1. ലോക സിനിമയിൽ ആദ്യമായി ഗോത്ര വർഗത്തിൽപ്പെട്ടവർ മാത്രം അഭിയനയിച്ച ചിത്രമെന്ന പ്രത്യേകത നേടിയ ഇരുള ഭാഷയിലുള്ള സിനിമ? [Loka sinimayil aadyamaayi gothra vargatthilppettavar maathram abhiyanayiccha chithramenna prathyekatha nediya irula bhaashayilulla sinima?]
Answer: ധബാരി ക്യുരുവി (സംവിധാനം- പ്രിയനന്ദനൻ) [Dhabaari kyuruvi (samvidhaanam- priyanandanan)]