1. കേരളത്തിലെ സന്ന്യാസിയും ദാർശനികനുമായ ഏത് വ്യക്തിയുടെ ജന്മസ്ഥലമാണ് ദേശീയ സ്മാരകമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുള്ളത്? [Keralatthile sannyaasiyum daarshanikanumaaya ethu vyakthiyude janmasthalamaanu desheeya smaarakamaakkaan kendrasarkkaar theerumaanicchittullath?]
Answer: ശങ്കരാചാര്യർ (ശങ്കരാചാര്യരുടെ ജന്മസ്ഥലം കാലടി) [Shankaraachaaryar (shankaraachaaryarude janmasthalam kaaladi)]