1. 1948 ഫെബ്രുവരി 28 ഇന്ത്യയെ സംബന്ധിച്ച് അതിവൈകാരികതയുടെ ദിനമായിരുന്നു അന്നാണ് ഇന്ത്യയിൽ നിന്ന് ബ്രിട്ടീഷ് പട്ടാളത്തിന്റെ അവസാന സംഘവും യാത്ര പറഞ്ഞത് ആ ട്രൂപ്പ് അറിയപ്പെട്ടിരുന്നത് ഏത് പേരിൽ ആയിരുന്നു? [1948 phebruvari 28 inthyaye sambandhicchu athivykaarikathayude dinamaayirunnu annaanu inthyayil ninnu britteeshu pattaalatthinte avasaana samghavum yaathra paranjathu aa drooppu ariyappettirunnathu ethu peril aayirunnu?]
Answer: സോമർസെറ്റ് ലൈഫ് ഇൻഫന്ററി [Somarsettu lyphu inphantari]