1. എത്ര ദിവസത്തെ യാത്രയ്ക്കു ശേഷമാണ് ഗാന്ധിജിയും അനുയായികളും ദണ്ഡി കടപ്പുറത്ത് എത്തിയത്? [Ethra divasatthe yaathraykku sheshamaanu gaandhijiyum anuyaayikalum dandi kadappuratthu etthiyath?]
Answer: 24 ദിവസത്തെ യാത്രക്ക് ശേഷം ഏപ്രിൽ 5 -ന് [24 divasatthe yaathrakku shesham epril 5 -nu]