1. എന്റെ പോലീസ് ജീവിതം രചിച്ചതാര്? [Ente poleesu jeevitham rachicchathaar?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ടി.പി. സെന്‍കുമാര്‍
    കേരള പോലീസിലെ മുന്‍ ഡി.ജി.പിയായ ടി.പി. സെന്‍കുമാറിന്റെ സര്‍വീസ് സ്റ്റോറിയാണ് 'എന്റെ പോലീസ് ജീവിതം'. കേരള പോലീസ് അന്വേഷിച്ച വിവാദമായ ചില കേസുകളില്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയതിലൂടെ ഈ പുസ്തകം വിവാദമായി.
Show Similar Question And Answers
QA->“ഇന്ന് കിഴക്കൻ കാറ്റുമില്ല കരിമ്പനയുമില്ല. ഈ തിരോഭാവങ്ങളിൽ എന്റെ ഭാഷയുടെ സ്ഥായം വക കൊട്ടിയടങ്ങുന്നു. എന്റെ ഭാഷ, മലയാളം ആ വലിയ ബധിരത യിലേക്ക് നീങ്ങുന്നു. എനിക്ക് എന്റെ ഭാഷ തിരിച്ചുതരൂ” ആരുടെ വാക്കുകൾ?....
QA->“ഇന്ത്യ എന്റെ രാജ്യം എന്റെ സ്വന്ത രാജ്യം” എന്ന് തുടങ്ങുന്ന കവിത രചിച്ചതാര്?....
QA->എന്റെ വക്കീൽ ജീവിതം എന്ന ആത്മകഥ ആരുടേതാണ് ?....
QA->എന്റെ ജീവിതം അരങ്ങിലും അണിയറയിലും എന്ന ആത്മകഥ ആരുടേതാണ് ?....
QA->‘എന്റെ വക്കീൽ ജീവിതം’ ആരുടെ ആത്മകഥയാണ് ? ....
MCQ->എന്റെ പോലീസ് ജീവിതം രചിച്ചതാര്?....
MCQ->എന്റെ വക്കീൽ ജീവിതം എന്ന ആത്മകഥ ആരുടേതാണ് ?....
MCQ->എന്റെ ജീവിതം അരങ്ങിലും അണിയറയിലും....
MCQ->പോലീസ് സംവിധാനത്തെപ്പറ്റി പഠിക്കാൻ ആൻഡ്രൂ ഫ്രേസറുടെ നേതൃത്വത്തിൽ പോലീസ് കമ്മീഷനെ നിയമിച്ചത്?....
MCQ->അസ്ക പോലീസ് സ്റ്റേഷന്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സ്റേഷന്‍നായി തിരഞ്ഞെടുക്കപ്പെട്ടു. ഏത് സ്ഥാനത്താണ് ഇത്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution