1. സംസ്ഥാന സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിയിലൂടെ എത്രവയസ്സിനു താഴെയുള്ള കുട്ടികള്‍ക്കാണ് സൗജന്യ ഹൃദയ ശസ്ത്രക്രിയയ്ക്ക് നടത്തിവരുന്നത്? [Samsthaana sarkkaarinte hrudyam paddhathiyiloode ethravayasinu thaazheyulla kuttikalkkaanu saujanya hrudaya shasthrakriyaykku nadatthivarunnath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
18
കുട്ടികളുടെ ഹൃദയ വൈകല്യങ്ങള്‍ പരിഹരിക്കാന്‍ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയാണ് 'ഹൃദ്യം'. 2017-ലാണ് പദ്ധതി തുടങ്ങിയത്. www.hridyam.in എന്ന വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നവരെ മുന്‍ഗണനാക്രമത്തില്‍ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ദേശീയ ആരോഗ്യ ദൗത്യം ഫണ്ട് കൂടി ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.