<<= Back Next =>>
You Are On Question Answer Bank SET 3838

191901. 1961-ൽ വിദേശികളിൽ നിന്നും സ്വാതന്ത്ര്യം നേടിയ ഇന്ത്യയിലെ പ്രദേശം ഏതാണ് [1961-l videshikalil ninnum svaathanthryam nediya inthyayile pradesham ethaanu]

Answer: ഗോവ [Gova]

191902. കേരളത്തിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനം ഏതാണ് [Keralatthile ettavum valiya desheeya udyaanam ethaanu]

Answer: ഇരവികുളം [Iravikulam]

191903. ഇലക്ട്രോണ്‍ എന്ന കണികയുടെ വൈദ്യുത ചാര്‍ജ് എന്ത് ? [Ilakdron‍ enna kanikayude vydyutha chaar‍ju enthu ?]

Answer: നെഗറ്റീവ് [Negatteevu]

191904. ഗാന്ധി-ഇർവിൻ ഉടമ്പടിയെത്തുടർന്ന് നിർത്തിവെച്ച പ്രക്ഷോഭമേത് ? [Gaandhi-irvin udampadiyetthudarnnu nirtthiveccha prakshobhamethu ?]

Answer: നിയമലംഘനസമരം [Niyamalamghanasamaram]

191905. പടിഞ്ഞാറോട്ടൊഴുകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ നദി ഏതാണ് [Padinjaarottozhukunna inthyayile ettavum valiya nadi ethaanu]

Answer: നർമദ [Narmada]

191906. ഇന്ത്യയില്‍ ഏറ്റവും അവസാനം രൂപംകൊണ്ട സംസ്ഥാനം ഏത്? [Inthyayil‍ ettavum avasaanam roopamkonda samsthaanam eth?]

Answer: തെലുങ്കാന [Thelunkaana]

191907. പ്രാഥമിക വർണ്ണങ്ങളായ പച്ചയും ചുവപ്പും ചേർന്നാൽ കിട്ടുന്ന നിറം ഏതാണ് ? [Praathamika varnnangalaaya pacchayum chuvappum chernnaal kittunna niram ethaanu ?]

Answer: മഞ്ഞ [Manja]

191908. ഇന്ത്യയിലെ ആസൂത്രിത പര്‍വ്വത നഗരം ഏതാണ്? [Inthyayile aasoothritha par‍vvatha nagaram ethaan?]

Answer: ന്യൂബിലാസ്പൂര്‍ [Nyoobilaaspoor‍]

191909. ഏറ്റവും കൂടുതല്‍ കമ്പിളി ഉത്പാദിപ്പിക്കുന്ന രാജ്യം ഏതാണ്? [Ettavum kooduthal‍ kampili uthpaadippikkunna raajyam ethaan?]

Answer: ആസ്‌ട്രേലിയ [Aasdreliya]

191910. ഇൻസുലിൻ എന്ന ഹോർമോൺ ഉല്പാദിപ്പിക്കുന്ന അവയവം ഏതാണ് [Insulin enna hormon ulpaadippikkunna avayavam ethaanu]

Answer: പാൻക്രിയാസ് [Paankriyaasu]

191911. “എടക്കല്‍” ഗുഹ സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിലാണ് [“edakkal‍” guha sthithi cheyyunnathu ethu jillayilaanu]

Answer: വയനാട്‌ [Vayanaadu]

191912. രക്തസമ്മർദം,പ്രമേഹം തുടങ്ങിയ രോഗങ്ങൾ സ്വന്തം വീടുകളിൽ സമയാസമയം പരിശോധിക്കാനുള്ള സാഹചര്യ മൊരുക്കുന്ന കുടുംബശ്രീ യുടെ പദ്ധതി ഏതാണ് [Rakthasammardam,prameham thudangiya rogangal svantham veedukalil samayaasamayam parishodhikkaanulla saahacharya morukkunna kudumbashree yude paddhathi ethaanu]

Answer: സാന്ത്വനം [Saanthvanam]

191913. ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കപെട്ടത് എന്നാണ് ? [Inthyayil‍ bhaashaadisthaanatthil‍ samsthaanangal‍ roopeekarikkapettathu ennaanu ?]

Answer: 1956

191914. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ യോഗ്യരല്ലെന്നു തോന്നിയാല്‍ അവരെ നിരാകരിച്ച് വോട്ട് രേഖപ്പെടുത്താനുള്ള അവകാശതെ എന്താണ് വിളിക്കുനത് ? [Thiranjeduppil‍ mathsarikkunna sthaanaar‍thikal‍ yogyarallennu thonniyaal‍ avare niraakaricchu vottu rekhappedutthaanulla avakaashathe enthaanu vilikkunathu ?]

Answer: നിഷേധവോട്ട് [Nishedhavottu]

191915. കൊർപ്പറേഷൻ കൗൺസിലിലേക്ക് മത്സരിക്കാനുള്ള സ്ഥാനാർത്ഥിക്കു വേണ്ടുന്ന കുറഞ്ഞ പ്രായപരിധി എത്രയാണ് ? [Korppareshan kaunsililekku mathsarikkaanulla sthaanaarththikku vendunna kuranja praayaparidhi ethrayaanu ?]

Answer: 21

191916. ഇന്ത്യയിലെ ആദ്യത്തെ വനിത അഡ്വക്കേറ്റ്‌ ആരാണ് [Inthyayile aadyatthe vanitha advakkettu aaraanu]

Answer: കൊര്‍ണേലിയ സൊറാബ്‌ജി [Kor‍neliya soraabji]

191917. ‘ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ്‘ എന്നറിയപ്പെടുന്നതാര് ? [‘inthyan‍ navoththaanatthinte pithaav‘ ennariyappedunnathaaru ?]

Answer: രാജാറാം മോഹന്റോയ് [Raajaaraam mohantoyu]

191918. ഇൻഡ്യയിലെ ഇപോഴത്തെ റിസർവ്വ് ബാങ്ക് ഗവർണ്ണർ ആരാണ് [Indyayile ipozhatthe risarvvu baanku gavarnnar aaraanu]

Answer: Shaktikanta Das (2019–)

191919. ബാഹ്മിനി സാമ്രാജ്യത്തിന്റെ തലസ്ഥാനം എവിടെയാണ് [Baahmini saamraajyatthinte thalasthaanam evideyaanu]

Answer: ഗുൽബർഗ [Gulbarga]

191920. ഫ്രീഡം ഹൗസ് എന്നാല്‍ എന്ത് ? [Phreedam hausu ennaal‍ enthu ?]

Answer: ഒരു മനുഷ്യാവകാശ സംഘടന [Oru manushyaavakaasha samghadana]

191921. ശ്രീബുദ്ധന്‍ ഇഹലോകവാസം വെടിഞ്ഞ സ്ഥലം എവിടെയാണ് [Shreebuddhan‍ ihalokavaasam vedinja sthalam evideyaanu]

Answer: കുശിനഗര്‍ [Kushinagar‍]

191922. പ്രിന്‍സ് ഓഫ് വെയില്‍സ് കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Prin‍su ophu veyil‍su kappu ethu kaliyumaayi bandhappettirikkunnu?]

Answer: ഗോള്‍ഫ്‌ [Gol‍phu]

191923. ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ് ? [Bhoomiyude iratta ennariyappedunna graham ethaanu ?]

Answer: ശുക്രന്‍ [Shukran‍]

191924. ഇന്ത്യയില്‍ വച്ച് വധിക്കപ്പെട്ട ഏക ബ്രിട്ടീഷ് വൈസ്രോയി [Inthyayil‍ vacchu vadhikkappetta eka britteeshu vysroyi]

Answer: മേയോ പ്രഭു [Meyo prabhu]

191925. 2012-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത് ആരാണ്? [2012-le ezhutthachchhan puraskaaram nediyathu aaraan?]

Answer: ആറ്റൂർ രവിവർമ്മ [Aattoor ravivarmma]

191926. ഇന്ത്യയിലെ ആദ്യത്തെ സെക്രട്ടറി ഓഫ് ദി സ്റ്റേറ്റ് ആരായിരുന്നു [Inthyayile aadyatthe sekrattari ophu di sttettu aaraayirunnu]

Answer: എഡ്വേര്‍ഡ് ഹെന്റി സ്റ്റാന്‍ലി [Edver‍du henti sttaan‍li]

191927. ഇന്ത്യയിലെ സൈബർ സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ് ? [Inthyayile sybar sttettu ennariyappedunna samsthaanam ethaanu ?]

Answer: ആന്ധ്രപ്രദേശ് [Aandhrapradeshu]

191928. ചിങ്ങം ഒന്ന് ആചരിക്കുന്നത് ഏതു ദിനമായാണ് [Chingam onnu aacharikkunnathu ethu dinamaayaanu]

Answer: കർഷകദിനം [Karshakadinam]

191929. 2010ലെ ഏഷ്യന്‍ ഗെയിംസിന്റെ ഭാഗ്യചിഹ്നം എന്തായിരുന്നു ? [2010le eshyan‍ geyimsinte bhaagyachihnam enthaayirunnu ?]

Answer: ലിമാന്‍യാങ്‌ [Limaan‍yaangu]

191930. 2018ലെ ഏഷ്യന്‍ ഗെയിംസിന് 3 ഭാഗ്യചിഹ്നങ്ങള്‍ ഉണ്ടായിരുന്നു [2018le eshyan‍ geyimsinu 3 bhaagyachihnangal‍ undaayirunnu]

Answer: Bhin Bhin, Atung, Kaka എന്നിവയായിരുന്നു 2018ലെ ഏഷ്യന്‍ ഗെയിംസിന്റെ ഭാഗ്യചിഹ്നങ്ങള്‍ [Bhin bhin, atung, kaka ennivayaayirunnu 2018le eshyan‍ geyimsinte bhaagyachihnangal‍]

191931. രോഗങ്ങളെക്കുറിച്ചുള്ള പഠനം ഏതു പേരിലറിയപ്പെടുന്നു ? [Rogangalekkuricchulla padtanam ethu perilariyappedunnu ?]

Answer: പാത്തോളജി [Paattholaji]

191932. ഹമ്പി ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ? [Hampi ethu samsthaanatthaanu sthithi cheyyunnathu ?]

Answer: കര്‍ണാടക [Kar‍naadaka]

191933. ഇന്റെര്‍നെറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ? [Inter‍nettinte pithaavu ennariyappedunnathu aaraanu ?]

Answer: വിന്‍റന്‍ സര്‍ഫ് [Vin‍ran‍ sar‍phu]

191934. 2012-ലെ ജ്ഞാനപീഠപുരസ്കാരം ലഭിച്ചതാര്‍ക്ക്? [2012-le jnjaanapeedtapuraskaaram labhicchathaar‍kku?]

Answer: റാവൂരി ഭരദ്വാജ്- 2019-ലെ ജ്ഞാനപീഠപുരസ്കാരം ലഭിച്ചത് : അക്കിത്തം അച്യുതൻ നമ്പൂതിരി (മലയാളം) [Raavoori bharadvaaj- 2019-le jnjaanapeedtapuraskaaram labhicchathu : akkittham achyuthan nampoothiri (malayaalam)]

191935. മനുഷ്യനിൽ എയ്ഡ്സ് (AIDS) രോഗത്തിന് കാരണമായ രോഗാണു ഏതാണ് [Manushyanil eydsu (aids) rogatthinu kaaranamaaya rogaanu ethaanu]

Answer: ഹ്യൂമൺ ഇമ്മ്യൂണോ വൈറസ് [Hyooman immyoono vyrasu]

191936. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനല്‍ ഏതാണ് ? [Inthyayile aadyatthe svakaarya di. Vi chaanal‍ ethaanu ?]

Answer: ഏഷ്യാനെറ്റ്‌ [Eshyaanettu]

191937. ഇപ്പോഴത്തെ സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പെര്‍സണ്‍ ആരാണ് ? [Ippozhatthe samsthaana vanithaa kammeeshan‍ cheyar‍per‍san‍ aaraanu ?]

Answer: എം.സി. ജോസഫൈൻ [Em. Si. Josaphyn]

191938. പൊതുമാപ്പ് അനുവദിക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകന്ന ഭരണഘടനാ അനുച്ഛേദം ഏതാണ് ? [Pothumaappu anuvadikkaan raashdrapathikku adhikaaram nalkanna bharanaghadanaa anuchchhedam ethaanu ?]

Answer: അനുച്ഛേദം-72 [Anuchchhedam-72]

191939. ഞാൻ എന്ന ആത്മകഥയുടെ രചയിതാവ് ആരാണ് ? [Njaan enna aathmakathayude rachayithaavu aaraanu ?]

Answer: എൻ.എൻ പിള്ള [En. En pilla]

191940. “മനസ്സാണ് ദൈവം” എന്നു പ്രഖ്യാപിച്ച സാമുഹിക പരിഷ്‌ക്കര്‍ത്താവാരാണ്? [“manasaanu dyvam” ennu prakhyaapiccha saamuhika parishkkar‍tthaavaaraan?]

Answer: ബ്രഹ്മാനന്ദസ്വാമി ശിവയോഗി [Brahmaanandasvaami shivayogi]

191941. സിന്ധു നദീതട നിവാസികളുടെ പ്രധാന ആരാധനാ മൂര്‍ത്തി ആരായിരുന്നു [Sindhu nadeethada nivaasikalude pradhaana aaraadhanaa moor‍tthi aaraayirunnu]

Answer: മാതൃദേവത [Maathrudevatha]

191942. കോൺഗ്രസിനെപ്പറ്റിയുള്ള ‘സുരക്ഷാവാൽവ് സിദ്ധാന്തം‘ മുന്നോട്ടുവെച്ചതാര് [Kongrasineppattiyulla ‘surakshaavaalvu siddhaantham‘ munnottuvecchathaaru]

Answer: ലാലാ ലജ്പത് റായ് [Laalaa lajpathu raayu]

191943. ‘എനിക്ക് 2000 പട്ടാളക്കാരെ അയച്ചു തരിക. ഞാന്‍ ഭാരതം പിടിച്ചടക്കാം. ആരുടെ വാക്കുകളാണിത് ? [‘enikku 2000 pattaalakkaare ayacchu tharika. Njaan‍ bhaaratham pidicchadakkaam. Aarude vaakkukalaanithu ?]

Answer: റോബര്‍ട്ട് ക്ലൈവ് [Robar‍ttu klyvu]

191944. അക്ബർ ചക്രവർത്തി ഏർപ്പെടുത്തിയ സൈനികവ്യവസ്ഥ ഏത്? [Akbar chakravartthi erppedutthiya synikavyavastha eth?]

Answer: മാൻസബ്ദാരി [Maansabdaari]

191945. ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണതലവന്മാർ ഏത് പേരിലറിയപ്പെടുന്നു? [Inthyayile kendrabharana pradeshangalile bharanathalavanmaar ethu perilariyappedunnu?]

Answer: ലഫ്റ്റനന്റ് ഗവർണ്ണർ [Laphttanantu gavarnnar]

191946. സാർവ്വദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്ന ദിവസം ഏതാണ് [Saarvvadesheeya manushyaavakaasha dinamaayi aacharikkunna divasam ethaanu]

Answer: ഡിസംബർ 10 [Disambar 10]

191947. സിറിയയിൽ ആഭ്യന്തരകലാപകാരികൾക്കു നേരെ ഒരു വിഷവാതകം പ്രയോഗിക്കപ്പെട്ടതിനെ തുടർന്ന് ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടു. ഏതാണാ വാതകം? [Siriyayil aabhyantharakalaapakaarikalkku nere oru vishavaathakam prayogikkappettathine thudarnnu aayirakkanakkinaalukal kollappettu. Ethaanaa vaathakam?]

Answer: സരിൻ [Sarin]

191948. ഗാന്ധിജി സിവില്‍ ആജ്ഞാ ലംഘന പ്രസ്ഥാനം പിന്‍വലിക്കാനുണ്ടായ കാരണം [Gaandhiji sivil‍ aajnjaa lamghana prasthaanam pin‍valikkaanundaaya kaaranam]

Answer: ഗാന്ധി ഇര്‍വിന്‍ ഉടമ്പടി [Gaandhi ir‍vin‍ udampadi]

191949. ശ്രീനഗറിലെ ഷാലിമാര്‍ ഗാര്‍ഡന്‍സ് സ്ഥാപിച്ചതാര് ? [Shreenagarile shaalimaar‍ gaar‍dan‍su sthaapicchathaaru ?]

Answer: ജഹാംഗീര്‍ [Jahaamgeer‍]

191950. 1969 ൽ ഒന്നാംഘട്ട ബാങ്ക് ദേശസാത്കരണം നടക്കുമ്പോൾ കേന്ദ്രധനകാര്യമന്ത്രിയുടെ ചുമതല വഹിച്ചിരുന്നതാര് ? [1969 l onnaamghatta baanku deshasaathkaranam nadakkumpol kendradhanakaaryamanthriyude chumathala vahicchirunnathaaru ?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution