1. “ഈ ജീവിതകഥ പറയാന്‍ വെറും ഒരുപിടി വാക്കുകള്‍ മാത്രം” ഒ.എന്.വി.കുറുപ്പിന്റെ ഏത് കവിതയില്‍ നിന്നുള്ളതാണ് ഈ വരികൾ ? [“ee jeevithakatha parayaan verum orupidi vaakkukal maathram” o. En. Vi. Kuruppinte ethu kavithayil ninnullathaanu ee varikal ?]
Answer: തോന്ന്യാക്ഷരങ്ങള്‍ [Thonnyaaksharangal]