1. രാഷ്ട്രീയാവശ്യത്തിനായി ഭിന്നതകൾ മറന്ന് വ്യത്യസ്ത സമുദായങ്ങളൊത്തു ചേർന്ന് തിരുവിതാംകൂറിൽ നടത്തിയ ആദ്യ ബഹുജന പ്രക്ഷോഭം? [Raashdreeyaavashyatthinaayi bhinnathakal marannu vyathyastha samudaayangalotthu chernnu thiruvithaamkooril nadatthiya aadya bahujana prakshobham?]
Answer: നിവർത്തന പ്രക്ഷോഭം (1932) [Nivartthana prakshobham (1932)]