1. ഏത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബ്രിട്ടീഷുകാർ വട്ടമേശസമ്മേളനങ്ങൾ വിളിച്ചുചേർത്തത് ? [Ethu ripporttinte adisthaanatthilaanu britteeshukaar vattameshasammelanangal vilicchuchertthathu ?]
Answer: സൈമൺ കമ്മീഷൻ റിപ്പോർട്ട് [Syman kammeeshan ripporttu]