1. കമ്പനിയുടെ കാര്യങ്ങളിലും ഇന്ത്യ യുടെ ഭരണത്തിലും നിയന്ത്രണ ത്തിന്റെ പരമാധികാരം ബ്രിട്ടീഷ് ഗവൺമെന്റിന് നൽകിയ നിയമം ഏത്? [Kampaniyude kaaryangalilum inthya yude bharanatthilum niyanthrana tthinte paramaadhikaaram britteeshu gavanmentinu nalkiya niyamam eth?]
Answer: പിറ്റ്സ് ഇന്ത്യാ ആക്ട് (1784) [Pittsu inthyaa aakdu (1784)]