1. സർക്കാർ വിരുദ്ധ പൗരപ്രക്ഷോഭത്തെ തുടർന്ന് മത പോലീസിനെ പിൻവലിച്ച രാജ്യം? [Sarkkaar viruddha pauraprakshobhatthe thudarnnu matha poleesine pinvaliccha raajyam?]
Answer: ഇറാൻ (ഹിജാബ് ശരിയായി ധരിച്ചില്ല എന്ന് ആരോപിച്ച് മതപോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമീനി എന്ന യുവതി കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇറാനിൽ പ്രക്ഷോഭം ഉണ്ടായത് ) [Iraan (hijaabu shariyaayi dharicchilla ennu aaropicchu mathapoleesu kasttadiyileduttha mahsa ameeni enna yuvathi kollappettathine thudarnnaanu iraanil prakshobham undaayathu )]