1. കൊല്ലം കണ്ടാലൊരുവനവിടെ തന്നെ പാർക്കാൻ കൊതിച്ചിട്ടില്ലം വേണ്ടന്നുള്ള ഒരു ചൊല്ലുണ്ടത്രെ ഈ വരികൾ ഏത് പ്രാചീന കാവ്യത്തിൽ നിന്നുള്ളതാണ്? [Kollam kandaaloruvanavide thanne paarkkaan kothicchittillam vendannulla oru chollundathre ee varikal ethu praacheena kaavyatthil ninnullathaan?]
Answer: മയൂര സന്ദേശം [Mayoora sandesham]