<<= Back Next =>>
You Are On Question Answer Bank SET 3839

191951. ലത്തുർ ഭൂകമ്പം നടന്ന വർഷം ഏതാണ്? [Latthur bhookampam nadanna varsham ethaan?]

Answer: 1993

191952. എമർജൻസി ഹോർമോൺ എന്നറിയപ്പെടുന്നത് ഹോർമോൺ ഏതാണ് ? [Emarjansi hormon ennariyappedunnathu hormon ethaanu ?]

Answer: അഡ്രിനാലിൻ [Adrinaalin]

191953. എൽ.ഐ.സി. Life Insurance Corporation of India യുടെ ആസ്ഥാനം എവിടെയാണ് ? [El. Ai. Si. Life insurance corporation of india yude aasthaanam evideyaanu ?]

Answer: മുംബൈ [Mumby]

191954. റബ്ബർ യുദ്ധത്തിൽ ഏറ്റുമുട്ടിയ രാജ്യങ്ങൾ ഏതൊക്കെ ആയിരുന്നു ? [Rabbar yuddhatthil ettumuttiya raajyangal ethokke aayirunnu ?]

Answer: ബൊളീവിയ, ബസിൽ [Boleeviya, basil]

191955. മാർഷ് ഗ്യാസ് എന്നറിയപ്പെടുന്നത് എന്തിനെയാണ് ? [Maarshu gyaasu ennariyappedunnathu enthineyaanu ?]

Answer: മീഥേൻ [Meethen]

191956. ലോകത്തിൽ ആദ്യമായി പത്രം പ്രസി ദ്ധീകരിച്ച രാജ്യം ഏതാണ് [Lokatthil aadyamaayi pathram prasi ddheekariccha raajyam ethaanu]

Answer: ചൈന [Chyna]

191957. ഏതു രാജവംശത്തിന്റെ കാലത്താണ് പഞ്ചതന്ത്രം രചിക്കപ്പെട്ടത് [Ethu raajavamshatthinte kaalatthaanu panchathanthram rachikkappettathu]

Answer: ഗുപ്ത വംശം [Guptha vamsham]

191958. മൈസൂർ സംസ്ഥാനത്തിന്റെ പേര് കർണാടകം എന്നുമാറ്റിയ വർഷം ഏതാണ്? [Mysoor samsthaanatthinte peru karnaadakam ennumaattiya varsham ethaan?]

Answer: 1973

191959. ഇഗ്നൈറ്റഡ് മൈൻഡ്സ് രചിച്ചത് ആരാണ് ? [Ignyttadu myndsu rachicchathu aaraanu ?]

Answer: എ.പി.ജെ.അബ്ദുൾ കലാം [E. Pi. Je. Abdul kalaam]

191960. ആദ്യത്തെ അഖില കേരള കോൺഗ്രസ് സമ്മേളനത്തിനു വേദിയായ സ്ഥലം ഏതാണ് [Aadyatthe akhila kerala kongrasu sammelanatthinu vediyaaya sthalam ethaanu]

Answer: ഒറ്റപ്പാലം(1921) [Ottappaalam(1921)]

191961. 1984 ജൂൺ 5ലെ ബ്ലൂസ്റ്റാർ ഓപ്പറേഷ നിൽ കൊല്ലപ്പെട്ട സിക്ക് നേതാവ് ആരാണ് [1984 joon 5le bloosttaar opparesha nil kollappetta sikku nethaavu aaraanu]

Answer: ഭിന്ദ്രൻ വാല [Bhindran vaala]

191962. ഏതു രാജ്യക്കാരാണ് ഡച്ചുകാർ എന്നറിയപ്പെടുന്നത് [Ethu raajyakkaaraanu dacchukaar ennariyappedunnathu]

Answer: നെതർലൻഡ്സ് [Netharlandsu]

191963. ഏതവയവത്തിന്റെ പ്രവർത്തനമാണ് ഇലക്ട്രോഎൻസെഫാലോഗ്രാഫ് ഉപയോഗിച്ച നിരീക്ഷിക്കുന്നത് [Ethavayavatthinte pravartthanamaanu ilakdroensephaalograaphu upayogiccha nireekshikkunnathu]

Answer: മസ്തിഷ്കം [Masthishkam]

191964. ചൈനയിൽനിന്ന് റഷ്യയെ വേർതിരിക്കുന്ന നദി ഏതാണ് [Chynayilninnu rashyaye verthirikkunna nadi ethaanu]

Answer: അമൂർ [Amoor]

191965. ഏതളവിൽ മഴ ലഭിക്കുമ്പോഴാണ് ഒരു ദിവസത്തിനെ റെയിനി ഡേ എന്ന് ഇന്ത്യൻ മെറ്റിരിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് അംഗീകരിച്ചിരിക്കുന്നത് [Ethalavil mazha labhikkumpozhaanu oru divasatthine reyini de ennu inthyan mettiriyolajikkal dippaarttmentu amgeekaricchirikkunnathu]

Answer: 2.5 സെ.മീ. [2. 5 se. Mee.]

191966. 1924ൽ ശ്രീമൂലം തിരുനാൾ അന്തരിച്ച പ്പോൾ റീജന്റായി അധികാരത്തിൽ വന്നത് ആരാണ് [1924l shreemoolam thirunaal anthariccha ppol reejantaayi adhikaaratthil vannathu aaraanu]

Answer: സേതുലക്ഷ്മിഭായി [Sethulakshmibhaayi]

191967. ആദ്യത്തെ ഫുട്ബോൾ ലോകകപ്പ് വേദി എവിടെയായിരുന്നു [Aadyatthe phudbol lokakappu vedi evideyaayirunnu]

Answer: ഉറുഗ്വേ [Urugve]

191968. ഉത്കലം എന്നത് ഏതു പ്രദേശത്തിന്റെ പ്രാചീനനാമമാണ്? [Uthkalam ennathu ethu pradeshatthinte praacheenanaamamaan?]

Answer: ഒറീസ [Oreesa]

191969. ആദ്യത്തെ മൂന്നു ടെസ്റ്റുമാച്ചുകളിലും സെഞ്ച്വറി അടിച്ച ഇന്ത്യൻ ക്രിക്കറ്റർ ആരാണ് [Aadyatthe moonnu desttumaacchukalilum senchvari adiccha inthyan krikkattar aaraanu]

Answer: അസറുദ്ദീൻ [Asaruddheen]

191970. ബ്രിട്ടീഷ്ഭരണകാലത്ത് ഏത് നിയമം പ്രകാരമാണ് കൽക്കട്ടയിൽ സുപ്രീം കോടതി സ്ഥാപിതമായത് [Britteeshbharanakaalatthu ethu niyamam prakaaramaanu kalkkattayil supreem kodathi sthaapithamaayathu]

Answer: 1773-ലെ റഗുലേറ്റിങ് ആക്ട് [1773-le ragulettingu aakdu]

191971. കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പി ക്കുന്ന ഏകജില്ല ഏതാണ് [Keralatthil velutthulli ulpaadippi kkunna ekajilla ethaanu]

Answer: ഇടുക്കി [Idukki]

191972. ഏത് സത്യാഗ്രഹവുമായി ബന്ധപ്പെട്ടാണ് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ സവർണ്ണജാഥ സംഘടിപ്പിക്കപ്പെട്ടത്? [Ethu sathyaagrahavumaayi bandhappettaanu mannatthu pathmanaabhante nethruthvatthil savarnnajaatha samghadippikkappettath?]

Answer: വൈക്കം സത്യാഗ്രഹം [Vykkam sathyaagraham]

191973. കേരളത്തിൽ പ്രകൃത്യാതന്നെ വളരുന്ന ചന്ദനക്കാടുകൾ കാണപ്പെടുന്ന സ്ഥലം ഏതാണ് [Keralatthil prakruthyaathanne valarunna chandanakkaadukal kaanappedunna sthalam ethaanu]

Answer: മറയൂർ [Marayoor]

191974. സദ്ദാം ഹുസൈനെ തൂക്കിക്കൊന്ന വര്‍ഷം ഏതാണ്? [Saddhaam husyne thookkikkonna var‍sham ethaan?]

Answer: 2006 ഡിസംബര്‍ 30 [2006 disambar‍ 30]

191975. കൗരവ പാണ്ഡവ യുദ്ധം പ്രതിപാദിക്കുന്ന ഗ്രന്ഥം ഏതാണ് ? [Kaurava paandava yuddham prathipaadikkunna grantham ethaanu ?]

Answer: മഹാഭാരതം [Mahaabhaaratham]

191976. ‘ബ്ലാക്ക് വിഡോ‘ എന്നറിയപ്പെടുന്ന ജീവി ഏതാണ് ? [‘blaakku vido‘ ennariyappedunna jeevi ethaanu ?]

Answer: ചിലന്തി [Chilanthi]

191977. മനുഷ്യ ഹൃദയത്തിന്റെ അറകളുടെ എണ്ണം എത്രയാണ് ? [Manushya hrudayatthinte arakalude ennam ethrayaanu ?]

Answer: 4

191978. ക്ലാസിക്കല്‍ സംഗീതമേഖലയില്‍ പ്രാഗത്ഭ്യം പ്രകടിപ്പിക്കുന്നവര്‍ക്കായി മധ്യപ്രദേശ് ഗവണ്‍മെന്റ് നല്‍കുന്ന പുരസ്‌കാരം ? [Klaasikkal‍ samgeethamekhalayil‍ praagathbhyam prakadippikkunnavar‍kkaayi madhyapradeshu gavan‍mentu nal‍kunna puraskaaram ?]

Answer: താന്‍സെന്‍ സമ്മാനം [Thaan‍sen‍ sammaanam]

191979. ഉത്തര-മദ്ധ്യ റെയിൽവേയുടെ ആസ്ഥാനം ഏതാണ് ? [Utthara-maddhya reyilveyude aasthaanam ethaanu ?]

Answer: അലഹബാദ് [Alahabaadu]

191980. ഭാരതപ്പുഴ എവിടെ നിന്നാണ് ഉല്‍ഭവിക്കുന്നത്? [Bhaarathappuzha evide ninnaanu ul‍bhavikkunnath?]

Answer: ആനമല [Aanamala]

191981. ജല മാമാങ്കം‘ എന്നറിയപ്പെടുന്ന വള്ളംകളി ഏതാണ് ? [Jala maamaankam‘ ennariyappedunna vallamkali ethaanu ?]

Answer: നെഹ്റു ട്രോഫി [Nehru drophi]

191982. കേരളത്തിലെ ജില്ലകളില്‍ ഏറ്റവുംകൂടുതല്‍ റെയില്‍വേ സ്റ്റേഷന്‍ ഉള്ളത് എവിടെയാണ് ? [Keralatthile jillakalil‍ ettavumkooduthal‍ reyil‍ve stteshan‍ ullathu evideyaanu ?]

Answer: തിരുവനതപുരം [Thiruvanathapuram]

191983. ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിലേക്കു മാറ്റുന്ന പ്രഖ്യാപനമുണ്ടായ വർഷമേത്? [Inthyayude thalasthaanam dalhiyilekku maattunna prakhyaapanamundaaya varshameth?]

Answer: 1911

191984. “കൊച്ചി നഗരത്തിന്റെ ശ്വാസകോശം” എന്നറിയപ്പെടുന്നത് എന്തിനെയാണ് ? [“kocchi nagaratthinte shvaasakosham” ennariyappedunnathu enthineyaanu ?]

Answer: മംഗളവനം [Mamgalavanam]

191985. ഇന്ത്യൻ ഭരണഘടന പൗരന്മാർക്കു വാഗ്ദാനം ചെയ്യുന്ന മൗലിക അവകാശങ്ങൾ എത്രയാണ് ? [Inthyan bharanaghadana pauranmaarkku vaagdaanam cheyyunna maulika avakaashangal ethrayaanu ?]

Answer: 6

191986. ലോക ഹൃദയദിനമായി ആചരിക്കുന്നത് :എന്നാണ് [Loka hrudayadinamaayi aacharikkunnathu :ennaanu]

Answer: സപ്തംബര്‍ 29 [Sapthambar‍ 29]

191987. രാജാജി വന്യമൃഗസംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ് ? [Raajaaji vanyamrugasamrakshana kendram sthithicheyyunnathu evideyaanu ?]

Answer: ഹിമാചല്‍പ്രദേശ് [Himaachal‍pradeshu]

191988. കേരള വനിതാ കമ്മീഷൻ രൂപീകരിച്ച വർഷം ഏതാണ് : [Kerala vanithaa kammeeshan roopeekariccha varsham ethaanu :]

Answer: 1996

191989. ഇൻഡ്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് ഏതാണ് [Indyayile ettavum valiya vaanijya baanku ethaanu]

Answer: SBI

191990. ഫുട്‌ബോള്‍ മത്സരത്തില്‍ പെനാല്‍റ്റി പോയിന്റ് ഗോള്‍ലൈനില്‍ നിന്നും എത്ര അകലെയാണ്? [Phudbol‍ mathsaratthil‍ penaal‍tti poyintu gol‍lynil‍ ninnum ethra akaleyaan?]

Answer: 36 അടി [36 adi]

191991. വൈക്കം സത്യാഗ്രഹം എത്ര ദിവസം നീണ്ടു നിന്നു ? [Vykkam sathyaagraham ethra divasam neendu ninnu ?]

Answer: 603

191992. ഇന്ത്യയിൽ പഞ്ചായത്തി രാജ് നിലവിൽ വന്ന ഭരണഘടനാ ഭേദഗതി: [Inthyayil panchaayatthi raaju nilavil vanna bharanaghadanaa bhedagathi:]

Answer: 73-)o ഭേദഗതി [73-)o bhedagathi]

191993. ഏത് രാജ്യത്തിന്റെ മാതൃകയിലാണ് ഇൻഡ്യയിൽ പഞ്ചവൽസര പദ്ധതികൾ ആരംഭിച്ചത്? [Ethu raajyatthinte maathrukayilaanu indyayil panchavalsara paddhathikal aarambhicchath?]

Answer: സോവിയറ്റ് യൂണിയൻ [Soviyattu yooniyan]

191994. ഡെങ്കിപ്പനി പരഞ്ഞുന്ന കൊതുക് ഏതാണ്: [Denkippani paranjunna kothuku ethaan:]

Answer: എയ്ഡിസ് ഈജിപ്റ്റി [Eydisu eejiptti]

191995. വെള്ളരിക്കയുടെ ശാസ്ത്രീയ നാമം എന്താണ് ? [Vellarikkayude shaasthreeya naamam enthaanu ?]

Answer: കുകുമിസ് സാറ്റൈവം [Kukumisu saattyvam]

191996. ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവായ ലൂയി ബ്രൗണിനെ സൃഷ്ടിച്ച ഡോക്ടറുടെ പേരെന്ത്? [Aadyatthe desttu dyoobu shishuvaaya looyi braunine srushdiccha dokdarude perenthu?]

Answer: പാട്രിക് ക്രിസ്റ്റഫർ [Paadriku kristtaphar]

191997. ക്രോണോമീറ്റര്‍ എന്തിനുപയോഗിക്കുന്നു ? [Kronomeettar‍ enthinupayogikkunnu ?]

Answer: കപ്പലുകളില്‍ കൃത്യസമയം കാണിക്കുന്നതിന്‌ [Kappalukalil‍ kruthyasamayam kaanikkunnathinu]

191998. ഇന്ത്യന്‍ പ്രസിഡന്റാവാന്‍ വേണ്ട കുറഞ്ഞ പ്രായപരിധി : [Inthyan‍ prasidantaavaan‍ venda kuranja praayaparidhi :]

Answer: 35 വയസ്സ്‌ [35 vayasu]

191999. ചെടികളുടെ വളർച്ച അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്? [Chedikalude valarccha alakkaan upayogikkunna upakaranam ethaan?]

Answer: ക്രൈസ്കോഗ്രാഫ് [Kryskograaphu]

192000. കേരളത്തില്‍ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ഒരാള്‍ കൊച്ചി യുനിവേഴ്സിറ്റിയുടെ ആദ്യ വൈസ് ചാന്‍സെലറായി ആരാണത്? [Keralatthil‍ vidyaabhyaasa manthri aayirunna oraal‍ kocchi yunivezhsittiyude aadya vysu chaan‍selaraayi aaraanath?]

Answer: ജോസഫ്‌ മുണ്ടശ്ശേരി [Josaphu mundasheri]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution