1. ലോക പൈതൃകദിനം എന്നാണ്? [Loka pythrukadinam ennaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഏപ്രില്‍ 18
സ്മാരകങ്ങളുടെയും പൈതൃക കേന്ദ്രങ്ങളുടെയും സംരക്ഷണ ബോധവത്കരണത്തിനായി 1983-ലാണ് ലോക പൈതൃക ദിനം ആചരിക്കാന്‍ തുടങ്ങിയത്. Rural Landscapes എന്നായിരുന്നു 2019-ലെ ദിനാചരണത്തിന്റെ വിഷയം.