<<= Back Next =>>
You Are On Question Answer Bank SET 3835

191751. കോശത്തിലെ പവർഹൗസ് എന്നറിയപ്പെടുന്ന കോശാംഗം ഏതാണ് ? [Koshatthile pavarhausu ennariyappedunna koshaamgam ethaanu ?]

Answer: മൈറ്റോകോൺഡ്രിയ [Myttokondriya]

191752. ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോവിമുക്ത രാജ്യമായി പ്രഖ്യാപിച്ച വർഷമേത് ? [Lokaarogya samghadana inthyaye poliyovimuktha raajyamaayi prakhyaapiccha varshamethu ?]

Answer: 2014

191753. നിവര്‍ത്തന പ്രക്ഷോഭവുമായി ബന്ധപെട്ട ചരിത്രപ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം നടത്തിയതാര് ? [Nivar‍tthana prakshobhavumaayi bandhapetta charithraprasiddhamaaya kozhancheri prasamgam nadatthiyathaaru ?]

Answer: സി.കേശവന്‍ [Si. Keshavan‍]

191754. ഏത് സമരത്തിന്‍റെ/പ്രസ്ഥാനത്തിന്‍റെ മുദ്രാവാക്യമായിരുന്നു “തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്” എന്നുള്ളത് ? [Ethu samaratthin‍re/prasthaanatthin‍re mudraavaakyamaayirunnu “thiruvithaamkoor‍ thiruvithaamkoorukaar‍kku” ennullathu ?]

Answer: മലയാളി മെമ്മോറിയല്‍ [Malayaali memmoriyal‍]

191755. മറാത്താശക്തിയുടെ പതനത്തിനു കാരണമായ യുദ്ധമേത് ? [Maraatthaashakthiyude pathanatthinu kaaranamaaya yuddhamethu ?]

Answer: മൂന്നാം പാനിപ്പത്ത് യുദ്ധം [Moonnaam paanippatthu yuddham]

191756. കേരളത്തില്‍ ആദ്യത്തെ ടെക്നോ പാര്‍ക്ക് സ്ഥാപിക്കപെട്ട സ്ഥലം? [Keralatthil‍ aadyatthe dekno paar‍kku sthaapikkapetta sthalam?]

Answer: കാര്യവട്ടം [Kaaryavattam]

191757. ഇക്വഡോറില്‍ സ്ഥിതി ചെയ്യുന്ന പ്രധാനപെട്ട സജീവ അഗ്നിപര്‍വ്വതം ഏതാണ് ? [Ikvadoril‍ sthithi cheyyunna pradhaanapetta sajeeva agnipar‍vvatham ethaanu ?]

Answer: കോട്ടോപാക്‌സി [Kottopaaksi]

191758. ഏറ്റവും കൂടുതല്‍പേര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്ന ജില്ല ഏതാണ് ? [Ettavum kooduthal‍per‍ daaridryarekhaykku thaazhe kazhiyunna jilla ethaanu ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

191759. ഒളിമ്പിക്സിന്റെ ചിന്ഹത്തിലെ അഞ്ചു വളയങ്ങളിൽ നീല വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു ? [Olimpiksinte chinhatthile anchu valayangalil neela valayam ethu bhookhandatthe soochippikkunnu ?]

Answer: യൂറോപ്പ് [Yooroppu]

191760. 1891-ലെ ഇന്ത്യന്‍ കൗണ്‍സില്‍സ് ആക്ട് പാസാക്കിയത് ആരുടെ ഭരണകാലത്താണ് ? [1891-le inthyan‍ kaun‍sil‍su aakdu paasaakkiyathu aarude bharanakaalatthaanu ?]

Answer: ലാന്‍സ് ഡൗണ്‍ [Laan‍su daun‍]

191761. ISRO യുടെ ആദ്യ അന്യഗ്രഹ ദൌത്യം ഏതായിരുന്നു? [Isro yude aadya anyagraha douthyam ethaayirunnu?]

Answer: മംഗള്‍യാന്‍ [Mamgal‍yaan‍]

191762. കേരളത്തിലെ ആദ്യവനിതാ ഗവർണ്ണർ ആരാണ് [Keralatthile aadyavanithaa gavarnnar aaraanu]

Answer: ജ്യോതിവെങ്കിടാചെല്ലം [Jyothivenkidaachellam]

191763. ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈൽ ഏതാണ് [Ettavum vegathayeriya krooyisu misyl ethaanu]

Answer: ബ്രഹ്മോസ് [Brahmosu]

191764. ലോക സമാധാനത്തിനുള്ള പ്രഥമ മാഹാതിർ അവാർഡ് ആർക്കാണ് ലഭിച്ചത് ? [Loka samaadhaanatthinulla prathama maahaathir avaardu aarkkaanu labhicchathu ?]

Answer: നെൽസൺ മണ്ടേല [Nelsan mandela]

191765. “മിക്കാഡോ” എന്നറിയപ്പെടുന്നത് ഏത് രാജ്യത്തെ ചക്രവര്‍ത്തിയാണ് ? [“mikkaado” ennariyappedunnathu ethu raajyatthe chakravar‍tthiyaanu ?]

Answer: ജപ്പാന്‍ [Jappaan‍]

191766. ദില്‍വാരക്ഷേത്രങ്ങള്‍’ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Dil‍vaarakshethrangal‍’ evideyaanu sthithi cheyyunnathu ?]

Answer: രാജസ്ഥാന്‍ [Raajasthaan‍]

191767. ഇന്ത്യയിലെ ഏറ്റവും ചെറിയ ലോക സഭാ മണ്ഡലം ഏതാണ് ? [Inthyayile ettavum cheriya loka sabhaa mandalam ethaanu ?]

Answer: ചാന്ദിനി [Chaandini]

191768. “ബിയോണ്ട് ടെന്‍ തൗസന്റ്” ആരുടെ കൃതിയാണ്? [“biyondu den‍ thausantu” aarude kruthiyaan?]

Answer: അലന്‍ ബോര്‍ഡര്‍ [Alan‍ bor‍dar‍]

191769. നാഗ്പൂര്‍ കോണ്‍ഗ്രസ് സമ്മേളനം നടന്ന വര്‍ഷമേത് ? [Naagpoor‍ kon‍grasu sammelanam nadanna var‍shamethu ?]

Answer: 1920

191770. ‘ചവിട്ടുനാടകം’ എന്ന കലാരൂപം ഏത് വിദേശീയരാണ് കേരളത്തിൽ പ്രചരിപ്പിച്ചത്? [‘chavittunaadakam’ enna kalaaroopam ethu videsheeyaraanu keralatthil pracharippicchath?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

191771. കുമരകത്തിനും തണ്ണീർമുക്കത്തിനും മധ്യേ സ്ഥിതിചെയ്യുന്ന ചെറുദ്ദീപ് ഏതാണ് [Kumarakatthinum thanneermukkatthinum madhye sthithicheyyunna cheruddheepu ethaanu]

Answer: പാതിരാമണൽ [Paathiraamanal]

191772. മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ അദ്ധ്യക്ഷൻ ആര്? [Manushyaavakaasha kammeeshante ippozhatthe addhyakshan aar?]

Answer: എച് എൽ ദത്തു [Echu el datthu]

191773. ഏറ്റവും ജനസംഖ്യകൂടിയ ആഫ്രിക്കന്‍ രാജ്യം ഏതാണ്? [Ettavum janasamkhyakoodiya aaphrikkan‍ raajyam ethaan?]

Answer: നൈജീരിയ [Nyjeeriya]

191774. മീരാബെന്‍ ആരുടെ അനുയായിയായിരുന്നു ? [Meeraaben‍ aarude anuyaayiyaayirunnu ?]

Answer: ഗാന്ധിജി [Gaandhiji]

191775. അടിമവംശത്തിലെ അവസാനത്തെ ഭരണാധികാരി ആര് ? [Adimavamshatthile avasaanatthe bharanaadhikaari aaru ?]

Answer: കൈക്കാബാദ് [Kykkaabaadu]

191776. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയി ആരായിരുന്നു [Britteeshu inthyayile aadya vysroyi aaraayirunnu]

Answer: കാനിങ്ങ്‌ പ്രഭു [Kaaningu prabhu]

191777. ഇന്ത്യൻ ഫെഡറൽ സംവിധാനത്തിന്റെ സംരക്ഷകൻ എന്നറിയപ്പെടുന്നത് എന്തിനെയാണ് [Inthyan phedaral samvidhaanatthinte samrakshakan ennariyappedunnathu enthineyaanu]

Answer: സുപ്രീംകോടതി [Supreemkodathi]

191778. പിന്‍തീയതിയിട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെ? [Pin‍theeyathiyitta chekku ennu gaandhiji visheshippicchathu enthine?]

Answer: ക്രിപ്സ് മിഷന്‍ [Kripsu mishan‍]

191779. ലോകതണ്ണീര്‍തട ദിനം (World Wet Land Day) ആയി ആചരിക്കുന്നത് എന്നാണ് ? [Lokathanneer‍thada dinam (world wet land day) aayi aacharikkunnathu ennaanu ?]

Answer: ഫെബ്രുവരി 2 [Phebruvari 2]

191780. കേരള നിയമ സഭയിലെ ഇപ്പോഴത്തെ സ്‌പീക്കർ ആര് ? [Kerala niyama sabhayile ippozhatthe speekkar aaru ?]

Answer: പി . ശ്രീരാമകൃഷ്ണൻ [Pi . Shreeraamakrushnan]

191781. ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിര ഏതാണ് [Himaalayatthile ettavum uyaram koodiya parvvatha nira ethaanu]

Answer: ഹിമാദ്രി [Himaadri]

191782. എല്ലാ ആസിഡുകളിലും അടങ്ങിയിരിക്കുന്ന മൂലകം ഏതാണ്? [Ellaa aasidukalilum adangiyirikkunna moolakam ethaan?]

Answer: ഹൈട്രജെന്‍ [Hydrajen‍]

191783. മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനി ആരാണ്? [Mahaaraashdrayile sokratteesu ennariyappedunna svaathanthryasamara senaani aaraan?]

Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]

191784. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ഏതാണ് ? [Keralatthile ettavum valiya reyilve stteshan ethaanu ?]

Answer: ഷൊര്‍ണൂര്‍ [Shor‍noor‍]

191785. ഏത് സംഘടനയാണ് ഉണ്ണിനമ്പൂതിരി എന്ന പ്രസിദ്ധീകരണം പുറത്തിറക്കിയത് ? [Ethu samghadanayaanu unninampoothiri enna prasiddheekaranam puratthirakkiyathu ?]

Answer: യോഗക്ഷേമസഭ [Yogakshemasabha]

191786. ഹജൂർ കച്ചേരി കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയത് ഏത് വർഷത്തിലാണ് ? [Hajoor kaccheri kollatthuninnu thiruvananthapuratthekku maattiyathu ethu varshatthilaanu ?]

Answer: എ.ഡി.1830 [E. Di. 1830]

191787. ലക്ഷ്യം മാർഗത്തെ സാധൂകരിക്കും എന്നു പറഞ്ഞത് ആരാണ് ? [Lakshyam maargatthe saadhookarikkum ennu paranjathu aaraanu ?]

Answer: മാക്കിയവെല്ലി [Maakkiyavelli]

191788. ശ്രീനാരായണഗുരുവിന്റെ ജീവിതം ആസ്പദമാക്കി ഗുരു എന്ന നോവൽ രചിച്ചത് ആരാണ് ? [Shreenaaraayanaguruvinte jeevitham aaspadamaakki guru enna noval rachicchathu aaraanu ?]

Answer: കെ.സുരേന്ദ്രൻ [Ke. Surendran]

191789. ഊഴിയ വേലയ്ക്കക്കെതിരെ സമരം നയിച്ച നവോഥാന നായകന്‍ ആരാണ് ? [Oozhiya velaykkakkethire samaram nayiccha navothaana naayakan‍ aaraanu ?]

Answer: അയ്യാ വൈകുണ്ഠർ [Ayyaa vykundtar]

191790. ഉദ്യാനവിരുന്ന് രചിച്ചത് ആരാണ് ? [Udyaanavirunnu rachicchathu aaraanu ?]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

191791. ഏത് നവോത്ഥാന നായകന്റെ മകനാണ് നടരാജഗുരു ? [Ethu navoththaana naayakante makanaanu nadaraajaguru ?]

Answer: ഡോ.പൽപു [Do. Palpu]

191792. ഏതു നാട്ടുരാജ്യത്തെ സർക്കാർ സർവീസിലാണ് ഡോ.പൽപു സേവനമനുഷ്ഠിച്ചത് ? [Ethu naatturaajyatthe sarkkaar sarveesilaanu do. Palpu sevanamanushdticchathu ?]

Answer: മൈസൂർ [Mysoor]

191793. പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ സിനിമ ഏതാണ് ? [Poornamaayum inthyayil nirmmiccha aadya sinima ethaanu ?]

Answer: രാജാഹരിശ്ചന്ദ്ര [Raajaaharishchandra]

191794. ജയപ്രകാശ് നാരായണന്റെ ആത്മകഥ ഏതാണ് ? [Jayaprakaashu naaraayanante aathmakatha ethaanu ?]

Answer: പ്രിസൺ ഡയറി [Prisan dayari]

191795. ജയപ്രകാശ് നാരായണന് മഗ്സസെ അവാർഡ് ലഭിച്ചത് എന്നാണ് ? [Jayaprakaashu naaraayananu magsase avaardu labhicchathu ennaanu ?]

Answer: 1965

191796. ആദ്യ മഗ്സസെ അവാർഡ് നേടിയത് ആരാണ് ? [Aadya magsase avaardu nediyathu aaraanu ?]

Answer: വിനോബാ ഭാവെ [Vinobaa bhaave]

191797. വിനോബഭാവെയുടെ ആത്മീയ ഗവേഷണശാല എന്നറിയപ്പെട്ടത് എന്താണ് ? [Vinobabhaaveyude aathmeeya gaveshanashaala ennariyappettathu enthaanu ?]

Answer: പൗനാറിലെ പരംധാം ആശ്രമം [Paunaarile paramdhaam aashramam]

191798. 1951ൽ വിനോബാഭാവെയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രസ്ഥാനം ഏതാണ് ? [1951l vinobaabhaaveyude nethruthvatthil aarambhiccha prasthaanam ethaanu ?]

Answer: ഭൂദാന പ്രസ്ഥാനം [Bhoodaana prasthaanam]

191799. വിനോബാഭാവെയ്ക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ചത് എന്നാണ് ? [Vinobaabhaaveykku maranaananthara bahumathiyaayi bhaaratharathnam labhicchathu ennaanu ?]

Answer: 1982

191800. UNO കഴിഞ്ഞാൽ സമാധാനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഏറ്റവും വലിയ അന്തർദേശീയ സംഘടന ഏതാണ് ? [Uno kazhinjaal samaadhaanatthinu vendi pravartthikkunna ettavum valiya anthardesheeya samghadana ethaanu ?]

Answer: NAM Non-Aligned Movement
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution