1. ധീരരായ സൈനികരെ വേണം ശമ്പളം മരണം, വില രക്തസാക്ഷിത്വം, പെൻഷൻ സ്വാതന്ത്ര്യം, യുക്തക്കളം ഇന്ത്യ എന്നത് ഏത് സംഘടനയുടെ പ്രഖ്യാപനമായിരുന്നു? [Dheeraraaya synikare venam shampalam maranam, vila rakthasaakshithvam, penshan svaathanthryam, yukthakkalam inthya ennathu ethu samghadanayude prakhyaapanamaayirunnu?]
Answer: ഗദ്ദർ പാർട്ടി [Gaddhar paartti]