1. അതിവേഗ ബൈക്കുകളിൽ റോഡിൽ മത്സരയോട്ടം നടത്തുന്നത് തടയാനുള്ള മോട്ടോർവാഹനവകുപ്പിന്റെ പരിശോധന പദ്ധതി? [Athivega bykkukalil rodil mathsarayottam nadatthunnathu thadayaanulla mottorvaahanavakuppinte parishodhana paddhathi?]
Answer: ഓപ്പറേഷൻ റേസ് [Oppareshan resu]