1. ന്യൂനപക്ഷ സമുദായാംഗങ്ങൾക്ക് തിരുവിതാംകൂർ ഭരണത്തിൽ ജനസംഖ്യാനുപതികമായി പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭം ഏത്? [Nyoonapaksha samudaayaamgangalkku thiruvithaamkoor bharanatthil janasamkhyaanupathikamaayi praathinidhyam venamennu aavashyappettu nadatthiya prakshobham eth?]
Answer: നിവർത്തന പ്രക്ഷോഭം [Nivartthana prakshobham]