1. ലോകത്ത് ആദ്യമായി ഗോത്രഭാഷയില്‍ നിര്‍മിച്ച ചിത്രമെന്ന റെക്കോഡ് നേടിയ നേതാജി എന്ന സിനിമ കേരളത്തിലെ ഏത് ഗോത്രവിഭാഗത്തിന്റെ ഭാഷയിലാണ് നിര്‍മിച്ചത്? [Lokatthu aadyamaayi gothrabhaashayil nirmiccha chithramenna rekkodu nediya nethaaji enna sinima keralatthile ethu gothravibhaagatthinte bhaashayilaanu nirmicchath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഇരുള
വിജീഷ് മണി സംവിധാനം ചെയ്ത 'നേതാജി' സിനിമ സുഭാഷ് ചന്ദ്രബോസിന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ളതാണ്. അട്ടപ്പാടിയിലെ ആദിവാസികളുടെ ഇരുള ഭാഷയിലുള്ള സിനിമയില്‍ പ്രമുഖ വ്യവസായി ഗോകുലം ഗോപാലനാണ് നേതാജിയെ അവതരിപ്പിച്ചത്.