<<= Back Next =>>
You Are On Question Answer Bank SET 3841

192051. മനുഷ്യശരീരത്തിൽ യൂറിയ നിർമാണം നടക്കുന്നത് എവിടെ വച്ച് ? [Manushyashareeratthil yooriya nirmaanam nadakkunnathu evide vacchu ?]

Answer: കരൾ [Karal]

192052. റൂർഖേല ഉരുക്കു നിർമാണ ശാല ഏത് രാജ്യത്തിന്റെ സഹകരണത്തോടെ നിർമിച്ചതാണ് ? [Roorkhela urukku nirmaana shaala ethu raajyatthinte sahakaranatthode nirmicchathaanu ?]

Answer: ജർമനി [Jarmani]

192053. ആന്ധ്രജന്മാര്‍ എന്നറിയപ്പെട്ട രാജവംശം ഏതായിരുന്നു ? [Aandhrajanmaar‍ ennariyappetta raajavamsham ethaayirunnu ?]

Answer: ശതവാഹനന്മാര്‍ [Shathavaahananmaar‍]

192054. നാല് തവണ ലോകകപ്പ് ഫുട്ബാൾ ചാമ്പ്യന്മാരായ രാജ്യം ഏതാണ് ? [Naalu thavana lokakappu phudbaal chaampyanmaaraaya raajyam ethaanu ?]

Answer: ഇറ്റലി [Ittali]

192055. ഇറ്റാലിയന്‍ സഞ്ചാരിയായ നിക്കോളകോണ്ടി വിജയനഗര സാമ്രാജ്യം സന്ദര്‍ശിച്ചത് ആരുടെ ഭരണകാലത്താണ് ? [Ittaaliyan‍ sanchaariyaaya nikkolakondi vijayanagara saamraajyam sandar‍shicchathu aarude bharanakaalatthaanu ?]

Answer: ദേവരായ I [Devaraaya i]

192056. സ്ത്രീധന നിരോധന നിയമം നിലവിൽ വന്നതെന്ന് ? [Sthreedhana nirodhana niyamam nilavil vannathennu ?]

Answer: 1961

192057. കേസരി ജേര്‍ണലിന്റെ സ്ഥാപകന്‍ ആരായിരുന്നു ? [Kesari jer‍nalinte sthaapakan‍ aaraayirunnu ?]

Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku]

192058. ടൈമൂര്‍ ഇന്ത്യയെ ആക്രമിച്ച വര്‍ഷമേത് ? [Dymoor‍ inthyaye aakramiccha var‍shamethu ?]

Answer: 1398

192059. ഭക്ഷ്യവസ്തുക്കളുടെ സുസ്ഥിരതയ്ക്ക് മുൻഗണന നൽകിയ പഞ്ചവത്സര പദ്ധതി ഏതാണ് ? [Bhakshyavasthukkalude susthirathaykku munganana nalkiya panchavathsara paddhathi ethaanu ?]

Answer: 3-)o പഞ്ചവത്സര പദ്ധതി [3-)o panchavathsara paddhathi]

192060. പോർച്ചുഗീസുകാരിൽ നിന്നും സ്ത്രീധനമായി ബ്രിട്ടീഷുകാർക്ക് ലഭിച്ച പ്രദേശമേത് ? [Porcchugeesukaaril ninnum sthreedhanamaayi britteeshukaarkku labhiccha pradeshamethu ?]

Answer: മുംബൈ [Mumby]

192061. ഭക്ഷ്യസുരക്ഷാ ബിൽ രാഷ്ട്രപതി ഒപ്പ് വെച്ചതെന്ന് ? [Bhakshyasurakshaa bil raashdrapathi oppu vecchathennu ?]

Answer: 2013 ആഗസ്റ്റ് 26 [2013 aagasttu 26]

192062. തറയിൽ ഇരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥിതികോർജം എത്രയായിരിക്കും ? [Tharayil irikkunna oru vasthuvinte sthithikorjam ethrayaayirikkum ?]

Answer: പൂജ്യം [Poojyam]

192063. ആദ്യത്തെ ജൈനമത സമ്മേളനം നടന്ന സ്ഥലമേത് ? [Aadyatthe jynamatha sammelanam nadanna sthalamethu ?]

Answer: പാടലീപുത്രം [Paadaleeputhram]

192064. ദേശിയ പതാകയില്‍ പന്തിന്‍റെ ചിത്രം ആലേഖനം ചെയ്ത രാജ്യം ഏതാണ് ? [Deshiya pathaakayil‍ panthin‍re chithram aalekhanam cheytha raajyam ethaanu ?]

Answer: ബ്രസില്‍ [Brasil‍]

192065. എസ്.എൻ.ഡി.പി. യോഗത്തിന്റെ ഒന്നാം വാർഷിക സമ്മേളനം നടന്നതെവിടെ ? [Esu. En. Di. Pi. Yogatthinte onnaam vaarshika sammelanam nadannathevide ?]

Answer: അരുവിപ്പുറം [Aruvippuram]

192066. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ ഏതാണ് ? [Nehru drophi vallamkali nadakkunna kaayal ethaanu ?]

Answer: പുന്നമട കായൽ [Punnamada kaayal]

192067. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരമായ സരസ്വതീസമ്മാനം മലയാളത്തില്‍ നിന്നും ആദ്യമായി ലഭിച്ചത് ആര്‍ക്ക് ? [Inthyayile ettavum valiya saahithyapuraskaaramaaya sarasvatheesammaanam malayaalatthil‍ ninnum aadyamaayi labhicchathu aar‍kku ?]

Answer: ബാലാമണിയമ്മ [Baalaamaniyamma]

192068. ഒന്നാം തറൈന്‍ യുദ്ധം നടന്ന വര്‍ഷം ഏതാണ് ? [Onnaam tharyn‍ yuddham nadanna var‍sham ethaanu ?]

Answer: 1191

192069. കേരളത്തിൽ സമത്വസമാജം സ്ഥാപിച്ചത് ആരാണ് ? [Keralatthil samathvasamaajam sthaapicchathu aaraanu ?]

Answer: വൈകുണ്ഡ സ്വാമികൾ [Vykunda svaamikal]

192070. ചോളത്തിന്റെ ജന്മനാട് എന്നറിയപ്പെടുന്ന രാജ്യം ? [Cholatthinte janmanaadu ennariyappedunna raajyam ?]

Answer: അമേരിക്ക [Amerikka]

192071. ബംഗാളിലെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർ ആരായിരുന്നു ? [Bamgaalile aadyatthe britteeshu gavarnar aaraayirunnu ?]

Answer: റോബർട്ട് ക്ലൈവ് [Robarttu klyvu]

192072. ശ്രീമൂലം പ്രജാസഭ നിലവില്‍ വന്ന വര്‍ഷം ഏതാണ് ? [Shreemoolam prajaasabha nilavil‍ vanna var‍sham ethaanu ?]

Answer: 1904

192073. 2010-ലെ ഏഷ്യന്‍ ഗെയിംസില്‍ പതിനായിരം മീറ്റര്‍ ഓട്ടമത്സരത്തില്‍ സ്വര്‍ണം നേടിയതാര് ? [2010-le eshyan‍ geyimsil‍ pathinaayiram meettar‍ ottamathsaratthil‍ svar‍nam nediyathaaru ?]

Answer: പ്രീജ ശ്രീധരന്‍ [Preeja shreedharan‍]

192074. ഗുപ്തന്മാരുടെ ഔദ്യോഗിക ഭാഷ ഏതാണ് ? [Gupthanmaarude audyogika bhaasha ethaanu ?]

Answer: സംസ്‌കൃതം [Samskrutham]

192075. മകരക്കൊയ്ത്ത് രചിച്ചത് ആരാണ് ? [Makarakkoytthu rachicchathu aaraanu ?]

Answer: വൈലോപ്പള്ളി [Vyloppalli]

192076. റയില്‍വേയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ? [Rayil‍veyude pithaavu ennariyappedunnathu aaraanu ?]

Answer: ജോര്‍ജ്ജ് സ്റ്റീഫന്‍സണ്‍ [Jor‍jju stteephan‍san‍]

192077. ബ്രദർഹുഡ് ഏതു രാജ്യത്തിലെ രാഷ്ട്രീയ പാർട്ടിയാണ് ? [Bradarhudu ethu raajyatthile raashdreeya paarttiyaanu ?]

Answer: ഈജിപ്‌ത് [Eejipthu]

192078. ഉറച്ച പ്രതലത്തിൽ തട്ടുമ്പോൾ പ്രത്യേക തരം ശബ്ദം പുറപ്പെടുപ്പിക്കാനുള്ള ലോഹങ്ങളുടെ കഴിവിനെ എന്താണ് വിളിക്കുന്നത് ? [Uraccha prathalatthil thattumpol prathyeka tharam shabdam purappeduppikkaanulla lohangalude kazhivine enthaanu vilikkunnathu ?]

Answer: സൊണോറിറ്റി [Sonoritti]

192079. ഇന്ത്യയിലെ പ്രഥമ കാര്‍ഷിക-ഭക്ഷ്യ മന്ത്രി ആരായിരുന്നു ? [Inthyayile prathama kaar‍shika-bhakshya manthri aaraayirunnu ?]

Answer: ഡോ. രാജേന്ദ്ര പ്രസാദ്‌ [Do. Raajendra prasaadu]

192080. പാലിയം സത്യാഗ്രഹം നടന്നതെവിടെ ? [Paaliyam sathyaagraham nadannathevide ?]

Answer: ചേന്ദമംഗലം [Chendamamgalam]

192081. ദേവീചന്ദ്ര ഗുപ്ത എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ആരാണ് ? [Deveechandra guptha enna granthatthinte kartthaavu aaraanu ?]

Answer: വിശാഖദത്തൻ [Vishaakhadatthan]

192082. “മനുഷ്യരെല്ലാം ഒരുപോലെയാണ് ജന്മം കൊണ്ട് ആരും വിശുദ്ധരല്ല” എന്ന് പറഞ്ഞതാര് ? [“manushyarellaam orupoleyaanu janmam kondu aarum vishuddharalla” ennu paranjathaaru ?]

Answer: ഗാന്ധിജി [Gaandhiji]

192083. കേരളത്തില്‍ ഏറ്റവും നീളം കൂടിയ നദിയേതാണ് ? [Keralatthil‍ ettavum neelam koodiya nadiyethaanu ?]

Answer: പെരിയാര്‍ [Periyaar‍]

192084. ‘എക്‌സിമ’ എന്ന രോഗം മനുഷ്യന്റെ ഏത് ശരീരഭാഗത്തെ ബാധിക്കുന്നു ? [‘eksima’ enna rogam manushyante ethu shareerabhaagatthe baadhikkunnu ?]

Answer: ത്വക്ക്‌ [Thvakku]

192085. നിയമനിർമാണസഭയുള്ള ഏക കേന്ദ്രഭരണപ്രദേശം ഏത് ? [Niyamanirmaanasabhayulla eka kendrabharanapradesham ethu ?]

Answer: പുതുച്ചേരി [Puthuccheri]

192086. ഏത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബ്രിട്ടീഷുകാർ വട്ടമേശസമ്മേളനങ്ങൾ വിളിച്ചുചേർത്തത് ? [Ethu ripporttinte adisthaanatthilaanu britteeshukaar vattameshasammelanangal vilicchuchertthathu ?]

Answer: സൈമൺ കമ്മീഷൻ റിപ്പോർട്ട് [Syman kammeeshan ripporttu]

192087. സമ്പൂര്‍ണ്ണവിപ്ലവം എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ആരാണ് ? [Sampoor‍nnaviplavam enna aashayatthinte upajnjaathaavu aaraanu ?]

Answer: ജയപ്രകാശ് നാരായണ്‍ [Jayaprakaashu naaraayan‍]

192088. വിശിഷ്ട അദ്വൈതം എന്ന തത്വചിന്തയുടെ ഉപന്ജതാവ് ആരാണ് ? [Vishishda advytham enna thathvachinthayude upanjathaavu aaraanu ?]

Answer: രാമാനുജന്‍ [Raamaanujan‍]

192089. ഉയരം അളക്കുന്നതിന് വിമാനത്തില്‍ ഉപയോഗിക്കുന്ന ഉപകരണം ഏത് ? [Uyaram alakkunnathinu vimaanatthil‍ upayogikkunna upakaranam ethu ?]

Answer: ആള്‍ട്ടിമീറ്റര്‍ [Aal‍ttimeettar‍]

192090. “നാളെയുടെ നാട്” എന്നറിയപ്പെടുന്ന രാജ്യം ഏത് ? [“naaleyude naad” ennariyappedunna raajyam ethu ?]

Answer: ബ്രസീല്‍ [Braseel‍]

192091. അക്ബറുടെ സമകാലികനായ പ്രസിദ്ധനായ മുഗള്‍ചരിത്രകാരന്‍ ആരായിരുന്നു ? [Akbarude samakaalikanaaya prasiddhanaaya mugal‍charithrakaaran‍ aaraayirunnu ?]

Answer: അബുള്‍ഫസല്‍ [Abul‍phasal‍]

192092. ‘വെടിയുണ്ടയെക്കാൾ ശക്തിയുള്ളതാണ് ബാലറ്റ്’ എന്നഭിപ്രായപ്പെട്ടത് ആര് ? [‘vediyundayekkaal shakthiyullathaanu baalattu’ ennabhipraayappettathu aaru ?]

Answer: എബ്രഹാം ലിങ്കൺ [Ebrahaam linkan]

192093. ആസ്‌ടെക്കുകളുടെ ഒഴുകുന്ന പൂന്തോട്ടം ഏതാണ് ? [Aasdekkukalude ozhukunna poonthottam ethaanu ?]

Answer: ചിനാംബസ്‌ [Chinaambasu]

192094. ‘റാഫേൽ നദാൽ’ ഏത് രാജ്യത്തെ ടെന്നീസ് താരമാണ് ? [‘raaphel nadaal’ ethu raajyatthe denneesu thaaramaanu ?]

Answer: സ്പെയിൻ [Speyin]

192095. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകനായിരുന്നത് ആരായിരുന്നു ? [Randaam vattamesha sammelanatthil gaandhijiyude upadeshakanaayirunnathu aaraayirunnu ?]

Answer: മദൻ മോഹൻ മാളവ്യ [Madan mohan maalavya]

192096. അമ്മന്നൂര്‍ മാധവചാക്യാര്‍ പ്രശസ്തി നേടിയ കലാരൂപം ഏതാണ് ? [Ammannoor‍ maadhavachaakyaar‍ prashasthi nediya kalaaroopam ethaanu ?]

Answer: കൂടിയാട്ടം [Koodiyaattam]

192097. ഗ്ലുക്കോമ മനുഷ്യശരീരത്തിലെ ഏതവയവത്തെ ബാധിക്കുന്ന രോഗമാണ് ? [Glukkoma manushyashareeratthile ethavayavatthe baadhikkunna rogamaanu ?]

Answer: കണ്ണ് [Kannu]

192098. പിന്നോക്ക സമുദായക്കാര്‍ക്ക് നിയമസഭയില്‍ മതിയായ പ്രാതിനിധ്യം നേടാന്‍ സംഘടിക്കപെട്ട പ്രക്ഷോഭം ഏതാണ് ? [Pinnokka samudaayakkaar‍kku niyamasabhayil‍ mathiyaaya praathinidhyam nedaan‍ samghadikkapetta prakshobham ethaanu ?]

Answer: നിവര്‍ത്തന പ്രക്ഷോഭം [Nivar‍tthana prakshobham]

192099. ‘വരാനിരിക്കുന്ന തലമുറകൾക്കുള്ള ഉദാത്ത മാതൃക’ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത് ആര് ? [‘varaanirikkunna thalamurakalkkulla udaattha maathruka’ ennu gaandhijiye visheshippicchathu aaru ?]

Answer: ആൽബർട്ട് ഐൻസ്റ്റീൻ [Aalbarttu ainstteen]

192100. എല്ലാ ഗുപ്പുകളിൽ നിന്നും രക്തം സ്വീകരിക്കാവുന്ന രക്തഗ്രൂപ്പ് ഏത് ? [Ellaa guppukalil ninnum raktham sveekarikkaavunna rakthagrooppu ethu ?]

Answer: AB
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution