1. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച ഓഗസ്ററ് 15 (1947) ഒരു വെള്ളിയാഴ്ച ആയിരുന്നു. എന്നാൽ ഗാന്ധിജി അന്തരിച്ച ജനുവരി 30 (1948) ഏത് ദിവസമായിരുന്നു? [Inthyaykku svaathanthryam labhiccha ogasraru 15 (1947) oru velliyaazhcha aayirunnu. Ennaal gaandhiji anthariccha januvari 30 (1948) ethu divasamaayirunnu?]
Answer: വെള്ളിയാഴ്ച [Velliyaazhcha]