1. ഏത് സമരത്തിന്റെ/പ്രസ്ഥാനത്തിന്റെ മുദ്രാവാക്യമായിരുന്നു “തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്” എന്നുള്ളത് ? [Ethu samaratthinre/prasthaanatthinre mudraavaakyamaayirunnu “thiruvithaamkoor thiruvithaamkoorukaarkku” ennullathu ?]
Answer: മലയാളി മെമ്മോറിയല്‍ [Malayaali memmoriyal]