1. 1916 -ൽ കോൺഗ്രസിന്റെ മലബാർ ജില്ലാ കമ്മിറ്റിയുടെ ഒന്നാം മലബാർ രാഷ്ട്രീയ സമ്മേളനം പാലക്കാട് ചേർന്നപ്പോൾ അധ്യക്ഷ ആരായിരുന്നു? [1916 -l kongrasinte malabaar jillaa kammittiyude onnaam malabaar raashdreeya sammelanam paalakkaadu chernnappol adhyaksha aaraayirunnu?]
Answer: ആനി ബസന്റ് [Aani basantu]