<<= Back
Next =>>
You Are On Question Answer Bank SET 3837
191851. ബോക്സൈറ്റിൽ നിന്നും വേർതിരിച്ചെടുക്കുന്ന ലോഹം ഏത്? [Boksyttil ninnum verthiricchedukkunna loham eth?]
Answer: അലുമിനിയം [Aluminiyam]
191852. ഖരപധാര്‍ത്ഥത്തങ്ങളിലൂടെ താപം പ്രേഷണം ചെയ്യപ്പെടുന്നത് ഏത് പ്രക്രിയവഴിയാണ്? [Kharapadhaarththatthangaliloode thaapam preshanam cheyyappedunnathu ethu prakriyavazhiyaan?]
Answer: ചാലനം (Conduction) [Chaalanam (conduction)]
191853. ഏതു യുണിവേർസിറ്റിയിലാണ് കൃത്രിമ പോളിയോ വൈറസ് ആദ്യമായി സംയോജിപ്പിച്ചത് [Ethu yuniversittiyilaanu kruthrima poliyo vyrasu aadyamaayi samyojippicchathu]
Answer: ന്യുയോർക്ക് [Nyuyorkku]
191854. ലോകത്തിലെ ഏറ്റവും പ്രായം ചെന്ന തേക്കു പ്ലാന്റേഷൻ ആയ നിലമ്പൂർ ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത് ? [Lokatthile ettavum praayam chenna thekku plaanteshan aaya nilampoor ethu jillayilaanu sthithicheyyunnathu ?]
Answer: മലപ്പുറം [Malappuram]
191855. ഖേൽരത്ന നേടിയ ആദ്യത്തെ മലയാളി കായികതാരമാര്? [Khelrathna nediya aadyatthe malayaali kaayikathaaramaar?]
Answer: കെ.എം. ബീനാമോൾ [Ke. Em. Beenaamol]
191856. എ.ഒ.ഹൃം, ഡബ്ല്യസി. ബാനർജി എന്നിവരുടെ നേതൃത്വത്തിൽ രൂപം കൊണ്ട് അഖിലേന്ത്യാ സംഘടന ഏതാണ് ? [E. O. Hrum, dablyasi. Baanarji ennivarude nethruthvatthil roopam kondu akhilenthyaa samghadana ethaanu ?]
Answer: ഇന്ത്യൻ നാഷണൽ കോൺഗ്രസ് [Inthyan naashanal kongrasu]
191857. കാട്ടുകഴുതകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട വന്യജീവി സങ്കേതം ഏത്? [Kaattukazhuthakalude samrakshanavumaayi bandhappetta vanyajeevi sanketham eth?]
Answer: റാന്‍ ഓഫ് കച്ച് [Raan ophu kacchu]
191858. ‘ഓസ്റ്റിയോ പൊറോസിസ്’ എന്ന രോഗം ബാധിക്കുന്ന ശരീരഭാഗം ഏതാണ് ? [‘osttiyo porosis’ enna rogam baadhikkunna shareerabhaagam ethaanu ?]
Answer: അസ്ഥി [Asthi]
191859. വോട്ടിംഗ് പ്രായം 21-ല്‍ നിന്ന് 18 ആയി കുറച്ചത് ഏത് ഭേദഗതി അനുസരിച്ചാണ്? [Vottimgu praayam 21-l ninnu 18 aayi kuracchathu ethu bhedagathi anusaricchaan?]
Answer: 61-ാം ഭേദഗതി [61-aam bhedagathi]
191860. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ഏതാണ് [Manushya shareeratthile ettavum valiya asthi ethaanu]
Answer: ഫീമർ (തുടയെല്ല്) [Pheemar (thudayellu)]
191861. ഏറ്റവും കൂടുതല്‍ ചലച്ചിത്രഗാനങ്ങള്‍ പാടി ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിയ പിന്നണി ഗായിക ആരാണ് [Ettavum kooduthal chalacchithragaanangal paadi ginnasu bukkil sthaanam nediya pinnani gaayika aaraanu]
Answer: ലതാ മങ്കേഷ്‌കര്‍ [Lathaa mankeshkar]
191862. ഗുരുസാഗരം രചിച്ചത് ആരാണ് ? [Gurusaagaram rachicchathu aaraanu ?]
Answer: ഒ.വി വിജയന്‍ [O. Vi vijayan]
191863. 2012 ലെ ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടിയത് ആരായിരുന്നു ? [2012 le daadaasaahebu phaalkke avaardu nediyathu aaraayirunnu ?]
Answer: പ്രാൺ സിക്കന്ദ് [Praan sikkandu]
191864. ചട്ടമ്പി സ്വാമികളുടെ യഥാർത്ഥ പേര് എന്ത് ? [Chattampi svaamikalude yathaarththa peru enthu ?]
Answer: കുഞ്ഞൻ പിള്ള [Kunjan pilla]
191865. ചട്ടമ്പിസ്വാമികൾ പരിഷ്ക്കരണ പ്രവർത്തനം നടത്തിയ കേരളീയ സമുദായം ഏതാണ് [Chattampisvaamikal parishkkarana pravartthanam nadatthiya keraleeya samudaayam ethaanu]
Answer: നായർ [Naayar]
191866. ഇന്ത്യയിലെ ആദ്യത്തെ ടൂറിസം പോലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നതെവിടെ ? [Inthyayile aadyatthe doorisam poleesu stteshan sthithi cheyyunnathevide ?]
Answer: മട്ടാഞ്ചേരി [Mattaancheri]
191867. ഗുണ്ടര്ട്ടിന്‍റെ നിഘണ്ടു പ്രസിദ്ധിപ്പെടുത്തിയ വര്ഷം ഏതാണ് ? [Gundarttinre nighandu prasiddhippedutthiya varsham ethaanu ?]
Answer: 1872
191868. ഭൂമിശാസ്ത്രപരമായി ഇന്ത്യ സ്ഥിതി ചെയ്യുന്നതെവിടെ? [Bhoomishaasthraparamaayi inthya sthithi cheyyunnathevide?]
Answer: ഉത്തരാദ്ധഗോളത്തില്‍ [Uttharaaddhagolatthil]
191869. ഇന്ത്യയിലെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം ഏത് ? [Inthyayile aadyatthe vaartthaavinimaya upagraham ethu ?]
Answer: ആപ്പിൾ [Aappil]
191870. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ ? [Kendra thottavila gaveshanakendram sthithicheyyunnathevide ?]
Answer: കാസര്‍കോഡ് [Kaasarkodu]
191871. 10 വർഷക്കാലം മണിപ്പൂരിൽ നിരാഹാര അനുഷ്ഠിച്ച മനുഷ്യാവകാശ പ്രവർത്തക ആരാണ് [10 varshakkaalam manippooril niraahaara anushdticcha manushyaavakaasha pravartthaka aaraanu]
Answer: ഇറോം ഷാനു ഷർമിള [Irom shaanu sharmila]
191872. ബംഗാൾ വിഭജനം നിലവിൽ വന്ന വർഷമേത്? [Bamgaal vibhajanam nilavil vanna varshameth?]
Answer: 1905
191873. ഏതു പഞ്ചവത്സരപദ്ധതിയുടെ മുദ്രാവാക്യമായിരുന്നു ‘ഗരീബി ഹട്ടാവോ’ [Ethu panchavathsarapaddhathiyude mudraavaakyamaayirunnu ‘gareebi hattaavo’]
Answer: അഞ്ചാം പദ്ധതി [Anchaam paddhathi]
191874. ഇന്ത്യൻ ലോകസഭയിലെ ആദ്യ പ്രതിപക്ഷ നേതാവ് ആര് ? [Inthyan lokasabhayile aadya prathipaksha nethaavu aaru ?]
Answer: എ. കെ. ഗോപാലൻ [E. Ke. Gopaalan]
191875. പാമ്പുകള്‍ ഇല്ലാത്ത രാജ്യമേത് ? [Paampukal illaattha raajyamethu ?]
Answer: ന്യൂസിലാന്റ് [Nyoosilaantu]
191876. കേരളത്തിൽ ഏറ്റവും കുടുതലുള്ള മണ്ണിനമേത് ? [Keralatthil ettavum kuduthalulla manninamethu ?]
Answer: ലാറ്ററൈറ്റ് [Laattaryttu]
191877. ശബരിനദി ഏത് നദിയുടെ പോഷക നദിയാണ് ? [Shabarinadi ethu nadiyude poshaka nadiyaanu ?]
Answer: ഗോദാവരി [Godaavari]
191878. ഗാന്ധിജി 1930 ലെ ദണ്ഡിയാത്ര ആരംഭിച്ചത് എവിടെനിന്നാണ് ? [Gaandhiji 1930 le dandiyaathra aarambhicchathu evideninnaanu ?]
Answer: സബര്‍മതി [Sabarmathi]
191879. മുല്ലപ്പെരിയാർ ഡാം നിർമ്മിച്ച വർഷം ഏതാണ് [Mullapperiyaar daam nirmmiccha varsham ethaanu]
Answer: 1895
191880. അലിഗറില്‍ മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളേജ് സ്ഥാപിച്ച സാമൂഹ്യ പരിഷ്‌ക്കര്‍ത്താവ് ആരാണ്. [Aligaril muhammadan aamglo oriyantal koleju sthaapiccha saamoohya parishkkartthaavu aaraanu.]
Answer: സെയ്ദ് അഹമ്മദ് ഖാന്‍ [Seydu ahammadu khaan]
191881. ചൂട്നീരുരവകളില്‍ സ്വാഭാവികമായി കാണപ്പെടുന്ന റേഡിയോ ആക്ടീവ് മൂലകമേത്? [Choodneeruravakalil svaabhaavikamaayi kaanappedunna rediyo aakdeevu moolakameth?]
Answer: റഡോണ്‍ [Radon]
191882. ആരുടെ രചനയാണ് ‘ലളിതോപകാരം കിളിപ്പാട്ട്’ [Aarude rachanayaanu ‘lalithopakaaram kilippaattu’]
Answer: പണ്ഡിറ്റ് കറപ്പൻ [Pandittu karappan]
191883. പാണ്ഡ്യരാജ്യത്തിന്‍റെ തലസ്ഥാനം എവിടെയായിരുന്നു [Paandyaraajyatthinre thalasthaanam evideyaayirunnu]
Answer: മധുര [Madhura]
191884. ഇന്ത്യൻ നാവികകലാപം പൊട്ടിപ്പുറപ്പെട്ടത് എവിടെയാണ് ? [Inthyan naavikakalaapam pottippurappettathu evideyaanu ?]
Answer: മുംബൈ [Mumby]
191885. ഇന്ത്യയില്‍ സമഗ്ര ജലനയത്തിനു രൂപംനല്‍കിയ ആദ്യ സംസ്ഥാനം ഏതാണ് ?. [Inthyayil samagra jalanayatthinu roopamnalkiya aadya samsthaanam ethaanu ?.]
Answer: കേരളം [Keralam]
191886. ഹരിസേനന്‍ ആരുടെ കൊട്ടാരത്തിലെ പ്രമുഖനായിരുന്നു ? [Harisenan aarude kottaaratthile pramukhanaayirunnu ?]
Answer: സമുദ്രഗുപ്തന്‍ [Samudragupthan]
191887. ഡെൽഹിയിലെ മതന്യായാധിപനായിരുന്ന വിദേശസഞ്ചാരിയാര്. [Delhiyile mathanyaayaadhipanaayirunna videshasanchaariyaaru.]
Answer: ഇബ്ൻ ബത്തുത്ത [Ibn batthuttha]
191888. അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനായി ചിത്രത്തൂണുകള്‍ നിര്‍മ്മിക്കുന്നത് എവിടെയാണ് ? [Ayoddhyayil raamakshethram nirmmikkaanaayi chithratthoonukal nirmmikkunnathu evideyaanu ?]
Answer: പിന്‍ഡ്‌വാര [Pindvaara]
191889. സൈനികച്ചെലവ് വർദ്ധിപ്പിക്കാതെ തന്നെ വിപുലമായ ഒരു സൈന്യത്തെ നിലനിർത്താൻ കമ്പോളപരിഷ്കരണം നടപ്പിലാക്കിയ സുൽത്താൻ ആരാണ് ? [Synikacchelavu varddhippikkaathe thanne vipulamaaya oru synyatthe nilanirtthaan kampolaparishkaranam nadappilaakkiya sultthaan aaraanu ?]
Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]
191890. ഹൊയ്‌സാലന്മാരുടെ തലസ്ഥാനം എവിടെയായിരുന്നു [Hoysaalanmaarude thalasthaanam evideyaayirunnu]
Answer: ദ്വാരസമുദ്രം [Dvaarasamudram]
191891. പ്രഗത്ഭനായ സംഗീതജ്ഞനായിരുന്ന താന്‍സെന്‍ കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത് [Pragathbhanaaya samgeethajnjanaayirunna thaansen kaalaghattatthilaanu jeevicchirunnathu]
Answer: മുഗള്‍ കാലഘട്ടത്തില്‍ [Mugal kaalaghattatthil]
191892. ഇന്ത്യയുടെ ദേശിയ ഫലം ഏത് ? [Inthyayude deshiya phalam ethu ?]
Answer: മാങ്ങ [Maanga]
191893. അസ്കോർബിക് ആസിഡ് എന്ന പേരിലറിയപ്പെടുന്ന ജീവകം ഏതാണ് [Askorbiku aasidu enna perilariyappedunna jeevakam ethaanu]
Answer: ജീവകം സി [Jeevakam si]
191894. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഒന്നാമത്തെ സമ്മേളനത്തില്‍ പാസാക്കിയ പ്രമേയങ്ങളുടെ എണ്ണം എത്രയാണ് [Inthyan naashanal kongrasinte onnaamatthe sammelanatthil paasaakkiya prameyangalude ennam ethrayaanu]
Answer: 9
191895. തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ നദിയേത് ? [Thekke inthyayile ettavum valiya nadiyethu ?]
Answer: ഗോദാവരി [Godaavari]
191896. സംസ്ഥാനത്തു മുഴുവൻ ജനങ്ങളും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ പദ്ധതി നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏത് ? [Samsthaanatthu muzhuvan janangalum aarogya inshuransu pariraksha paddhathi nadappaakkunna inthyayile aadya samsthaanam ethu ?]
Answer: ഗോവ [Gova]
191897. തിരുവിതാംകൂര്‍ സര്‍വകലാശാല സ്ഥാപിതമായ വര്‍ഷം ഏതാണ് ? [Thiruvithaamkoor sarvakalaashaala sthaapithamaaya varsham ethaanu ?]
Answer: 1937
191898. ഗാന്ധിജിയുടെ അമ്മയുടെ പേരെന്തായിരുന്നു? [Gaandhijiyude ammayude perenthaayirunnu?]
Answer: പുത്‌ലീ ബായി [Puthlee baayi]
191899. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അന്ത:സ്രാവി ഗ്രന്ഥി ഏതാണ് ? [Manushya shareeratthile ettavum valiya antha:sraavi granthi ethaanu ?]
Answer: തൈറോയ്ഡ് [Thyroydu]
191900. സംഖ്യകൾ ലോകത്തെ ഭരിക്കുന്നു’- എന്നു പറഞ്ഞതാര് [Samkhyakal lokatthe bharikkunnu’- ennu paranjathaaru]
Answer: പൈതഗോറസ് [Pythagorasu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution