1. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര ആർക്കൈവ്സ് ആന്റ് ഹെറിറ്റേജ് സെന്റർ (പുരാവസ്തു പൈതൃക കേന്ദ്രം) നിലവിൽ വരുന്നത് [Keralatthile aadyatthe anthaaraashdra aarkkyvsu aantu heritteju sentar (puraavasthu pythruka kendram) nilavil varunnathu]
Answer: തിരുവനന്തപുരം (കാര്യവട്ടം) [Thiruvananthapuram (kaaryavattam)]