<<= Back
Next =>>
You Are On Question Answer Bank SET 3836
191801. യു.ടി.ഐ ബാങ്കിന്റെ ഇപ്പോഴത്തെ പേര് എന്താണ് ? [Yu. Di. Ai baankinte ippozhatthe peru enthaanu ?]
Answer: ആക്സിസ് ബാങ്ക് [Aaksisu baanku]
191802. ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത് എന്തിനെയാണ് ? [Baankukalude baanku ennariyappedunnathu enthineyaanu ?]
Answer: റിസർവ് ബാങ്ക് [Risarvu baanku]
191803. ശ്രീനാരായണഗുരുവിന്റെ ആദ്യത്തെ യൂറോപ്യൻ ശിഷ്യൻ ആരായിരുന്നു ? [Shreenaaraayanaguruvinte aadyatthe yooropyan shishyan aaraayirunnu ?]
Answer: ഏണസ്റ്റ് കിർക് [Enasttu kirku]
191804. തിരു-കൊച്ചിയിൽ രാജപ്രമുഖസ്ഥാനം വഹിച്ചിരുന്ന രാജാവ് ആരാണ് ? [Thiru-kocchiyil raajapramukhasthaanam vahicchirunna raajaavu aaraanu ?]
Answer: ചിത്തിര തിരുനാൾ [Chitthira thirunaal]
191805. തിരു-കൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി ആരായിരുന്നു ? [Thiru-kocchiyile avasaanatthe mukhyamanthri aaraayirunnu ?]
Answer: പനമ്പിള്ളി ഗോവിന്ദമേനോൻ [Panampilli govindamenon]
191806. രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ മലയാള കവി ആരാണ് ? [Raajyasabhaamgamaayi naamanirddhesham cheyyappetta aadyatthe malayaala kavi aaraanu ?]
Answer: ജി.ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu]
191807. കേരളത്തിൽ ലക്ഷം വീട് പദ്ധതി ആവിഷ്കരിച്ചത് ആരാണ് ? [Keralatthil laksham veedu paddhathi aavishkaricchathu aaraanu ?]
Answer: എം.എൻ.ഗോവിന്ദൻ നായർ [Em. En. Govindan naayar]
191808. ദക്ഷിണാഫ്രിക്കയിൽ പോകാൻ യോഗ്യത നേടിയ ആദ്യത്തെ ഇന്ത്യൻ ബാരിസ്റ്റർ ആരായിരുന്നു ? [Dakshinaaphrikkayil pokaan yogyatha nediya aadyatthe inthyan baaristtar aaraayirunnu ?]
Answer: ഗാന്ധിജി [Gaandhiji]
191809. ഏത് തൊഴിലിലാണ് മന്നത്ത് പദ്മനാഭൻ ഔദ്യോഗിക ജീവിതം ആരംഭിച്ചത് ? [Ethu thozhililaanu mannatthu padmanaabhan audyogika jeevitham aarambhicchathu ?]
Answer: അധ്യാപനം [Adhyaapanam]
191810. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ഏതാണ് ? [Lokatthe ettavum valiya janaadhipathyaraajyam ethaanu ?]
Answer: ഇന്ത്യ [Inthya]
191811. ആസൂത്രണ കമ്മിഷൻ നിലവിൽ വന്നത് എന്നാണ് ? [Aasoothrana kammishan nilavil vannathu ennaanu ?]
Answer: 1950 മാർച്ച് 15 [1950 maarcchu 15]
191812. ഇന്ത്യൻ ആസൂത്രത്തണിന്റെ പിതാവ് എന്നറിയപ്പെടുന്നതാര് ? [Inthyan aasoothratthaninte pithaavu ennariyappedunnathaaru ?]
Answer: എം. വിശ്വേശരയ്യ [Em. Vishvesharayya]
191813. റഷ്യയിൽ പഞ്ചവത്സര പദ്ധതി എന്ന ആശയം കൊണ്ടുവന്നത് ആരായിരുന്നു ? [Rashyayil panchavathsara paddhathi enna aashayam konduvannathu aaraayirunnu ?]
Answer: സ്റ്റാലിൻ [Sttaalin]
191814. സൂചിയും വേദനയുമില്ലാതെ രക്തമെടുക്കാൻ കഴിയുന്ന പുതിയ ഉപകരണം ഏതാണ് ? [Soochiyum vedanayumillaathe rakthamedukkaan kazhiyunna puthiya upakaranam ethaanu ?]
Answer: ഹീമോലിങ്ക് [Heemolinku]
191815. ഇന്ത്യയിൽ കുടിവെള്ളത്തിന്റെ ഗുണനിലവാരം നിർണയിക്കുന്നത് ആരാണ് ? [Inthyayil kudivellatthinte gunanilavaaram nirnayikkunnathu aaraanu ?]
Answer: ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റേർഡ്സ് [Byooro ophu inthyan sttaanterdsu]
191816. ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന സ്ഥലം ഏതാണ് ? [Dakshinenthyayile maanchasttar ennariyappedunna sthalam ethaanu ?]
Answer: കോയമ്പത്തുർ [Koyampatthur]
191817. ഏറ്റവും കൂടുതൽ ചിറകുവിരിക്കുന്ന പക്ഷി ഏതാണ് ? [Ettavum kooduthal chirakuvirikkunna pakshi ethaanu ?]
Answer: ആൽബട്രോസ് [Aalbadrosu]
191818. യു.എൻ.രക്ഷാസമിതിയിൽ അംഗത്വമുള്ള ഏക ഏഷ്യൻ രാജ്യം ഏതാണ് ? [Yu. En. Rakshaasamithiyil amgathvamulla eka eshyan raajyam ethaanu ?]
Answer: ചൈന [Chyna]
191819. മസ്തിഷ്കത്തിന്റെ ഏറ്റവും വലിയ ഭാഗം ഏതാണ് ? [Masthishkatthinte ettavum valiya bhaagam ethaanu ?]
Answer: സെറിബ്രം [Seribram]
191820. ഏറ്റവും കൂടുതൽ സമുദ്ര അതിർത്തി കളുള്ള രാജ്യം ഏതാണ് ? [Ettavum kooduthal samudra athirtthi kalulla raajyam ethaanu ?]
Answer: ഇന്തൊനീഷ്യ (19) [Inthoneeshya (19)]
191821. ജൈനമതം സ്വീകരിച്ച ആദ്യ മൗര്യ ചക്രവർത്തി ആരായിരുന്നു ? [Jynamatham sveekariccha aadya maurya chakravartthi aaraayirunnu ?]
Answer: ചന്ദ്രഗുപ്ത മൗര്യൻ [Chandraguptha mauryan]
191822. ആദ്യമായി ഇന്ത്യയിൽനിന്നും വേർപിരിക്കപ്പെട്ട ഭൂവിഭാഗം ഏതാണ് ? [Aadyamaayi inthyayilninnum verpirikkappetta bhoovibhaagam ethaanu ?]
Answer: ബർമ [Barma]
191823. കണ്ണ നീരിലടങ്ങിയിരിക്കുന്ന എൻസൈം ഏത് ? [Kanna neeriladangiyirikkunna ensym ethu ?]
Answer: ലൈസോസൈം [Lysosym]
191824. ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന പർവതനിര ഏതാണ് ? [Phraansu, ittali ennee raajyangale verthirikkunna parvathanira ethaanu ?]
Answer: ആൽപ്സ് [Aalpsu]
191825. കേരളത്തിലെ ആദ്യമന്ത്രിസഭയിൽ സ്വതന്ത്രൻമാർ എത്ര പേരുണ്ടായിരുന്നു ? [Keralatthile aadyamanthrisabhayil svathanthranmaar ethra perundaayirunnu ?]
Answer: 3
191826. ദേശിയ വിദ്യാഭ്യാസദിനമായി ആചരിക്കുനത് എന്നാണ് ? [Deshiya vidyaabhyaasadinamaayi aacharikkunathu ennaanu ?]
Answer: നവംബര്‍ 11 [Navambar 11]
191827. താജ്മഹൽ’ ഏതു നദീതീരത്ത് സ്ഥിതി ചെയ്യുന്നു [Thaajmahal’ ethu nadeetheeratthu sthithi cheyyunnu]
Answer: യമുന [Yamuna]
191828. ആധുനികഭാരതത്തിലെ ക്ഷേത്രങ്ങള്‍ എന്നറിയപ്പെടുന്നത് എന്താണ് ? [Aadhunikabhaarathatthile kshethrangal ennariyappedunnathu enthaanu ?]
Answer: അണക്കെട്ടുകള്‍ [Anakkettukal]
191829. ഭാരതരത്നവും നിഷാൻ-ഇ-പാക്കിസ്താനും നേടിയ ഇന്ത്യക്കാരൻ ആരാണ് ? [Bhaaratharathnavum nishaan-i-paakkisthaanum nediya inthyakkaaran aaraanu ?]
Answer: മൊറാർജി ദേശായി [Moraarji deshaayi]
191830. ഇന്ത്യക്ക് സമീപമുള്ള ഏറ്റവും ചെറിയ രാജ്യമേത് ? [Inthyakku sameepamulla ettavum cheriya raajyamethu ?]
Answer: ഭൂട്ടാൻ [Bhoottaan]
191831. ബ്രിട്ടീഷ് സിവില്‍ സര്‍വ്വീസ് ഇന്ത്യയില്‍ ആരംഭിച്ചത് ആര്? [Britteeshu sivil sarvveesu inthyayil aarambhicchathu aar?]
Answer: കോണ്‍വാലീസ് പ്രഭു [Konvaaleesu prabhu]
191832. രക്തം കട്ടപിടിക്കാൻ ആവശ്യമായ വിറ്റാമിൻ ഏത് ? [Raktham kattapidikkaan aavashyamaaya vittaamin ethu ?]
Answer: വിറ്റാമിൻ കെ [Vittaamin ke]
191833. കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജിവെച്ച ആദ്യത്തെ മന്ത്രി ആര്? [Kendra manthrisabhayil ninnu raajiveccha aadyatthe manthri aar?]
Answer: ശ്യാം പ്രസാദ് മുഖർജി [Shyaam prasaadu mukharji]
191834. 2013 ലെ മികച്ചു നടിക്കുള്ള ദേശീയ അവാർഡ് നേടിയ വ്യക്തി ആര്? [2013 le mikacchu nadikkulla desheeya avaardu nediya vyakthi aar?]
Answer: ഉഷാ ജാദവ് [Ushaa jaadavu]
191835. കേരള നിയമസഭയില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ മുഖ്യമന്ത്രി ആര്? [Kerala niyamasabhayil kaalaavadhi poortthiyaakkiya aadya mukhyamanthri aar?]
Answer: സി.ആച്യുതമേനോന്‍ [Si. Aachyuthamenon]
191836. ന്യൂ ഡെവലപ്പ്മെൻറ് ബാങ്ക (NDB) ഏതു സംഘടനയുടേതാണ്? [Nyoo devalappmenru baanka (ndb) ethu samghadanayudethaan?]
Answer: ബ്രിക്സ് [Briksu]
191837. ജ്ഞാനപീഠം നേടിയ പ്രശസ്ത സഞ്ചാര സാഹിത്യകാരൻ ആരാണ് [Jnjaanapeedtam nediya prashastha sanchaara saahithyakaaran aaraanu]
Answer: എസ്.കെ.പൊറ്റെക്കാട് [Esu. Ke. Pottekkaadu]
191838. പേശികളെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് എന്ത് പേരിലാണ് ? [Peshikale kuricchulla padtanam ariyappedunnathu enthu perilaanu ?]
Answer: മയോലജി [Mayolaji]
191839. ഉപദ്വീപീയ ഇന്ത്യയിലെ നീളം കൂടിയ നദി ? [Upadveepeeya inthyayile neelam koodiya nadi ?]
Answer: ഗോദാവരി [Godaavari]
191840. എ.ആർ.രാജരാജവർമയുടെ വിയോഗത്തെതുടർന്ന് ‘പ്രരോദനം’ എന്ന കൃതി രചിച്ചതാര് ? [E. Aar. Raajaraajavarmayude viyogatthethudarnnu ‘prarodanam’ enna kruthi rachicchathaaru ?]
Answer: കുമാരനാശാൻ [Kumaaranaashaan]
191841. കുമരകം പക്ഷിസങ്കേതം ഏത് ജില്ലയിലാണ്? [Kumarakam pakshisanketham ethu jillayilaan?]
Answer: കോട്ടയം [Kottayam]
191842. ഭൂമിയുടെ ഏകദേശ ശരാശരി താപനില [Bhoomiyude ekadesha sharaashari thaapanila]
Answer: 16 ഡിഗ്രി സെൽഷ്യസ് [16 digri selshyasu]
191843. ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലൂടെയാണ് സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പിന്നോക്കവിഭാഗത്തിലേയും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിലേയും കുട്ടികള്‍ക്ക് അഡ്മിഷന്‍ സംവരണം ഏര്‍പ്പെടുത്തിയത്? [Bharanaghadanayude ethraamatthe bhedagathiyiloodeyaanu svakaarya vidyaabhyaasasthaapanangalil pinnokkavibhaagatthileyum pattikajaathi/pattikavargga vibhaagatthileyum kuttikalkku admishan samvaranam erppedutthiyath?]
Answer: 93-ാം ഭേദഗതി [93-aam bhedagathi]
191844. ഹിന്ദുസ്ഥാൻ ലാറ്റക്സ് എവിടെയാണ് സ്ഥിതിചെയ്യുന്നത് ? [Hindusthaan laattaksu evideyaanu sthithicheyyunnathu ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
191845. കേരളത്തിൽ ഒരു ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ജലവൈദ്യുത പദ്ധതി ഏതാണ് [Keralatthil oru jillaa panchaayatthinte udamasthathayilulla jalavydyutha paddhathi ethaanu]
Answer: മീൻവല്ലം [Meenvallam]
191846. 1825 ൽ വേദാന്ത കോളേജ് സ്ഥാപിച്ചത് ആര്? [1825 l vedaantha koleju sthaapicchathu aar?]
Answer: രാജാ റാം മോഹൻറോയ് [Raajaa raam mohanroyu]
191847. ലോകപ്രശസ്ത ഐ.ടി. കമ്പനിയായ ഓറക്കിളിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട മലയാളി ആരാണ് [Lokaprashastha ai. Di. Kampaniyaaya orakkilinte prasidandaayi thiranjedukkappetta malayaali aaraanu]
Answer: തോമസ് കുര്യൻ [Thomasu kuryan]
191848. ഇന്ത്യന്‍ ഭരണഘടന അടിയന്തരാവസ്ഥ എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്? [Inthyan bharanaghadana adiyantharaavastha enna aashayam kadamedutthirikkunnathu ethu raajyatthuninnaan?]
Answer: ജര്‍മ്മനി [Jarmmani]
191849. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ് സ്ഥിതിചെയ്യുന്നത് ? [Inthyayile ettavum valiya vellacchaattamaaya jogu vellacchaattam ethu nadiyilaanu sthithicheyyunnathu ?]
Answer: ശരാവതി [Sharaavathi]
191850. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഡാം ഏതാണ് [Lokatthile ettavum neelam koodiya daam ethaanu]
Answer: ഹിരാക്കുഡ് [Hiraakkudu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution