1. ഒരു കടയിൽ 9 ഓറഞ്ചിന്റെ വില 5 ആപ്പിളിന് തുല്യമാണ്. 5 ആപ്പിളിന്റെ വില 3 മാങ്ങക്കും, 3 മാങ്ങ 12 നാരങ്ങക്കും തുല്യമാണ്. 12 നാരങ്ങയുടെ വില 18 രൂപ എങ്കിൽ ഒരു ഓറഞ്ചിന്റെ വില എന്ത്? [Oru kadayil 9 oranchinte vila 5 aappilinu thulyamaanu. 5 aappilinte vila 3 maangakkum, 3 maanga 12 naarangakkum thulyamaanu. 12 naarangayude vila 18 roopa enkil oru oranchinte vila enthu?]
Answer: 2 രൂപ [2 roopa]