<<= Back Next =>>
You Are On Question Answer Bank SET 3842

192101. ആള്‍ ഇന്ത്യ വാര്‍ മെമ്മോറിയല്‍ എന്നറിയപ്പെടുന്ന സ്മാരകം ഏതാണ് ? [Aal‍ inthya vaar‍ memmoriyal‍ ennariyappedunna smaarakam ethaanu ?]

Answer: ഇന്ത്യാഗേറ്റ് [Inthyaagettu]

192102. ഗര്‍ബ നൃത്തം ഏതു സംസ്ഥാനത്തേതാണ് ? [Gar‍ba nruttham ethu samsthaanatthethaanu ?]

Answer: ഗുജറാത്ത്‌ [Gujaraatthu]

192103. ‘വിഡ്ഡികളുടെ സ്വർണ്ണം’ എന്നറിയപ്പെടുന്ന അയിര് ഏത് ? [‘viddikalude svarnnam’ ennariyappedunna ayiru ethu ?]

Answer: അയൺ പൈറൈട്സ് [Ayan pyrydsu]

192104. ‘നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം’ എവിടെ സ്ഥിതിചെയ്യുന്നു ? [‘nethaaji subhaashu chandrabosu anthaaraashdra vimaanatthaavalam’ evide sthithicheyyunnu ?]

Answer: കൊൽക്കത്ത [Kolkkattha]

192105. ഇന്ത്യയിൽ ആദ്യമായി ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ഭാഷ ഏതാണ് ? [Inthyayil aadyamaayi shreshdtabhaashaa padavi labhiccha bhaasha ethaanu ?]

Answer: തമിഴ്‌ [Thamizhu]

192106. പറങ്കികൾ എന്ന പേരിലറിയപ്പെടുന്ന വിദേശികള്‍ ആരാണ് ? [Parankikal enna perilariyappedunna videshikal‍ aaraanu ?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

192107. G-8 രാജ്യങ്ങളുടെ സംഘത്തിൽ ഏഷ്യയിൽനിന്നുള്ള ഏകരാജ്യം ഏതാണ് ? [G-8 raajyangalude samghatthil eshyayilninnulla ekaraajyam ethaanu ?]

Answer: ജപ്പാൻ [Jappaan]

192108. ഇന്ത്യയെ കണ്ടെത്തല്‍’ എന്ന തന്‍റെ ഗ്രന്ഥം ജവഹര്‍ലാല്‍ നെഹറു സമര്‍പ്പിച്ചിരിക്കുന്നത് ആര്‍ക്കാണ് ? [Inthyaye kandetthal‍’ enna than‍re grantham javahar‍laal‍ neharu samar‍ppicchirikkunnathu aar‍kkaanu ?]

Answer: അഹമ്മദ് നഗര്‍ കോട്ടയിലെ സഹ തടവുകാര്‍ക്ക് [Ahammadu nagar‍ kottayile saha thadavukaar‍kku]

192109. ഗാർഹിക പീഡന സംരക്ഷണ നിയമം ഇന്ത്യയിൽ നിലവിൽ വന്നതെന്ന് ? [Gaarhika peedana samrakshana niyamam inthyayil nilavil vannathennu ?]

Answer: 2006

192110. വീണപൂവ്‌ ഏത് പത്രത്തിലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത് ? [Veenapoovu ethu pathratthilaanu aadyamaayi prasiddheekaricchathu ?]

Answer: മിതവാദി [Mithavaadi]

192111. ജോര്‍ജ് അഞ്ചാമന്‍ രാജാവും മേരിരാജ്ഞിയും 1911 ല്‍ നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്ക്കായി സ്ഥാപിക്കപ്പെട്ട സ്മാരകം ഏതാണ് ? [Jor‍ju anchaaman‍ raajaavum meriraajnjiyum 1911 l‍ nadatthiya inthyaa sandar‍shanatthinte or‍mmaykkaayi sthaapikkappetta smaarakam ethaanu ?]

Answer: ഗേറ്റ് വേ ഓഫ് ഇന്ത്യാ [Gettu ve ophu inthyaa]

192112. സൂര്യൻ ഉത്തരായന രേഖക്ക് നേർ മുകളിൽ വരുന്ന ദിവസം ഏതാണ് ? [Sooryan uttharaayana rekhakku ner mukalil varunna divasam ethaanu ?]

Answer: ജൂൺ 21 [Joon 21]

192113. കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്‍റെ’ ആദ്യ സെക്രട്ടറി ആരായിരുന്നു ? [Kocchi raajya prajaamandalatthin‍re’ aadya sekrattari aaraayirunnu ?]

Answer: പനമ്പള്ളി ഗോവിന്ദമേനോന്‍ [Panampalli govindamenon‍]

192114. വിദ്യാഭ്യാസം മൌലികാവകാശമായി മാറിയത് ഏത് ഭരണഘടനാ ഭേതഗതി അനുസരിച്ചാണ് ? [Vidyaabhyaasam moulikaavakaashamaayi maariyathu ethu bharanaghadanaa bhethagathi anusaricchaanu ?]

Answer: 86അം ഭേതഗതി [86am bhethagathi]

192115. ഗുപ്തസാമ്രാജ്യത്തിലെ അവസാനത്തെ ഭരണാധികാരി ആരായിരുന്നു ? [Gupthasaamraajyatthile avasaanatthe bharanaadhikaari aaraayirunnu ?]

Answer: സ്‌കന്ദഗുപ്തന്‍ [Skandagupthan‍]

192116. യു.എൻ.ന്‍റെ ആഭിമുഖ്യത്തിലുള്ള രാസായുധ നിരോധന സംഘടന ഏത് ? [Yu. En. N‍re aabhimukhyatthilulla raasaayudha nirodhana samghadana ethu ?]

Answer: OPCW (Organisation for the Prohibition of Chemical Weapons)

192117. കേരള ഗ്രാമീൺ ബാങ്കിന്റെ ആസ്ഥാനം എവിടെയാണ് ? [Kerala graameen baankinte aasthaanam evideyaanu ?]

Answer: മലപ്പുറം [Malappuram]

192118. ഏഷ്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ മാജുലി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ? [Eshyayile ettavum valiya nadeejanya dveepaaya maajuli sthithi cheyyunna samsthaanam ethaanu ?]

Answer: ആസ്സാം [Aasaam]

192119. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരേയൊരിനം പാറയേത് ? [Vellatthil pongikkidakkunna oreyorinam paarayethu ?]

Answer: പൂമിസ് [Poomisu]

192120. “ഇന്ത്യയിലെ ബിസ്മാര്‍ക്ക്” എന്നറിയപ്പെടുന്നത് ആരാണ് ? [“inthyayile bismaar‍kku” ennariyappedunnathu aaraanu ?]

Answer: സര്‍ദാര്‍ വല്ലഭായി പട്ടേല്‍ [Sar‍daar‍ vallabhaayi pattel‍]

192121. താജ്മഹലിനെ കാലത്തിന്റെ കവിൾത്തടത്തിലെ കണ്ണുനീർത്തുള്ളി എന്ന് വിശേഷിപ്പിച്ചത് ആരാണ് ? [Thaajmahaline kaalatthinte kaviltthadatthile kannuneertthulli ennu visheshippicchathu aaraanu ?]

Answer: ടാഗോർ [Daagor]

192122. സാധുജന പരിപാലന സംഘം സ്ഥാപിച്ചത് ആരാണ് ? [Saadhujana paripaalana samgham sthaapicchathu aaraanu ?]

Answer: അയ്യങ്കാളി [Ayyankaali]

192123. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌തത്‌ ആരാണ് ? [Gaandhijiyude aathmakatha imgleeshilekku vivartthanam cheythathu aaraanu ?]

Answer: മഹാദേവ് ദേശായി [Mahaadevu deshaayi]

192124. 2011 -ൽ കാലാവസ്ഥാ ഉച്ചകോടി നടന്ന സ്ഥലം ഏതാണ് ? [2011 -l kaalaavasthaa ucchakodi nadanna sthalam ethaanu ?]

Answer: ഡർബൻ [Darban]

192125. കേരളാ മാര്‍ക്സ് എന്നറിയപ്പെടുന്നത് ആരാണ് ? [Keralaa maar‍ksu ennariyappedunnathu aaraanu ?]

Answer: കെ.ദാമോദരന്‍ [Ke. Daamodaran‍]

192126. ബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സാരനാഥ് ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത് ? [Buddhan thante aadya prabhaashanam nadatthiya saaranaathu ethu samsthaanatthaanu sthithicheyyunnathu ?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

192127. തുമ്മൽ, ചുമ എന്നിവയെ നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗമേത് ? [Thummal, chuma ennivaye niyanthrikkunna masthishkabhaagamethu ?]

Answer: മെഡുല്ല ഒബ്ലോംഗേറ്റ [Medulla oblomgetta]

192128. അലക്‌സാണ്ടര്‍, പൂരുവുമായി യുദ്ധം ചെയ്തത് ഏതു നദീതീരത്തുവെച്ചാണ് ? [Alaksaandar‍, pooruvumaayi yuddham cheythathu ethu nadeetheeratthuvecchaanu ?]

Answer: ഝലം [Jhalam]

192129. സംസ്ഥാന വനിതാകമ്മീഷന്‍റെ പ്രഥമ അധ്യക്ഷയായത് ആരാണ് ? [Samsthaana vanithaakammeeshan‍re prathama adhyakshayaayathu aaraanu ?]

Answer: സുഗതകുമാരി [Sugathakumaari]

192130. ചലിക്കുന്ന ശിൽപ്പം എന്നറിയപ്പെടുന്ന നൃത്തരുപമേത് ? [Chalikkunna shilppam ennariyappedunna nruttharupamethu ?]

Answer: ഒഡീസി [Odeesi]

192131. ബിഹാറിലെ രാഷ്ട്രീയ ജനതാദളിന്റെ സ്ഥാപക നേതാവാര് ? [Bihaarile raashdreeya janathaadalinte sthaapaka nethaavaaru ?]

Answer: ലാലുപ്രസാദ് യാദവ്‌ [Laaluprasaadu yaadavu]

192132. ധനകാര്യ കമ്മീഷനിലെ ആകെ അംഗസംഖ്യ എത്രയാണ്? [Dhanakaarya kammeeshanile aake amgasamkhya ethrayaan?]

Answer: 5

192133. കുന്നല കോനാതിരി എന്നറിയപ്പെട്ടിരുന്ന രാജാവ് ആരാണ് ? [Kunnala konaathiri ennariyappettirunna raajaavu aaraanu ?]

Answer: സാമൂതിരി [Saamoothiri]

192134. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ലക്ഷ്യം “പൂർണ്ണസ്വരാജ് ” എന്ന് പ്രഖ്യാപിച്ച 1929 ലെ സമ്മേളനം നടന്ന സ്ഥലം ഏതാണ്? [Inthyan naashanal kongrasinte lakshyam “poornnasvaraaju ” ennu prakhyaapiccha 1929 le sammelanam nadanna sthalam ethaan?]

Answer: ലാഹോർ [Laahor]

192135. സമുദ്ര ഗവേഷണത്തിനായി 2013-ല്‍ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ഏത്? [Samudra gaveshanatthinaayi 2013-l‍ inthya vikshepiccha upagraham eth?]

Answer: സരള്‍ [Saral‍]

192136. കൂറുമാറ്റ നിയമപ്രകാരം നിയമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യത്തെ നിയമസഭാംഗം ആരാണ്? [Koorumaatta niyamaprakaaram niyamasabhaamgathvam nashdappetta aadyatthe niyamasabhaamgam aaraan?]

Answer: ബാലകൃഷ്ണപിള്ള [Baalakrushnapilla]

192137. “ഐ ഡെയര്‍” (I Dare) എന്ന ആത്മകഥയുടെ രചയിതാവ് ആരാണ് ? [“ai deyar‍” (i dare) enna aathmakathayude rachayithaavu aaraanu ?]

Answer: കിരണ്‍ ബേദി [Kiran‍ bedi]

192138. സിംലാ കരാറിൽ ഒപ്പിട്ട ഇന്ത്യൻ പ്രധാനമന്ത്രിയാര് ? [Simlaa karaaril oppitta inthyan pradhaanamanthriyaaru ?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

192139. വളരെ താഴ്ന്ന ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം : [Valare thaazhnna ooshmaavu alakkunnathinulla upakaranam :]

Answer: ക്രയോമീറ്റര്‍ [Krayomeettar‍]

192140. “ഉമ്മാച്ചു” എന്ന പ്രശസ്ത നോവലിന്റെ കര്‍ത്താവാര് ? [“ummaacchu” enna prashastha novalinte kar‍tthaavaaru ?]

Answer: പി.സി. കുട്ടികൃഷ്ണന്‍ [Pi. Si. Kuttikrushnan‍]

192141. പതിമൂന്നാം ശതകത്തില്‍ കേരളം സന്ദര്‍ശിച്ച മാര്‍ക്കോപോളോ എന്ന സഞ്ചാരി ഏത് രാജ്യക്കാരനയിരുന്നു? [Pathimoonnaam shathakatthil‍ keralam sandar‍shiccha maar‍kkopolo enna sanchaari ethu raajyakkaaranayirunnu?]

Answer: ഇറ്റലി [Ittali]

192142. ഇന്ത്യാക്കാര്‍ക്ക് ഭരണാധികാരം കൈമാറുമെന്ന് 1947 ജൂണ്‍ 3 ന് പ്രഖ്യാപിച്ച വൈസ്രോയി.ആരായിരുന്നു [Inthyaakkaar‍kku bharanaadhikaaram kymaarumennu 1947 joon‍ 3 nu prakhyaapiccha vysroyi. Aaraayirunnu]

Answer: മൗണ്ട്ബാറ്റന്‍ [Maundbaattan‍]

192143. റ്റി.ആര്‍. മഹാലിംഗം ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Tti. Aar‍. Mahaalimgam ethu mekhalayumaayi bandhappettirikkunnu?]

Answer: ഉപകരണ സംഗീതം [Upakarana samgeetham]

192144. സര്‍ എഡ്വിന്‍ ലൂട്ട്യന്‍സ് ഇന്ത്യയുടെ ഏത് മഹാനഗരത്തിന്റെ പ്രധാന വാസ്തുശില്പിയും യോജനാ രചയിതാവുമായിരുന്നു ? [Sar‍ edvin‍ loottyan‍su inthyayude ethu mahaanagaratthinte pradhaana vaasthushilpiyum yojanaa rachayithaavumaayirunnu ?]

Answer: ന്യൂഡെല്‍ഹി [Nyoodel‍hi]

192145. ഏതു കവിയാണ്‌ കഥകളിയും മോഹിനിയാട്ടത്തെയും പുനരുദ്ധരിച്ചത് ? [Ethu kaviyaanu kathakaliyum mohiniyaattattheyum punaruddharicchathu ?]

Answer: വള്ളത്തോള്‍ [Vallatthol‍]

192146. ആയിരം തടാകങ്ങളുടെ രാജ്യം.എന്നറിയപ്പെടുന്ന രാജ്യം [Aayiram thadaakangalude raajyam. Ennariyappedunna raajyam]

Answer: ഫിന്‍ലാന്‍ഡ്‌ [Phin‍laan‍du]

192147. ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുതനിലയം ഏതാണ്? [Inthyayile aadyatthe aanava vydyuthanilayam ethaan?]

Answer: താരാപ്പൂര്‍ [Thaaraappoor‍]

192148. മനുഷ്യന്‍റെ ശരീരത്തിലെ ഏറ്റവും വല്യ അസ്ഥി ഏതാണ്? [Manushyan‍re shareeratthile ettavum valya asthi ethaan?]

Answer: തുടയെല്ല് [Thudayellu]

192149. ശീതസമരം ഏതൊക്കെ രാജ്യങ്ങള്‍ തമ്മിലായിരുന്നു? [Sheethasamaram ethokke raajyangal‍ thammilaayirunnu?]

Answer: അമേരിക്കയും സോവിയറ്റ് യൂണിയനും [Amerikkayum soviyattu yooniyanum]

192150. കേരളത്തില്‍ കളിമണ്ണിന്‍റെ നിക്ഷേപം ഏറ്റവും കൂടുതല്‍ ഉള്ള സ്ഥലം? [Keralatthil‍ kalimannin‍re nikshepam ettavum kooduthal‍ ulla sthalam?]

Answer: കുണ്ടറ [Kundara]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution