1. “ഇന്ത്യയുടെ വാണിജ്യം ലോകത്തിന്റെ വാണിജ്യമാണെന്ന് ഓർമ്മ വെക്കണം അതിനെ പരിപൂർണമായി നിയന്ത്രിക്കാൻ കഴിയുന്നവനാണ് യൂറോപ്പിന്റെ അധികാരി” ഇങ്ങനെ പറഞ്ഞതാര്? [“inthyayude vaanijyam lokatthinte vaanijyamaanennu ormma vekkanam athine paripoornamaayi niyanthrikkaan kazhiyunnavanaanu yooroppinte adhikaari” ingane paranjathaar?]
Answer: മഹാനായ പീറ്റർ റഷ്യ (Peter The Great of Russia) [Mahaanaaya peettar rashya (peter the great of russia)]