1. പുസ്തകങ്ങൾ ഇല്ലാത്ത കാലത്ത് രാജാക്കന്മാരും ചക്രവർത്തിമാരും തങ്ങളുടെ ഭരണ ചരിത്രം രേഖപ്പെടുത്തി വെച്ചത് എന്തിലാണ്? [Pusthakangal illaattha kaalatthu raajaakkanmaarum chakravartthimaarum thangalude bharana charithram rekhappedutthi vecchathu enthilaan?]
Answer: സ്തംഭങ്ങളിലും കൽപ്പലകകളിലും [Sthambhangalilum kalppalakakalilum]