1. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യയിൽ ആദ്യത്തെ ഫാക്ടറി സ്ഥാപിച്ചത് സൂററ്റിലാണ് എന്താണ് ‘ഫാക്ടറി’ എന്നതിനർത്ഥം? [Britteeshu eesttinthyaa kampani inthyayil aadyatthe phaakdari sthaapicchathu soorattilaanu enthaanu ‘phaakdari’ ennathinarththam?]
Answer: കച്ചവട ഡിപ്പോ (കച്ചവട താവളം) [Kacchavada dippo (kacchavada thaavalam)]