1. 1930 – 33 കാലഘട്ടത്തിൽ ജയിലിൽ കഴിയുമ്പോൾ ജവഹർലാൽ നെഹ്റു മകൾക്കയച്ച 196 ഓളം കത്തുകളുടെ സമാഹാരം ഏത് പേരിലാണ് പുസ്തകം ആക്കിയത്? [1930 – 33 kaalaghattatthil jayilil kazhiyumpol javaharlaal nehru makalkkayaccha 196 olam katthukalude samaahaaram ethu perilaanu pusthakam aakkiyath?]
Answer: വിശ്വ ചരിത്രാവലോകം (Glimpses of World History) [Vishva charithraavalokam (glimpses of world history)]