<<= Back Next =>>
You Are On Question Answer Bank SET 3840

192001. അവിശ്വാസപ്രമേയത്തെ തുടർന്ന് രാജിവെച്ച ആദ്യത്തെ പ്രധാനമന്ത്രിയാര് ? [Avishvaasaprameyatthe thudarnnu raajiveccha aadyatthe pradhaanamanthriyaaru ?]

Answer: വി.പി. സിങ് [Vi. Pi. Singu]

192002. വിജയനഗര സാമ്രാജ്യത്തിലെ ആദ്യത്തെ വംശമേത് ? [Vijayanagara saamraajyatthile aadyatthe vamshamethu ?]

Answer: സംഗമ [Samgama]

192003. എന്തിന്റെ ശാസ്ത്രീയനാമമാണ് സിഡിയം ഗുവാജാവ ? [Enthinte shaasthreeyanaamamaanu sidiyam guvaajaava ?]

Answer: പേരക്ക [Perakka]

192004. തേയിലയുടെ ജന്മദേശം എവിടെയാണ്? [Theyilayude janmadesham evideyaan?]

Answer: ചൈന [Chyna]

192005. ഡ്യൂറാന്‍ഡ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Dyooraan‍du kappu ethu kaliyumaayi bandhappettirikkunnu ?]

Answer: ഫുട്‌ബോള്‍ [Phudbol‍]

192006. വെല്ലിംഗ്ടണ്‍ ദ്വീപിലെ റോബിന്‍സണ്‍ ക്രൂസോ എന്നറിയപ്പെടുന്നത് ആരാണ് ? [Vellimgdan‍ dveepile robin‍san‍ krooso ennariyappedunnathu aaraanu ?]

Answer: റോബര്‍ട്ട് ബ്രിസ്റ്റോ [Robar‍ttu bristto]

192007. എറിത്രിയൻ കടൽ എന്നു പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നതേത് ? [Erithriyan kadal ennu praacheenakaalatthu ariyappettirunnathethu ?]

Answer: ചെങ്കടൽ [Chenkadal]

192008. വെള്ളത്തിലിട്ടാൽ കത്തുന്ന ലോഹം ഏതാണ് ? [Vellatthilittaal katthunna loham ethaanu ?]

Answer: സോഡിയം [Sodiyam]

192009. “സരണ്‍ദ്വീപ്” എന്നറിയപ്പെടുന്ന ഏഷ്യന്‍ രാജ്യം ഏതാണ് [“saran‍dveep” ennariyappedunna eshyan‍ raajyam ethaanu]

Answer: ശ്രീലങ്ക [Shreelanka]

192010. കിന്റര്‍ ഗാര്‍ട്ടന്‍ എന്ന പദം ഏത് ഭാഷയിലുള്ളതാണ് ? [Kintar‍ gaar‍ttan‍ enna padam ethu bhaashayilullathaanu ?]

Answer: ജര്‍മ്മന്‍ [Jar‍mman‍]

192011. വൈക്കം സത്യാഗ്രഹം നടന്ന വര്‍ഷം ഏതാണ്? [Vykkam sathyaagraham nadanna var‍sham ethaan?]

Answer: 1924

192012. ഏത് രാജ്യത്താണ് 1007 റോബോട്ടുകളെ അണിനിരത്തി ഗിന്നസ് ബുക്കിൽ ഇടം നേടിയ ഗ്രൂപ് ഡാൻസ് സംഘടിപ്പിച്ചത് ? [Ethu raajyatthaanu 1007 robottukale aniniratthi ginnasu bukkil idam nediya groopu daansu samghadippicchathu ?]

Answer: ചൈന [Chyna]

192013. സ്വച്ച് ഭാരത് പദ്ധതിയുടെ മുഖമുദ്രയായി പ്രഖ്യാപിക്കപ്പെട്ട വയോധിക ആര് ? [Svacchu bhaarathu paddhathiyude mukhamudrayaayi prakhyaapikkappetta vayodhika aaru ?]

Answer: കൻവർ ഭായി [Kanvar bhaayi]

192014. ലോകത്തിലെ ഏറ്റവും പ്രായം കുടിയ ഭരണാധികാരി ആര് ? [Lokatthile ettavum praayam kudiya bharanaadhikaari aaru ?]

Answer: എലിസബത്ത് രാജ്ഞി [Elisabatthu raajnji]

192015. 2016 ഇലക്ഷനിൽ എൽ.ഡി.എഫി നു ലഭിച്ച സീറ്റ് എത്രയായിരുന്നു ? [2016 ilakshanil el. Di. Ephi nu labhiccha seettu ethrayaayirunnu ?]

Answer: 91

192016. ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ അംഗമായ ആദ്യ മലയാളി വനിത ആരാണ് ? [Desheeya manushyaavakaasha kammishanil amgamaaya aadya malayaali vanitha aaraanu ?]

Answer: ജസ്റ്റിസ് ഫാത്തിമാബീവി [Jasttisu phaatthimaabeevi]

192017. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭ പാർക്ക് ഏതാണ് ? [Inthyayile ettavum valiya chithrashalabha paarkku ethaanu ?]

Answer: ബന്നാർഘട്ട് [Bannaarghattu]

192018. മനുഷ്യാവകാശങ്ങളെക്കുറിച്ച് പഠനഗവേഷണങ്ങൾ നടത്തുന്ന ആഗോള സംഘടന ഏതാണ് ? [Manushyaavakaashangalekkuricchu padtanagaveshanangal nadatthunna aagola samghadana ethaanu ?]

Answer: ഹ്യൂമൺ റൈറ്റ്സ് വാച്ച് [Hyooman ryttsu vaacchu]

192019. കേരള സംഗീത നാടക അക്കാദമി ഏതു ജില്ലയിൽ ആണ് സ്ഥിതിചെയ്യുന്നത് ? [Kerala samgeetha naadaka akkaadami ethu jillayil aanu sthithicheyyunnathu ?]

Answer: തൃശ്ശൂർ [Thrushoor]

192020. കേരളത്തിന്റെ വടക്കേയറ്റത്തെ പഞ്ചായത്ത് ഏതാണ് ? [Keralatthinte vadakkeyattatthe panchaayatthu ethaanu ?]

Answer: മഞ്ചേശ്വരം [Mancheshvaram]

192021. തിരുവിതാംകൂറിൽ ‘നാട്ടുകുട്ട് ഇളക്കം‘ സംഘടിപ്പിച്ചത് ആരായിരുന്നു? [Thiruvithaamkooril ‘naattukuttu ilakkam‘ samghadippicchathu aaraayirunnu?]

Answer: വേലുത്തമ്പി ദളവ [Velutthampi dalava]

192022. ഇ​ന്ത്യൻ പു​രാ​വ​സ്തു ശാ​സ്ത്ര​ത്തി​ന്റെ പി​താ​വ് എന്നറിയപ്പെടുന്നതാര് ? [I​nthyan pu​raa​va​sthu shaa​sthra​tthi​nte pi​thaa​vu ennariyappedunnathaaru ?]

Answer: അ​ല​ക്സാ​ണ്ടർ ക​ണ്ണിം​ഗ്ഹാം [A​la​ksaa​ndar ka​nnim​ghaam]

192023. ഇ​ന്ത്യ​യിൽ ഏ​റ്റ​വും കൂ​ടു​തൽ കോ​ട്ടൺ തു​ണി​മി​ല്ലു​ക​ളു​ള്ള​ സംസ്ഥാനം ഏതാണ് ? [I​nthya​yil e​tta​vum koo​du​thal ko​ttan thu​ni​mi​llu​ka​lu​lla​ samsthaanam ethaanu ?]

Answer: ത​മി​ഴ്​നാ​ട് [Tha​mi​zh​naa​du]

192024. ഈയിടെ അന്തരിച്ച എസ്.ആർ. നാഥൻ ഏത് രാജ്യത്തെ മുൻ പ്രസിഡൻറ് ആണ് ? [Eeyide anthariccha esu. Aar. Naathan ethu raajyatthe mun prasidanru aanu ?]

Answer: സിംഗപ്പൂർ [Simgappoor]

192025. വിദേശത്ത് ഡബിൾ സെഞ്ച്വറി നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ ആരാണ് ? [Videshatthu dabil senchvari nettam kyvarikkunna aadya inthyan kyaapttan aaraanu ?]

Answer: വിരാട് കോഹിലി [Viraadu kohili]

192026. അൽമാട്ടി ഡാം ഏതു നദിക്ക് കുറുകെയാണ് ? [Almaatti daam ethu nadikku kurukeyaanu ?]

Answer: കൃഷ്ണ [Krushna]

192027. ദേശീയ യുവജനദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ് ? [Desheeya yuvajanadinamaayi aacharikkunnathu aarude janmadinamaanu ?]

Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]

192028. ദക്ഷിണാഫ്രിക്കയുടെയും നമീബിയയുടെയും അതിര്‍ത്തിയിലൂടെ ഒഴുകുന്ന നദി ഏതാണ് ? [Dakshinaaphrikkayudeyum nameebiyayudeyum athir‍tthiyiloode ozhukunna nadi ethaanu ?]

Answer: ഓറഞ്ച്‌ [Oranchu]

192029. വൃദ്ധഗംഗ എന്നറിയപ്പെടുന്ന നദിയേത് ? [Vruddhagamga ennariyappedunna nadiyethu ?]

Answer: ഗോദാവരി [Godaavari]

192030. വിവേകാനന്ദസേതു നിര്‍മ്മിച്ചിരിക്കുന്നത് ഏത് നദിക്കു കുറുകെയാണ് ? [Vivekaanandasethu nir‍mmicchirikkunnathu ethu nadikku kurukeyaanu ?]

Answer: ഹൂഗ്ലി [Hoogli]

192031. ത്സലം നദി പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നതെങ്ങനെ ? [Thsalam nadi praacheenakaalatthu ariyappettirunnathengane ?]

Answer: വിതാസ്ത [Vithaastha]

192032. പയ്യന്നൂരിൽ വെച്ച് നടന്ന ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര് ? [Payyannooril vecchu nadanna uppu sathyaagrahatthinu nethruthvam nalkiyathu aaru ?]

Answer: കെ.കേളപ്പൻ [Ke. Kelappan]

192033. രോഗപ്രതിരോധശേഷി നൽകുന്ന രക്തത്തിലെ പ്രധാന ഘടകം ഏത് ? [Rogaprathirodhasheshi nalkunna rakthatthile pradhaana ghadakam ethu ?]

Answer: ശ്വേതരക്താണുക്കൾ [Shvetharakthaanukkal]

192034. കേരളത്തിൽ ഏറ്റവും അവസാനം രൂപീകൃതമായ ജില്ല ഏതാണ് ? [Keralatthil ettavum avasaanam roopeekruthamaaya jilla ethaanu ?]

Answer: കാസർഗോഡ്‌ [Kaasargodu]

192035. ഏത് വാതകത്തിന്റെ സാന്നിധ്യമാണ് വേപ്പർ ലാംബുകളിലെ പച്ച നിറത്തിന് കാരണം ? [Ethu vaathakatthinte saannidhyamaanu veppar laambukalile paccha niratthinu kaaranam ?]

Answer: ക്ലോറിൻ [Klorin]

192036. ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്കായ നൌറു ദ്വീപ്‌ സ്ഥിതിചെയ്യുന്ന സമുദ്രം ഏതാണ് ? [Lokatthile ettavum cheriya rippablikkaaya nouru dveepu sthithicheyyunna samudram ethaanu ?]

Answer: ശാന്തസമുദ്രം [Shaanthasamudram]

192037. ഏഷ്യയിലെ രോഗി എന്നറിയപ്പെടുന്ന രാജ്യമേത് ? [Eshyayile rogi ennariyappedunna raajyamethu ?]

Answer: മ്യാൻമാർ [Myaanmaar]

192038. മലയാളത്തിലെ ആദ്യത്തെ ചെറുകഥ ഏത് ? [Malayaalatthile aadyatthe cherukatha ethu ?]

Answer: വാസനാവികൃതി [Vaasanaavikruthi]

192039. ‘വാഗൺ ട്രാജഡി’ -യിൽ മരിച്ച ഭടൻമാർ ഏത് സമരത്തിൽ പങ്കെടുത്തവരാണ് ? [‘vaagan draajadi’ -yil mariccha bhadanmaar ethu samaratthil pankedutthavaraanu ?]

Answer: ഖിലാഫത്ത് [Khilaaphatthu]

192040. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന വനിത ആര്? [Inthyayude vaanampaadi ennariyappedunna vanitha aar?]

Answer: സരോജിനി നായിഡു [Sarojini naayidu]

192041. ജനസംഖ്യ ഏറ്റവും കുറവുള്ള ഭൂഖണ്ഡം ഏത് ? [Janasamkhya ettavum kuravulla bhookhandam ethu ?]

Answer: ആസ്ട്രേലിയ [Aasdreliya]

192042. കല, സാഹിത്യം, സാമൂഹ്യ സേവനം എന്നീ വിഭാഗങ്ങളിൽപ്പെട്ട എത്ര അംഗങ്ങളെ രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് നിർദ്ദേശിക്കാം ? [Kala, saahithyam, saamoohya sevanam ennee vibhaagangalilppetta ethra amgangale raashdrapathikku raajyasabhayilekku nirddheshikkaam ?]

Answer: 12

192043. കാണ്ടല തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏതാണ് ? [Kaandala thuramukham sthithicheyyunna samsthaanam ethaanu ?]

Answer: ഗുജറാത്ത് [Gujaraatthu]

192044. ന്യൂട്രോൺ ഇല്ലാത്ത ആറ്റമുള്ള മൂലകമേത് ? [Nyoodron illaattha aattamulla moolakamethu ?]

Answer: ഹൈഡ്രജൻ 1H [Hydrajan 1h]

192045. ഗംഗാനദിയിലെ ജലപ്രവാഹത്തെ നിയന്ത്രിക്കാന്‍ പശ്ചിമബംഗാളില്‍ നിര്‍മ്മിച്ച അണക്കട്ട് ? [Gamgaanadiyile jalapravaahatthe niyanthrikkaan‍ pashchimabamgaalil‍ nir‍mmiccha anakkattu ?]

Answer: ഫറാക്ക [Pharaakka]

192046. ദേശസാൽക്കരിച്ചതിന് ശേഷം ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യയുടെ പേര് എന്ത് ? [Deshasaalkkaricchathinu shesham impeeriyal baanku ophu inthyayude peru enthu ?]

Answer: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ [Sttettu baanku ophu inthya]

192047. ലോകത്ത് ഏറ്റവും കൂടുതൽ ബാർലി ഉത്പ്പാദിപ്പിക്കുന്ന രാജ്യം ഏതാണ് ? [Lokatthu ettavum kooduthal baarli uthppaadippikkunna raajyam ethaanu ?]

Answer: റഷ്യ [Rashya]

192048. വാനിലയുടെ ജന്മദേശം എവിടെയാണ് ? [Vaanilayude janmadesham evideyaanu ?]

Answer: മെക്സിക്കൊ [Meksikko]

192049. മൂലകങ്ങളെ ‘ത്രികങ്ങൾ’ (triads) എന്ന രീതിയിൽ വർഗീകരിച്ചത് ആര് ? [Moolakangale ‘thrikangal’ (triads) enna reethiyil vargeekaricchathu aaru ?]

Answer: ജെ.ഡബ്ല്യൂ.ഡോബറൈനർ [Je. Dablyoo. Dobarynar]

192050. അടിയന്തിരാവസ്ഥ കാലത്ത് റദ്ദു ചെയ്യപെടാത്ത മൗലികാവകാശങ്ങളെ കുറിച്ച് പറയുന്ന വകുപ്പ് ഏതാണ് ? [Adiyanthiraavastha kaalatthu raddhu cheyyapedaattha maulikaavakaashangale kuricchu parayunna vakuppu ethaanu ?]

Answer: 21-ആം വകുപ്പ് [21-aam vakuppu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution