1. 1600 -ൽ സാമൂതിരിയും പോർച്ചുഗീസുകാരും തമ്മിലുള്ള ‘കുഞ്ഞാലിയെ ഉപദ്രവിക്കില്ല’ എന്ന ഉറപ്പ് ലംഘിച്ച് കുഞ്ഞാലിയെ ചതിയിൽ തടവിലാക്കിയ പോർച്ചുഗീസ് തലവൻ ആര്? [1600 -l saamoothiriyum porcchugeesukaarum thammilulla ‘kunjaaliye upadravikkilla’ enna urappu lamghicchu kunjaaliye chathiyil thadavilaakkiya porcchugeesu thalavan aar?]
Answer: ഫർട്ടാഡോ [Pharttaado]