1. നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ (എൻ സി ആർ ബി ) 2021ലെ കണക്കു പ്രകാരം ഏറ്റവുമധികം കുറ്റകൃത്യങ്ങൾ നടക്കുന്ന രാജ്യത്തെ മൂന്നാമത്തെ നഗരം? [Naashanal krym rekkodsu byooroyude (en si aar bi ) 2021le kanakku prakaaram ettavumadhikam kuttakruthyangal nadakkunna raajyatthe moonnaamatthe nagaram?]
Answer: കൊച്ചി (ഡൽഹിയും ഗുജറാത്തിലെ സൂറത്തുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ) [Kocchi (dalhiyum gujaraatthile sooratthumaanu aadya randu sthaanangalil)]