെയാണ് ? [Mrudulohangal ennariyappedunnathu ethokkeyaanu ?]
Answer: സോഡിയം, പൊട്ടാസ്യം [Sodiyam, pottaasyam]
191705. ഏറ്റവും ഭാരം കുറഞ്ഞ ലോഹം ഏതാണ് ? [Ettavum bhaaram kuranja loham ethaanu ?]
Answer: ലിഥിയം [Lithiyam]
191706. 2006ൽ കോമൺവെൽത്തിൽ നിന്നും പുറത്തായ രാജ്യം ഏതാണ് ? [2006l komanveltthil ninnum puratthaaya raajyam ethaanu ?]
Answer: ഫിജി [Phiji]
191707. മനുഷ്യൻറെ ശരാശരി ഹൃദയമിടിപ്പ് നിരക്ക് എത്രയാണ് ? [Manushyanre sharaashari hrudayamidippu nirakku ethrayaanu ?]
Answer: 70-72/ മിനിറ്റ് [70-72/ minittu]
191708. നമ്മുടെ ശരിരത്തിലെ ഏറ്റവും ചെറിയ അസ്ഥി ഏതാണ്? [Nammude shariratthile ettavum cheriya asthi ethaan?]
Answer: സ്റ്റേപീസ് [Sttepeesu]
191709. മനുഷ്യശരീരത്തിലെ ആകെ അസ്ഥികൾ എണ്ണം എത്രയാണ് ? [Manushyashareeratthile aake asthikal ennam ethrayaanu ?]
Answer: 206
191710. ഡെന്മാർക്കിന്റെ തലസ്ഥാനം ഏതാണ് ? [Denmaarkkinte thalasthaanam ethaanu ?]
Answer: കോപ്പൻഹേഗൻ [Koppanhegan]
191711. സാധാരണ ടൂത്ത് പേസ്റ്റിൽ ഉപയോഗിക്കുന്ന രാസപദാർത്ഥം ഏതാണ് ? [Saadhaarana dootthu pesttil upayogikkunna raasapadaarththam ethaanu ?]
Answer: കാൽസ്യം കാർബണേറ്റ് [Kaalsyam kaarbanettu]
191712. ഏറ്റവും വലിയ സ്കാൻഡിനേവിയൻ രാജ്യം ഏതാണ് ? [Ettavum valiya skaandineviyan raajyam ethaanu ?]
Answer: സ്വീഡൻ [Sveedan]
191713. സുനാമി മുന്നറിയിപ്പ് സംവിധാനം ലോകത്താദ്യമായി നിലവിൽ വന്ന രാജ്യം ഏതാണ് ? [Sunaami munnariyippu samvidhaanam lokatthaadyamaayi nilavil vanna raajyam ethaanu ?]
Answer: ജപ്പാൻ [Jappaan]
191714. തലച്ചോറിനെക്കുറിച്ചുള്ള പഠനം എന്താണ് വിളിക്കുന്നത് ? [Thalacchorinekkuricchulla padtanam enthaanu vilikkunnathu ?]
Answer: ഫ്രിനോളജി [Phrinolaji]
191715. ഇന്ത്യയുടെ സാംസ്കാരിക അംബാസഡർ എന്നറിയപ്പെട്ട സംഗീതജ്ഞ ആരാണ് ? [Inthyayude saamskaarika ambaasadar ennariyappetta samgeethajnja aaraanu ?]
Answer: എം.എസ്. സുബ്ബലക്ഷ്മി [Em. Esu. Subbalakshmi]
191716. ‘കരയുന്ന മരം ‘എന്നറിയപ്പെടുന്ന മരം ഏതാണ് ? [‘karayunna maram ‘ennariyappedunna maram ethaanu ?]
Answer: റബ്ബർ മരം ( ഈ വൃക്ഷത്തെ റെഡ് ഇന്ത്യക്കാർ ‘കരയുന്ന മരം’ എന്ന അർത്ഥത്തിൽ, കാവു-ചു എന്നു വിളിച്ചിരുന്നു ) [Rabbar maram ( ee vrukshatthe redu inthyakkaar ‘karayunna maram’ enna arththatthil, kaavu-chu ennu vilicchirunnu )]
191717. ഡൽഹൗസിയുടെ പേരിലുള്ള പട്ടണം സ്ഥിതിചെയ്യുന്നത് എവിടെയാണ് ? [Dalhausiyude perilulla pattanam sthithicheyyunnathu evideyaanu ?]
Answer: ഹിമാചൽപ്രദേശ് [Himaachalpradeshu]
191718. കല്പന ചൗളയുടെ ജീവചരിത്രം ഏതാണ് ? [Kalpana chaulayude jeevacharithram ethaanu ?]
Answer: എഡ്ജ് ഒഫ് ടൈം [Edju ophu dym]
191719. കേരളത്തിൽ പരുത്തി കൃഷി ചെയ്യുന്ന ഏക ജില്ല ഏതാണ് ? [Keralatthil parutthi krushi cheyyunna eka jilla ethaanu ?]
Answer: പാലക്കാട് [Paalakkaadu]
191720. ക്രിക്കറ്റ് ലോകകപ്പ് കളിച്ച ആദ്യ കേരളീയൻ ആരാണ്? [Krikkattu lokakappu kaliccha aadya keraleeyan aaraan?]
Answer: ശ്രീശാന്ത് [Shreeshaanthu]
191721. കേരള സർക്കാർ കൊച്ചിയിൽ വികസിപ്പിച്ചെടുത്ത ഐ.ടി പാർക്ക് ഏതാണ് ? [Kerala sarkkaar kocchiyil vikasippiccheduttha ai. Di paarkku ethaanu ?]
Answer: ഇൻഫോപാർക്ക് [Inphopaarkku]
191722. സിന്ധു നദീതട സംസ്കാരത്തിന്റെ മറ്റൊരു പേര് എന്താണ് ? [Sindhu nadeethada samskaaratthinte mattoru peru enthaanu ?]
Answer: ഹാരപ്പൻ സംസ്കാരം [Haarappan samskaaram]
191723. ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ ഇപ്പോഴത്തെ ആസ്ഥാനം എവിടെയാണ് ? [Aarkkiyolajikkal sarve ophu inthyayude ippozhatthe aasthaanam evideyaanu ?]
Answer: ന്യൂഡൽഹി [Nyoodalhi]
191724. കടുവയ്ക്ക് മുമ്പ് ഇന്ത്യയുടെ ദേശീയ മൃഗം ഏതായിരുന്നു ? [Kaduvaykku mumpu inthyayude desheeya mrugam ethaayirunnu ?]
Answer: സിംഹം [Simham]
191725. പ്രസിഡന്റ് പദവിയിലേക്ക് മത്സരിച്ച ആദ്യ മലയാളി ആരായിരുന്നു ? [Prasidantu padaviyilekku mathsariccha aadya malayaali aaraayirunnu ?]
Answer: ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ [Jasttisu vi. Aar. Krushnayyar]
191726. അംഗീകാരം ലഭിച്ച ആദ്യ കൃത്രിമ രക്തം ഏതാണ് ? [Amgeekaaram labhiccha aadya kruthrima raktham ethaanu ?]
Answer: ഹീമോ പ്യുവർ [Heemo pyuvar]
191727. ഇന്ത്യയിൽ കടൽത്തീരമുള്ള സംസ്ഥാനങ്ങളുടെ എണ്ണം എത്രയാണ് ? [Inthyayil kadalttheeramulla samsthaanangalude ennam ethrayaanu ?]
Answer: 9
191728. നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നതിന് കാരണമായ പ്രതിഭാസം ഏതാണ് ? [Nakshathrangal minnitthilangunnathinu kaaranamaaya prathibhaasam ethaanu ?]
Answer: അപവർത്തനം [Apavartthanam]
191729. ഗൈഡഡ് മിസൈൽ വികസന പദ്ധതിയുടെ തലപ്പെത്തെത്തുന്ന ആദ്യ ഇന്ത്യൻ വനിത ആരായിരുന്നു ? [Gydadu misyl vikasana paddhathiyude thalappetthetthunna aadya inthyan vanitha aaraayirunnu ?]
Answer: ഡോ.ടെസി തോമസ് [Do.desi thomasu]
191730. പാവപ്പെട്ടവന്റെ മത്സ്യം എന്നറിയപ്പെടുന്ന മത്സ്യം ഏതാണ് ? [Paavappettavante mathsyam ennariyappedunna mathsyam ethaanu ?]
Answer: ചാള [Chaala]
191731. കേന്ദ്ര പരുത്തി ഗവേഷണകേന്ദ്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Kendra parutthi gaveshanakendram evideyaanu sthithi cheyyunnathu ?]
Answer: നാഗ്പൂർ [Naagpoor]
191732. ഇന്റർനെറ്റ് ഗേറ്റ് വേ ഒഫ് ഇന്ത്യ എന്നറിയപ്പെടുന്ന നഗരം ഏതാണ് ? [Intarnettu gettu ve ophu inthya ennariyappedunna nagaram ethaanu ?]
Answer: കൊച്ചി [Kocchi]
191733. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആരായിരുന്നു ? [Svathanthra inthyayile aadyatthe supreemkodathi cheephu jasttisu aaraayirunnu ?]
Answer: എച്ച്.ജെ.കെനിയ [Ecchu. Je. Keniya]
191734. ലോകത്തെ ഏറ്റവും അധികം വികസിത രാജ്യങ്ങളുള്ള ഭൂഖണ്ഡം ഏതാണ് ? [Lokatthe ettavum adhikam vikasitha raajyangalulla bhookhandam ethaanu ?]
Answer: യൂറോപ്പ് [Yooroppu]
191735. ഏറ്റവുമധികം രാഷ്ട്രങ്ങളുള്ള വൻകര ഏതാണ്? [Ettavumadhikam raashdrangalulla vankara ethaan?]
Answer: ആഫ്രിക്ക [Aaphrikka]
191736. ചോളന്മാരുടെ പ്രധാന തുറമുഖ പട്ടണം ഏതായിരുന്നു ? [Cholanmaarude pradhaana thuramukha pattanam ethaayirunnu ?]
Answer: കാവേരി പട്ടണം [Kaaveri pattanam]
191737. പ്ലൂട്ടോയുടെ അരികിലെത്തിയ ആദ്യ മനുഷ്യ നിർമിത പേടകം ഏതായിരുന്നു ? [Ploottoyude arikiletthiya aadya manushya nirmitha pedakam ethaayirunnu ?]
Answer: ന്യൂ ഹൊറൈസൺ [Nyoo horysan]
191738. ന്യൂ ഹൊറൈസൺ നിർമിച്ച രാജ്യം ഏതാണ് ? [Nyoo horysan nirmiccha raajyam ethaanu ?]
Answer: അമേരിക്ക [Amerikka]
191739. ഇന്ത്യയിലെ ആദ്യത്തെ ‘ഇ’സംസ്ഥാനം ഏതാണ് ? [Inthyayile aadyatthe ‘i’samsthaanam ethaanu ?]
Answer: പഞ്ചാബ് [Panchaabu]
191740. ഇന്ത്യയുടെ ഡോൾഫിൻമാൻ എന്നറിയപ്പെടുന്നതാര് ? [Inthyayude dolphinmaan ennariyappedunnathaaru ?]
Answer: പ്രൊഫ. രവീന്ദ്രകുമാർ സിങ് [Propha. Raveendrakumaar singu]
191741. ‘എയ്സ് എഗയിൻസ്റ്റ് ഓഡ്സ് ‘ ആരുടെ ആത്മകഥയാണ് ? [‘eysu egayinsttu odsu ‘ aarude aathmakathayaanu ?]
Answer: സാനിയ മിർസ [Saaniya mirsa]
191742. ‘പ്രേമാമൃതം’ എന്ന നോവൽ ആരുടേതാണ് ? [‘premaamrutham’ enna noval aarudethaanu ?]
Answer: സി.വി. രാമൻ പിള്ള [Si. Vi. Raaman pilla]
191743. ‘ടൂർ എലോൺ ടൂർ ടൂഗദർ’ ആരെഴുതിയ പുസ്തകമാണ് ? [‘door elon door doogadar’ aarezhuthiya pusthakamaanu ?]
Answer: സോണിയ ഗാന്ധി [Soniya gaandhi]
191744. ‘ഇനി ക്ഷേത്രനിർമാണമല്ല. വിദ്യാലയ നിർമാണമാണ് വേണ്ടത് ‘ എന്ന് പറഞ്ഞതാര് ? [‘ini kshethranirmaanamalla. Vidyaalaya nirmaanamaanu vendathu ‘ ennu paranjathaaru ?]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]
191745. “സിറ്റി ഓഫ് ജോയ്” എന്ന കൃതിയുടെ കര്‍ത്താവ് ആരാണ് [“sitti ophu joy” enna kruthiyude kartthaavu aaraanu]
Answer: ഡൊമിനിക് ലാപിയര്‍ [Dominiku laapiyar]
191746. കേരളാസാഹിത്യഅക്കാദമിയുടെ ആസ്ഥാനം എവിടെയാണ് [Keralaasaahithyaakkaadamiyude aasthaanam evideyaanu]
Answer: തൃശൂര്‍ [Thrushoor]
191747. ഇന്ത്യയിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണ്ണർ ജനറൽ ആരാണ് [Inthyayil shaashvatha bhoonikuthi vyavastha nadappilaakkiya gavarnnar janaral aaraanu]
Answer: കോൺവാലീസ് [Konvaaleesu]
191748. ‘ആഷാമേനോന്‍‘ എന്ന തൂലികാനാമം ആരുടെതാണ് ? [‘aashaamenon‘ enna thoolikaanaamam aarudethaanu ?]
Answer: കെ.ശ്രീകുമാര്‍ [Ke. Shreekumaar]
191749. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം ഏതായിരുന്നു ? [Vijayanagara saamraajyatthinte thalasthaanam ethaayirunnu ?]
Answer: ഹംപി [Hampi]
191750. വിമാനങ്ങള്‍ സഞ്ചരിക്കുന്ന അന്തരീക്ഷപാളി ഏതാണ് [Vimaanangal sancharikkunna anthareekshapaali ethaanu]
Answer: സ്ട്രാറ്റോസ്ഫിയര്‍ [Sdraattosphiyar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution