1. കയ്യൂർ സമരത്തിൽ പങ്കെടുത്തതിനു വധശിക്ഷക്ക് വിധിക്കപ്പെട്ട അഞ്ചു പേരിൽ പ്രായപൂർത്തിയാകാത്തതിനാൽ ഒഴിവാക്കപ്പെട്ടതാര്? [Kayyoor samaratthil pankedutthathinu vadhashikshakku vidhikkappetta anchu peril praayapoortthiyaakaatthathinaal ozhivaakkappettathaar?]
Answer: ചൂരിക്കാടൻ കൃഷ്ണൻ നായർ [Choorikkaadan krushnan naayar]