1. ഹിന്ദിയിൽ "തീവ്രഗന്ധ " എന്നറിയപ്പെടുന്നതും കേരളത്തിൽ ധാരാളമായി കാണപ്പെടുന്നതുമായ ഏത് സസ്യത്തിന്റെ ശാസ്ത്രീയ നാമമാണ് "ക്രോമേലിനഓഡോറാറ്റ" ( Chromolaena odorata)? [Hindiyil "theevragandha " ennariyappedunnathum keralatthil dhaaraalamaayi kaanappedunnathumaaya ethu sasyatthinte shaasthreeya naamamaanu "kromelinaodoraatta" ( chromolaena odorata)?]
Answer: കമ്യൂണിസ്റ്റ് പച്ച [Kamyoonisttu paccha]