1. വൈക്കം സത്യാഗ്രഹത്തിലൂടെ നേടിയെടുത്ത അവകാശം എന്താണ്? [Vykkam sathyaagrahatthiloode nediyeduttha avakaasham enthaan?]
Answer: ക്ഷേത്ര പരിസര വഴികളിൽ കൂടി കീഴ്ജാതി ഹിന്ദുക്കൾക്കും സഞ്ചാരസ്വാതന്ത്ര്യം ലഭിച്ചു [Kshethra parisara vazhikalil koodi keezhjaathi hindukkalkkum sanchaarasvaathanthryam labhicchu]